Tag: england
ലിൻഗാർഡ് ഇംഗ്ലണ്ടിൽ തുടരും; പുതിയ തട്ടകം തീരുമാനമായി
സൂപ്പർതാരം ജെസ്സി ലിൻഗാർഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടരും. ഇക്കുറി പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം നേടിയ നോട്ടിങ്ങാം ഫോറസ്റ്റാണ് ഈ താരത്തെ ഒപ്പം കൂട്ടുന്നത്. ലിൻഗാർഡ് തന്നെ ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ...
ഇനി ഏകദിനത്തിലില്ല; അപ്രതീക്ഷിത വിരമിക്കലുമായി ബെൻ സ്റ്റോക്സ്
ഇംഗ്ലീഷ് ക്രിക്കറ്റിലെ സൂപ്പർതാരം ബെൻ സ്റ്റോക്സ് ഏകദിന ക്രിക്കറ്റിനോട് വിടപറയും. നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന മത്സരതോതെട ഏകദിന ക്രിക്കറ്റ് മതിയാക്കാനാണ് ഈ ഓൾറൗണ്ടറുടെ തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെ ബെൻ സ്റ്റോക്സ് തന്നെയാണ്...
കിങ് കോഹ്ലി തിരിച്ചെത്തി; ഇന്ത്യൻ ടീം ഇങ്ങനെ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ ഫീൽഡ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ലോഡ്സിലാണ് മത്സരം നടക്കുന്നത്. ഇന്ന് വിജയിച്ചാൽ പരമ്പര ഇന്ത്യ...
രണ്ടാം മത്സരത്തിലും കോഹ്ലി പുറത്തിരുന്നേക്കും; സൂചനകൾ ഇങ്ങനെ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനമത്സരത്തിലും ഇന്ത്യക്കായി സൂപ്പർതാരം വിരാട് കോഹ്ലി കളിച്ചേക്കില്ല. പരുക്കിനെത്തുടർന്ന് കോഹ്ലി ആദ്യ മത്സരത്തിലും കളിച്ചിരുന്നില്ല. നാളെ ലോർഡ്സിലാണ് രണ്ടാം മത്സരം അരങ്ങേറുന്നത്.
ഏഎൻഐയുടെ...
ഇംഗ്ലണ്ടിനെ ചാരമാക്കി ബുംറയുടെ തീക്കാറ്റ്; ഇന്ത്യക്ക് 111 റൺസ് വിജയലക്ഷ്യം
തീതുപ്പുന്ന പന്തുകളുമായി ഇന്ത്യൻ പേസർമാർ നിറഞ്ഞാടിയപ്പോൾ ഇംഗ്ലണ്ട് ബാറ്റിങ് നിര ചാരം. ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 110 റൺസിന് ഓൾഔട്ടായി. കെന്നിങ്ടൻ ഓവലിലാണ് മത്സരം...
ടോസ് നേടിയ ഇന്ത്യ ബൗൾ ചെയ്യും; ടീം ഇങ്ങനെ
ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിങ്ങിനയച്ചു. ലണ്ടിനിലെ കെന്നിങ്ടൻ ഓവലിലാണ് മത്സരം നടക്കുന്നത്. നേരത്തെ നടന്ന ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ഐപിഎല്ലിനിടെ അവർ വിശ്രമിക്കാറില്ല; രൂക്ഷ വിമർശനവുമായി ഇതിഹാസതാരം
ഇന്ത്യൻ ദേശീയ ക്രിക്കറ്റിൽ ടീമിലെ കളിക്കാരുടെ വിശ്രമത്തെച്ചൊല്ലി വിവാദം പുകയുകയാണ്. പല മത്സരങ്ങളിൽ നിന്നും സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്നതിനെതിരെ വിമർശനമുയർന്നുകഴിഞ്ഞു. മുൻ ഇന്ത്യൻ താരം വെങ്കിടേഷ് പ്രസാദ് കഴിഞ്ഞദിവസം...
എറിഞ്ഞുപിടിച്ചു; ഇന്ത്യക്ക് വിജയവും പരമ്പരയും
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യക്ക് സ്വന്തം. ഇന്ന് എഡ്ജ്ബാസ്റ്റനിൽ നടന്ന രണ്ടാം മത്സരത്തിലും വിജയം നേടിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. 49 റൺസിനാണ് ഇന്ത്യയുടെ വിജയം.
ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; ടീമിൽ നിർണായക മാറ്റങ്ങൾ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ജോസ് ബട്ലർ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എഡ്ജ്ബാസ്റ്റനിലാണ് മത്സരം നടക്കുന്നത്. ആദ്യ മത്സരത്തിൽ വിജയിച്ച...
പാണ്ഡ്യ പൊളിച്ചടുക്കി; ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ച് ഇന്ത്യ
തകർപ്പൻ ഓൾറൗണ്ട് പ്രകടനവുമായി ഹാർദിക് പാണ്ഡ്യ നിറഞ്ഞാടിയപ്പോൾ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് ആവേശജയം. സതാംപ്ടനിൽ നടന്ന മത്സരത്തിൽ 50 റൺസിനാണ് ഇന്ത്യയുടെ ജയം. അർധസെഞ്ച്വറിയും നാല് വിക്കറ്റും നേടിയ...