Home Tags English premier league

Tag: english premier league

എറിക്സൻ ഇം​ഗ്ലണ്ടിൽ തിരിച്ചെത്തുമോ..?? സർപ്രൈസ് ഓഫറുമായി സൂപ്പർക്ലബ്

സൂപ്പർതാരം ക്രിസ്റ്റ്യൻ എറിക്സൻ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ തിരിച്ചെത്താൻ സാധ്യത. യൂറോകപ്പിനിടെ ഹൃദയാഘാതമുണ്ടായതോടെ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്ന താരത്തെ തിരിച്ചെത്തിക്കാൻ ശ്രമം നടത്തുന്നത് ഇക്കുറി സ്ഥാനക്കയറ്റം കിട്ടിയെത്തിയ ബ്രെന്റ്ഫോർഡാണ്. ഇം​ഗ്ലീഷ്...

പ്രതിരോധത്തിന് കരുത്തുകൂട്ടാൻ ചെൽസി; യുവ സെന്റർ ബാക്കിനെ റാഞ്ചുമെന്ന് സൂചന

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് ചെൽസി ട്രാൻസ്ഫർ ജാലകത്തിൽ വീണ്ടും സജീവമാകുന്നതായി റിപ്പോർട്ടുകൾ. വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ഹം​ഗറിയുടെ യുവ സെന്റർ ബാക്ക് അറ്റീല സലായി ചെൽസിയിലേക്ക് വന്നേക്കും....

യുവതാരത്തെ നോട്ടമിട്ട് ഇം​ഗ്ലീഷ് വമ്പന്മാർ; പിടിച്ചുനിർത്താൻ ബാഴ്സയും

സ്പാനിഷ് സൂപ്പർക്ലബ് ബാഴ്സലോണയുടെ യുവ സെന്റർ ബാക്ക് റോണാൾഡ് അരാഹുവോയെ റാഞ്ചാൻ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബുകൾ. സൂപ്പർക്ലബുകളായ ചെൽസിയും ലിവർപൂളമാണ് ഈ യുറു​ഗ്വെ താരത്തിൽ കണ്ണെറിഞ്ഞിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇം​ഗ്ലീഷ്...

ജെറാർഡ് പ്രീമിയർ ലീ​ഗിലേക്ക് വരുമോ..?? പിന്നാലെയുള്ളത് സൂപ്പർ ക്ലബ്

വിഖ്യാത ഇം​ഗ്ലീഷ് താരവും സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിന്റെ പരിശീലകനുമായ സ്റ്റീവൻ ജെറാർഡ് ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലേക്ക് വരാൻ സാധ്യത തെളിയുന്നു. പ്രീമിയർ ലീ​ഗിലെ സൂപ്പർക്ലബ് ആസ്റ്റൺ വില്ലയുടെ പരിശീലകസ്ഥാനത്തേക്ക് ജെറാർഡിനെ...

ന്യൂകാസിലിന്റെ പുതിയ പരിശീലകനെ തീരുമാനിച്ചു…?? സൂചനകൾ ഇങ്ങനെ

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് ന്യൂകാസിൽ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി എഡ്ഡി ഹൗവിനെ തീരുമാനിച്ചതായി വാർത്തകൾ. പ്രശസ്ത ജേണലിസ്റ്റ് ഫാബ്രിസിയോ റോമൊനായാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സ്കൈസ്പോർട്സ് അടക്കമുള്ള പ്രമുഖ...

ആരെത്തും ന്യൂകാസിലിനെ കളിപഠിപ്പിക്കാൻ..?? സാധ്യതകളിൽ മുന്നിൽ ഈ രണ്ട് പേരുകൾ

സൗദി അറേബ്യൻ സംഘത്തിന്റെ നേതൃത്വത്തിൽ പുതിയ ഉടമകൾ ഏറ്റെടുത്തെങ്കിലും ഇം​ഗ്ലീഷ് ക്ലബ് ന്യൂകാസിൽ യുണൈറ്റഡിന്റെ ഭാവിയെക്കുറിച്ച് തീരുമാനം വൈകുന്നു. പരിശീലകനായിരുന്ന സ്റ്റീവ് ബ്രൂസിനെ പുറത്താക്കിയെങ്കിലും ഇതുവരെ പകരക്കാരനെ കണ്ടെത്താൻ ക്ലബ്...

​ടോട്ടനത്തിൽ ചർച്ചകൾ സജീവം; ന്യൂനോ പുറത്തേക്കോ..??

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് ടോട്ടനം ഹോട്സ്പർസിന്റെ പരിശീലകസ്ഥാനത്ത് മാറ്റമുണ്ടേയേക്കുമെന്ന് സൂചനകൾ. ടീം മോശം പ്രകടനം തുടരുന്ന സാഹചര്യത്തിൽ പരിശീലകൻ ന്യൂനോ എസ്പിരിറ്റോ സാന്റോയെ പുറത്താക്കിയേക്കുമെന്നാണ് വാർത്തകൾ. വിവിധ ഇം​ഗ്ലീഷ്...

സീസണിലെ നാലാം തോൽവി; സ്റ്റാർ പരിശീലകനെ പറപ്പിച്ച് വാറ്റ്‌ഫോർഡ്

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് വാറ്റ്ഫോർഡിന്റെ പരിശീലകസ്ഥാനത്ത് നിന്ന് സിസ്കോ പുറത്ത്. ഇന്നലെ നടന്ന ലീ​ഗ് മത്സരത്തിൽ വാറ്റ്ഫോർഡ് ലീഡ്സ് യുണൈറ്റഡിനോട് എതിരില്ലാത്ത ഒരു ​ഗോളിന് തോറ്റിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.

തകർപ്പൻ സൈനിങ്ങുമായി ഇം​ഗ്ലീഷ് സൂപ്പർക്ലബ്; റാഞ്ചിയത് കോപ്പ അമേരിക്ക ഹീറോയെ

ഇക്കഴിഞ്ഞ കോപ്പ അമേരിക്കയിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചതിൽ നിർണായക പങ്ക് വഹിച്ച ക്രിസ്റ്റ്യൻ റൊമേറോ ഇനി പ്രീമിയർ ലീ​ഗിൽ കളിക്കും. ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് ടോട്ടനമാണ് ഈ സെന്റർ ബാക്കിനെ...

പ്രീമിയർ ലീ​ഗ് ഓ​ഗസ്റ്റ് 14-ന് കിക്കോഫ് ചെയ്യും; ആദ്യ​ദിനം സൂപ്പർപോരാട്ടങ്ങൾ

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിന്റെ 2021-22 സീസൺ ഓ​ഗസ്റ്റ് 14-ന് കിക്കോഫ് ചെയ്യും. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ സാഹചര്യത്തിൽ പരിമിത അളവിൽ കാണികളെ പ്രവേശിപ്പിച്ചാകും മത്സരങ്ങൾ നടത്തുക എന്നാണ് റിപ്പോർട്ട്.
- Advertisement -
 

EDITOR PICKS

ad2