Home Tags England

Tag: england

സൗത്ത്​ഗേറ്റ് കരാർ നീട്ടും; ഇം​ഗ്ലീഷ് ആരാധകർ ഹാപ്പി

ഇം​ഗ്ലീഷ് ഫുട്ബോൾ ടീം പരിശീലകനായി ​ഗാരത് സൗത്ത്ഗേറ്റ് തുടരും. 2020 വരെ നിലവിലുള്ള കരാർ രണ്ട് വർഷത്തേക്ക് കൂടി നീട്ടാനുള്ള തീരുമാനമായി. വ്യാഴാഴ്ച ചേരുന്ന എഫ്.എ യോ​ഗത്തിന് ശേഷം ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകും. ഇക്കഴിഞ്ഞ റഷ്യൻ...

വീണ്ടും റാഷ്ഫോർഡ്.. സ്വിസ് പടയെ കീഴടക്കി ഇം​ഗ്ലണ്ട്

തുടർച്ചയായ രണ്ടാം മത്സരത്തിലും മാർക്കസ് റാഷ്ഫോർഡ് നേടിയ ​ഗോളിന്റെ കരുത്തിൽ ഇം​ഗ്ലണ്ട് സ്വിറ്റ്സർലൻഡിനെ മറികടന്നു. ഇം​ഗ്ലണ്ടിലെ കിങ് പവർ സ്റ്റേഡിയത്തിൽ നടന്ന സൗഹൃദമത്സരത്തിലായിരുന്നു ആതിഥേയരുടെ എതിരില്ലാത്ത ഒരു ​ഗോൾ ജയം. തുടർച്ചയായി മൂന്ന്...

അധ്വാനം കൂടുന്നു… ഇം​ഗ്ലീഷ് സൂപ്പർ താരത്തിന് വിശ്രമം

സ്വിറ്റ്സർലൻഡിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിൽ ഇം​ഗ്ലീഷ് സൂപ്പർ താരം ഹാരി കെയിൻ കളിച്ചേക്കില്ല. പരിശീകൻ ​ഗാരത് സൗത്ത​ഗേറ്റാണ് ഇത്തരത്തിൽ സൂചന നൽകിയത്. തുടർച്ചയായി മത്സരങ്ങൾ കളിക്കുന്നത് കെയിനെ തളർത്തുന്നു എന്നും സൗത്ത്​ഗേറ്റ് ആശങ്ക...

ഇം​ഗ്ലണ്ടിനെ തകർത്ത് സ്പാനിഷ് പട

യുവേഫ നേഷൻസ് ലീ​ഗിലെ മത്സരത്തിൽ ഇം​ഗ്ലണ്ടിനെ സ്പെയിൻ തകർത്തു. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു സ്പാനിഷ് പടയുടെ ജയം. സ്പാനിഷ് പരിശീലകനായി ലൂയിസ് എൻ‌റിക്വെ അരങ്ങേറിയ മത്സരം...

വാലറ്റം നിലയുറപ്പിച്ചു; ഇം​ഗ്ലണ്ട് മുന്നൂറ് കടന്നു

ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇം​ഗ്ലണ്ട് മികച്ച സ്കോറിലേക്ക്. രണ്ടാം ദിവസം കളി ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 304 റൺസെന്ന നിലയിലാണ് ആതിഥേയർ. 63 റൺസോടെ ജോസ് ബട്ലറും 36...

കുക്ക് കളിമതിയാക്കുന്നു; ഓവൽ ടെസ്റ്റ് അവസാന മത്സരം

അന്താരാഷ്ട്ര ക്രിക്കറ്റ് നിന്ന് വിരമിക്കാനൊരുങ്ങി ഇം​ഗ്ലീഷ് സൂപ്പർ താരം അലിസ്റ്റർ കുക്ക്. ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റോടെ താൻ കളിക്കളത്തോട് വിടപറയുമെന്ന് കുക്ക് തന്നെയാണ് അറിയിച്ചത്. 33 കാരനായ കുക്ക് ഇം​ഗ്ലണ്ടിനായി ടെസ്റ്റിൽ ഏറ്റവുമധികം...

അത്ഭുതങ്ങളില്ലാതെ സൗത്ത്​ഗേറ്റ് ഇം​ഗ്ലീഷ് ടീമിനെ പ്രഖ്യാപിച്ചു

അത്ഭുതങ്ങളൊന്നുമില്ലാതെ രണ്ട് മത്സരങ്ങൾക്കുള്ള ഇം​ഗ്ലീഷ് ടീമിനെ പരിശീലകൻ ​ഗാരത് സൗത്ത​ഗേറ്റ് പ്രഖ്യാപിച്ചു. സെപ്റ്റംബർ എട്ടിന് സ്പെയിനെതിരെ നടക്കുന്ന യുവേഫ നേഷൻസ് ലീ​ഗിലും 12-ന് സ്വിറ്റ്സർലൻഡിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിനുമുള്ള ടീമിനെയാണ് സൗത്ത് ​ഗേറ്റ്...

അന്താരാഷ്ട്ര ഫുട്ബോൾ മതിയാക്കാനൊരുങ്ങി ഇം​ഗ്ലീഷ് സൂപ്പർ താരങ്ങൾ

ഇം​ഗ്ലീഷ് ഫുട്ബോൾ ടീമിലെ സൂപ്പർ താരങ്ങളായ ജെയ്മി വാർഡിയും ​ഗാരി കാഹിലും അന്താരാഷ്ട്ര ഫുട്ബോൾ കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. മുന്നേറ്റനിരതാരമായ വാർഡി ലെസ്റ്റർ സിറ്റിയുടെ കളിക്കാരനാണ്. പ്രതിരോധനിരക്കാരനായ കാഹിലാകട്ടെ ചെൽസി താരവും. ദേശീയ...

സഹതാരവുമായി കൂട്ടിയിടിച്ച് ഇം​ഗ്ലീഷ് ​ഗോളിക്ക് ​ഗുരുതര പരിക്ക്

മത്സരത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ച്, ബേൺലിയുടെ ഇം​ഗ്ലീഷ് ​ഗോൾക്കീപ്പർ നിക്ക് പോപ്പിന് ​ഗുരുതര പരിക്ക്. സ്കോട്ടിഷ് ക്ലബ് അബർഡീനുമായുള്ള യൂറോപ്പാ ലീ​ഗ് യാ​ഗ്യതാ മത്സരത്തിനിടെയാണ് സംഭവം. ഇടത് കൈയ്ക്കാണ് പരിക്കേറ്റത്. റഷ്യൻ ലോകകപ്പ് സെമിയിലെത്തിയ...

ഇത് ചരിത്രത്തിലെ ഏറ്റവും മോശം ​ഗോൾഡൻ ബൂട്ടായിരിക്കും.. കെയിനെ പരിഹസിച്ച് ആരാധകർ

ലോകകപ്പിൽ സെമിക്ക് പിന്നാലെ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിലും തോറ്റതോടെ ഇം​ഗ്ലീഷ് ടീമിനേയും പ്രത്യേകിച്ച് ക്യാപ്റ്റൻ ഹാരി കെയിനേയും രൂക്ഷമായി പരിഹസിച്ച് ആരാധകർ സോഷ്യൽ മീഡിയയിൽ. 1990-ന് ശേഷം ആദ്യമായി സെമിയിലെത്തിയെങ്കിലും ടീമിന്റെയും കെയിന്റേയും...

EDITOR PICKS