Home Tags Euro cup

Tag: euro cup

ആവേശപ്പോരിൽ ജർമനിയെ വീഴ്ത്തി; ഫ്രാൻസിന് ഉജ്ജ്വല തുടക്കം

യുറോ കപ്പിലെ മരണ​ഗ്രൂപ്പിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഫ്രാൻസിന് വിജയം. എതിരില്ലാത്ത ഒരു ​ഗോളിന് ജർമനിയെ വീഴ്ത്തിയാണ് ഫ്രാൻസ് യൂറോയ്ക്ക് ഉജ്ജ്വലതുടക്കം കുറിച്ചത്. ജർമൻതാരം മാറ്റ് ഹമ്മൽസിന്റെ സെൽഫ് ​ഗോളാണ് മത്സരത്തിന്റെ...

കളി ജയിച്ചില്ലെങ്കിലെന്താ; സ്പെയിന് പാസിങ്ങിൽ പുതിയ റെക്കോർഡുണ്ടല്ലോ

സ്വീഡനെതിരായ യൂറോ കപ്പ് ​ഗ്രൂപ്പ് പോരാട്ടത്തിൽ പന്ത് 86 ശതമാനം സമയവും സ്പെയിൻ താരങ്ങളുടെ കാലുകളിലായിരുന്നു. 17 തവണയാണ് ​ഗോളിനായുള്ള ശ്രമങ്ങൾ സ്പെയിൻ നടത്തിയത്. ഇതിൽ തന്നെ അഞ്ച് ഷോട്ടും...

എറിക്സൻ അതിവേഗം സുഖപ്പെടുന്നു, സഹതാരങ്ങളുമായി സംസാരിച്ചു

ഇന്നലെ ഫിൻലൻഡിനെതിരെ നടന്ന യൂറോ കപ്പ് മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞു വീണ ഡെന്മാർക്ക് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സന്റെ ആരോഗ്യ നിലയിൽ പുരോഗതി. കുഴഞ്ഞു വീണതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ എറിക്സൻ,...

യൂറോപ്യൻ ഫുട്ബോളാവേശത്തിന് ഇന്ന് തുടക്കം; ആദ്യ പോര് അസൂറികളും തുർക്കിപ്പടയും തമ്മിൽ

കോവിഡിനെത്തുടർന്ന് ഒരു വർഷം വൈകിയെത്തുന്ന യൂറോ കപ്പിന് ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം രാത്രി 12.30-ന് നടക്കുന്ന ഉ​ദ്ഘാടനപ്പോരാട്ടത്തിൽ കരുത്തരായ ഇറ്റലി തുർക്കിയെ നേരിടും. ഇറ്റലിയിലെ റോമിലുള്ള ഒളിംപിക് സ്റ്റേഡിയത്തിലാണ്...

തമ്മിലിടഞ്ഞ് സൂപ്പർതാരങ്ങൾ; ഫ്രഞ്ച് ക്യാംപിൽ അതൃപ്തി

ഇക്കുറി യൂറോ കപ്പിൽ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്ന ടീമാണ് ഫ്രാൻസ്. കഴിഞ്ഞ യൂറോ കപ്പിൽ ഫൈനലിലെത്തിയ അവർ ലോകകപ്പ് നേടിയിരുന്നു. ഇക്കുറി സന്നാഹമത്സരങ്ങളിൽ ഉജ്ജ്വലപ്രകടനം നടത്തിയാണ് ഫ്രാൻസിന്റെ വരവ്. എന്നാൽ...

ഒരു സൂപ്പർതാരത്തിന് കൂടി യൂറോ നഷ്ടമാകും; ഓറഞ്ചുപടയ്ക്ക് കനത്ത തിരിച്ചടി

യുറോ കപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ നെതർലൻഡ്സിന് തിരിച്ചടി നൽകി സൂപ്പർതാരം ഡോണി വാൻ ഡെ ബീക്കിന്റെ പരുക്ക്. താരം യൂറോ കപ്പിൽ നിന്ന് പിന്മാറി. വാൻ ഡെ...

ഹം​ഗറിയുടെ ആ പ്രതീക്ഷയും അവസാനിച്ചു; സൂപ്പർതാരം യൂറോ കളിക്കില്ല

വരാനിരിക്കുന്ന യൂറോ കപ്പിൽ മരണ​ഗ്രൂപ്പിലുൾപ്പെട്ട ടീമാണ് ഹം​ഗറി. ഫ്രാൻസ്, പോർച്ചു​ഗൽ, ജർമനി എന്നിവരടങ്ങിയ ​ഗ്രൂപ്പിൽ നിന്ന് ഹം​ഗറി മുന്നേറുമെന്ന് ടീമിന്റെ കടുത്ത ആരാധകർ പോലും കരുതുന്നില്ല. എന്നാലും ചില മികച്ച...

ഒട്ടും സൗഹൃദമില്ലാതെ ഇറ്റലി; സാൻ മരീനോയെ മുക്കിയത് ഏഴ് ​ഗോളിന്

അടുത്തമാസം തുടങ്ങാനിരിക്കുന്ന യൂറോ കപ്പിന് ഒരുക്കങ്ങൾ ​ഗംഭീരമായി തുടങ്ങി ഇറ്റലി. ഇന്നലെ നടന്ന സൗഹൃദമത്സരത്തിൽ സാൻമരീനോയോട് ഒട്ടും കരുണകാണിക്കതെ ഇറ്റലി എതിരില്ലാത്ത ഏഴ് ​ഗോളിന് വിജയം നേടി.

യൂറോയ്ക്ക് പിന്നാലെ സൂപ്പർതാരം ബൂട്ടഴിച്ചേക്കും; പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ

ഈ വർഷം നടക്കാനിരിക്കുന്ന യൂറോ കപ്പിന് ശേഷം വിഖ്യാത വെയിൽസ് താരം ​ഗാരത് ബെയിൽ ഫുട്ബോളിനോട് വിടപറഞ്ഞേക്കും. സ്പാനിഷ് പത്രമായ ഏബിസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

റൊണാൾഡോ പടനയിക്കും; തകർപ്പൻ സ്ക്വാഡുമായി പോർച്ചു​ഗൽ

ജൂണിൽ നടക്കാനിരിക്കുന്ന യൂറോ കപ്പിനായി തകർപ്പൻ സ്ക്വാഡ് പ്രഖ്യാപിച്ച് പോർച്ചു​ഗൽ. യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന 26 അം​ഗ സ്ക്വാഡിനെയാണ് പരിശീലകൻ ഫെർണാണ്ടോ സാൻ്റോസ് പ്രഖ്യാപിച്ചത്. നിലനിലെ യൂറോ...
- Advertisement -
 

EDITOR PICKS

ad2