Home Tags Edinson cavani

Tag: edinson cavani

ഫ്രീ ഏജന്റാകാൻ ഒരുപിടി സൂപ്പർതാരങ്ങൾ; ക്ലബുകൾക്ക് സുവർണാവസരം

എഡിൻസൻ കവാനി, ഡേവിഡ് സിൽവ, ഡ്രെയിസ് മെർട്ടെൻസ്, ജാൻ വെർതോം​ഗൻ, വില്യൻ ഈ സീസൺ അവസാനത്തോടെ ഫ്രീ ഏജന്റാകുന്ന താരങ്ങളിൽ ചിലരാണിവർ. നിലവിൽ കളിക്കുന്ന ക്ലബുകളിലെ ഏറ്റവും സീനിയർ താരങ്ങളാണ് ഈ അഞ്ച്...

സാമ്പത്തികം പ്രശ്നം; കവാനിയെ സ്വന്തമാക്കില്ലെന്ന് സൂപ്പർക്ലബ്

പി.എസ്.ജിയുടെ സൂപ്പർതാരം എഡിൻസൻ കവാനിയെ സ്വന്തമാക്കാൻ അർജന്റൈൻ ക്ലബ് ബോക്കാ ജൂനിയേഴ്സ് ശ്രമിക്കുന്നെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. ക്ലബിനായി കളിക്കാനുള്ള താൽപര്യം കവാനിയും പ്രകടപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ ട്രാൻസ്ഫർ നടക്കില്ലെന്ന...

കവാനിയെ കൊത്തിയെടുക്കാൻ സൂപ്പർക്ലബ്; ആരാധകർ‍ ആവേശത്തിൽ

ഈ ജൂണിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുമായുള്ള യുറു​ഗ്വെ മുന്നേറ്റതാരം എഡിൻസൻ കവാനിയുടെ കാരാർ അവസാനിക്കും. ഇതിനകം തന്നെ കുറച്ചേറെ മുന്നേറ്റനിരക്കാരുള്ള പി.എസ്.ജിയിൽ കരാർ പുതുക്കാൻ കവാനി താൽപര്യപ്പെടാൻ സാധ്യത തീരം കുറവാണ്. ഈ...

പി.എസ്.ജി ജേഴ്സിയിൽ 200 ​ഗോൾ; ചരിത്രനേട്ടം സ്വന്തമാക്കി കവാനി

ഫ്രഞ്ച് സൂപ്പർ ക്ലബ് പി.എസ്.ജിക്കായി 200 ​ഗോളുകൾ നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടം എഡിൻസൻ കവാനിക്ക്. ഇന്നലെ ബോർഡെക്സിനെതിരായ മത്സരത്തിലെ പി.എസ്.ജിയുടെ ആദ്യ ​ഗോൾ നേടിയാണ് യുറു​ഗ്വെ മുന്നേറ്റതാരമായ കവാനി നേട്ടം കൈവരിച്ചത്. 2013-ലാണ്...

ക്ലബ് വിടാൻ അനുമതി തേടി കവാനി; പിടിച്ചുനിർത്തില്ലെന്ന് പി.എസ്.ജി

ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ സൂപ്പർതാരം എഡിൻസൻ കവാനി ക്ലബ് വിടാൻ അനുമതി തേടി. ക്ലബ് സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോയാണ് ഇക്കാര്യം പറഞ്ഞത്. ഇക്കുറി കവാനി ക്ലബ് വിടുമെന്നുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടെയാണ് താരം തന്നെ...

സൂപ്പർ താരം പി.എസ്.ജിക്ക് പുറത്തേക്ക്; സൂചന നൽകി പരിശീലകൻ

മുൻനിരയിലെ സൂപ്പർ താരം എഡിൻസൻ കവാനിയുടെ പി.എസ്.ജി കരിയർ അവസാനഘട്ടത്തിലേക്ക്. കവാനി ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിലോ അല്ലെങ്കിൽ സീസൺ അവസാനമോ ക്ലബ് വിട്ടേക്കുമെന്നാണ് സൂചന. പരിശീലകൻ തോമസ് ടുഷെൽ തന്നെയാണിക്കാര്യത്തിൽ സൂചന നൽകിയത്. പി.എസ്.ജിയിൽ...

അർജന്റൈൻ താരത്തെ നോട്ടമിട്ട് പി.എസ്.ജി

അർജന്റീനയുടെ മുന്നേറ്റനിരയിലെ സൂപ്പർ താരം മൗറോ ഇക്കാർഡിയെ സ്വന്തമാക്കാൻ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ ശ്രമം. നിലിവൽ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാന്റെ താരമാണ് 26-കാരനായ ഇക്കാർഡി സമീപകാലത്തായി ഇൻർ മിലാന്റെ തിരിച്ചുവരവിൽ നിർണായക പങ്ക്...

പത്ത് യൂറോയ്ക്ക് വിൽപ്പന; പലെർമോയ്ക്ക് ഇനി പുതിയ ഉടമകൾ

ഇറ്റലിയലെ പ്രശസ്തമായ ക്ലബുകളിലൊന്നാണ് പലെർമൊ. ഏറെ നാളുകളായി സാമ്പത്തിക പ്രതിസന്ധിയിൽ തുടരുന്ന ക്ലബിനെ ഒടുവിൽ ഉടമ, മൗറീഷ്യോ സാംപാരിനി കൈമാറി. പേര് വെളിപ്പെടുത്താത്ത പുതിയ ഉടമകൾക്ക് പലെർമോയെ കൈമറിയത് വെറും പത്ത് യൂറോ(800-ഓളം...

നെയ്മർ ടീമിൽ ; കവാനിയും എംബപ്പേയും ഇല്ലാതെ പി എസ് ജി

സൂപ്പർ താരങ്ങളില്ലാതെ ഫ്രഞ്ച് ലീഗിലെ ആദ്യ മത്സരത്തിൽ പാരീസ് ഇറങ്ങും. നെയ്മർ-കവാനി-എംബപ്പേ ത്രയത്തിലെ നെയ്മർ മാത്രമാകും സ്റ്റേഡ് മൽഹെർബ് കാനിനെതിരയ മത്സരത്തിൽ കളിക്കുക. ലോകകപ്പിൽ പോർച്ചുഗലിനെതിരായ മത്സരത്തിൽ പരിക്കേറ്റ കവാനി പരിക്കിൽ നിന്ന്...

കവാനി ക്വാർട്ടറിൽ കളിച്ചേക്കില്ല, യുറു​ഗ്വേയ്ക്ക് ആശങ്ക

ലോകകപ്പ് ക്വാർട്ടറിൽ ഫ്രാൻസിനെതിരായ മത്സരത്തിൽ യുറു​ഗ്വേയുടെ സൂപ്പർ സ്ട്രൈക്കർ എഡിൻസൻ കവാനി കളിച്ചേക്കില്ല. ടീമുമായി ബന്ധപ്പെട്ടുള്ളവരുടെ വാക്കുക്കൾ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. പോർച്ചു​ഗലിനെതിരായ പ്രീക്വാർട്ടർ മത്സരത്തിനിടെ പരിക്കേറ്റ കവാനി...

EDITOR PICKS