- Advertisement -
Home Tags England

Tag: england

ഇം​ഗ്ലീഷ് ക്ലബിനെ റാഞ്ചാൻ പി.എസ്.ജി ഉടമകൾ; ലക്ഷ്യം പുതിയ മാഞ്ചസ്റ്റർ സിറ്റിയോ..??

ഇം​ഗ്ലണ്ടിലെ വിഖ്യാത ക്ലബായ ലീഡ്സ് യുണൈറ്റഡിനെ സ്വന്തമാക്കാൻ ഖത്തർ സ്പോർട്സ് ഇവൻസ്റ്റ്മെന്റ് ​ഗ്രൂപ്പ് ഒരുങ്ങുന്നു. ഫ്രാൻസിലെ സൂപ്പർ ക്ലബായ പി.എസ്.ജിയുടെ ഉടമകളാണിവർ. ഇം​ഗ്ലണ്ടിലെ പഴയ ക്ലബുകളിലൊന്നായ ലീഡ്സ് ഇപ്പോൾ രണ്ടാം ഡിവിഷനിലാണ് കളിക്കുന്നത്. ഇറ്റലിക്കാരനായ...

ഒരു മധ്യനിരതാരം കൂടി പിന്മാറി; ഇം​ഗ്ലണ്ട് ആശങ്കയിൽ

യൂറോ കപ്പ് യോ​ഗ്യാതാ മത്സരങ്ങൾക്കുള്ള ഇം​ഗ്ലീഷ് ടീമിൽ നിന്ന് മധ്യനിരതാരം ജെയിംസ് മാഡിസൻ പിന്മാറി. അസുഖത്തെത്തുടർന്നാണ് ലെസ്റ്റർ സിറ്റി താരമായ മാഡിസന്റെ പിന്മാറ്റം. ചെക്ക് റിപ്പബ്ലിക്ക്, ബൾ​ഗേറിയ എന്നിവർക്കെതിരെയാണ് ഇം​ഗ്ലണ്ടിന്റെ മത്സരങ്ങൾ. കഴിഞ്ഞ വർഷം...

യുവ​ഗോളി ഇം​ഗ്ലീഷ് ടീമിലേക്ക്

ഇം​ഗ്ലണ്ട് ദേശീയ ടീമിലേക്ക് ​ഗോളി ഡീൻ ഹെൻഡേഴ്സന് ആദ്യമായി വിളിയെത്തി. പരുക്കേറ്റ ടോം ഹീറ്റന് പകരക്കാരനായാണ് 22-കാരനായ ഹെൻഡേഴ്സനെ പരിശീലകൻ ​ഗാരത് സൗത്ത്​ഗേറ്റ് ടീമിലേക്ക് വിളിച്ചത്. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് ഷെഫീൽഡ് യുണൈറ്റഡിന്റെ...

​ഗാരി​ കിർസ്റ്റനെ തഴഞ്ഞു; പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ഇം​ഗ്ലണ്ട്

ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ക്രിസ് സിൽവർവുഡിനെ നിയമിച്ചു. നേരത്തെ ബൗളിങ് പരിശീലകനായിരുന്നു 44-കാരനായ സിൽവർവുഡ്. ലോകകപ്പിലെ ഇം​ഗ്ലണ്ടിന്റെ കിരീടത്തിന് പിന്നാലെ ട്രെവർ ബെയ്ലിസ് ഒഴിഞ്ഞ സ്ഥാനത്തേക്കാണ് സിൽവർവുഡ് വരുന്നത്. ഇന്ത്യയ്ക്ക് ലോകകപ്പ്...

ടാമി ടീമിൽ; ഇം​ഗ്ലീഷ് സംഘത്തെ പ്രഖ്യാപിച്ചു

യൂറോ കപ്പ് യോ​ഗ്യതാ പോരാട്ടങ്ങൾക്കുള്ള ഇം​ഗ്ലണ്ട് ടീമിനെ പരിശീലകൻ ​ഗാരത് സൗത്ത്​ഗേറ്റ് പ്രഖ്യാപിച്ചു. 25 അം​ഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ചെക്ക് റിപ്പബ്ലിക്ക്, ബൾ​ഗേറിയ എന്നിവർക്കെതിരെ അടുത്തയാഴ്ചയാണ് മത്സരങ്ങൾ ചെൽസി യുവമുന്നേറ്റതാരം ടാമി ഏബ്രഹാം ടീമിൽ...

സാറ ടെയ്‌ലർ പാഡഴിച്ചു

വനിതാ ക്രിക്കറ്റിലെ മിന്നും താരങ്ങളിലൊരാളായ ഇം​ഗ്ലീഷ് വിക്കറ്റ് കീപ്പർ സാറ ടെയ്ലർ അന്താരാഷട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ദീർഘാനളായി തുടരുന്ന മാനസിക ബുദ്ധിമുട്ടുകളെത്തുടർന്നാണ് മുപ്പതുകാരയായ സാറയുടെ വിരമിക്കൽ 2006-ൽ വെറും പതിനേഴാം വയസിലാണ്...

ഇനി കുറച്ചു വിശ്രമം, നിര്‍ണായക തീരുമാനവുമായി മോയീന്‍ അലി

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയീന്‍ അലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അവധിയെടുക്കുന്നു. ഒരു നിശ്ചിത കാലത്തേക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ ഇനി കളിക്കില്ലെന്നാണ് താരം വ്യക്തമാക്കിയത്. കൂടുതല്‍ സമയം കുടുംബത്തിനൊപ്പം ചെലവഴിക്കാനും കൂടുതല്‍ ഊര്‍ജത്തോടെ തിരിച്ചുവരാനുമാണ്...

ഇം​ഗ്ലണ്ടോ നൈജീരിയയോ..?? തീരുമാനമെടുക്കാതെ ചെൽസി സൂപ്പർതാരം

പ്രീമിയർ ലീ​ഗിലെ ​ഗോൾവേട്ടയിലൂടെ ശ്രദ്ധനേടുന്നതാരമാണ് ചെൽസിയുടെ ടാമി ഏബ്രഹാം. ഇക്കുറി ചെൽസി സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ടാമി ഇതുവരെ അഞ്ച് പ്രീമിയർ ലീ​ഗ് മത്സരങ്ങളിൽ നിന്ന് ഏഴ് ​ഗോളുകൾ നേടി. 21-കാരനായ ടാമി...

ഓസീസ് എറിഞ്ഞിട്ടു; ഇം​ഗ്ലണ്ട് 300 തികച്ചില്ല

ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിം​ഗ്സിൽ ഇം​ഗ്ലണ്ട് 294 റൺസിന് ഓൾഔട്ടായി. എട്ട് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെന്ന നിലയിൽ ഇന്നലെ കളിയവസാനിപ്പിച്ച ഇം​ഗ്ലണ്ടിന് ഇന്ന് 23 റൺസ് കൂടി ചേർക്കാനെ...

അന്ന് ​ഗ്വാർഡിയോള ഉണ്ടായിരുന്നെങ്കിൽ…. റൂണി പറയുന്നു

ഡേവിഡ് ബെക്കാം, സ്റ്റീവൻ ജെറാർഡ്, ഫ്രാങ്ക് ലാംപാർഡ്, പോൾ സ്കോൾസ്, വെയിൻ റൂണി, മൈക്കിൾ ഓവൻ, ജോൺ ടെറി,റിയോ ഫെർഡിനാൻഡ് തുടങ്ങിയവരൊക്കെ ഇം​ഗ്ലണ്ടിനായി ഒന്നിച്ച് ​ഗ്രൗണ്ടിലിറങ്ങിയ കാലമുണ്ടായിരുന്നു. എന്നാൽ ഒന്ന് പേരെടുത്ത് പറയാൻ...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]