Home Tags Fans

Tag: fans

ആ താരത്തെ റയൽ വിൽക്കരുതായിരുന്നു; എതിർപ്പറിയിച്ച് ആരാധകർ

കഴിഞ്ഞ ദിവസമാണ് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് യുവ ലെഫ്റ്റ് ബാക്ക് സെർജിയോ റെ​ഗ്വിലോണിനെ ഇം​ഗ്ലീഷ് ക്ലബ് ടോട്ടനത്തിന് വിൽക്കാൻ തീരുമാനിച്ചത്. ഏതാണ്ട് 30 ദശലക്ഷം യൂറോയ്ക്കാണ് റയൽ റെ​ഗ്വിലോണിനെ...

ജർമൻ സ്റ്റേഡിയങ്ങളിലേക്ക് ആരാധകരെത്തുന്നു; ഡോർട്ട്മുണ്ടിന്റെ കളി കാണാൻ 10,000 പേർ

വരുന്ന ശനിയാഴ്ച തുടങ്ങുന്ന ബുന്ദസ്ലി​ഗ മത്സരങ്ങൾ കാണാൻ ആരാധകരെത്തുന്നു. കർശന നിയന്ത്രണത്തോടെ ആരാധകരെ പ്രവേശിപ്പിക്കാൻ ബുന്ദസ്‌ലി​ഗ ക്ലബുകൾക്ക് അനുമതി നൽകിയതായി വാർത്തകൾ വന്നത് കഴിഞ്ഞ ദിവസമാണ്. ഇതിനുപിന്നാലെ തങ്ങളുടെ മത്സരം...

കൗമാരതാരത്തിന്റെ ജേഴ്സി നമ്പർ റിട്ടയർ ചെയ്തു; ഇം​ഗ്ലീഷ് ക്ലബിനെതിരെ ആഞ്ഞടിച്ച് ആരാധകർ

ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിലേക്ക് കൂടുമാറിയ കൗമാരതാരം ജൂഡ് ബെല്ലിങ്ങാമിന്റെ ജേഴ്സി നമ്പർ റിട്ടയർ ചെയ്യാനുള്ള ഇം​ഗ്ലീഷ് ക്ലബ് ബിർമിങ്ങാം സിറ്റിയുടെ തീരുമാനം വിവാദത്തിൽ. തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ക്ലബിന്റെ തന്നെ...

ഇറ്റാലിയൻ സ്റ്റേഡിയങ്ങളിൽ കാണികളെത്തിയേക്കും; സാധ്യത തേടി ക്ലബുകൾ

ഇറ്റലിയിലെ സെരി എയിൽ സീസൺ അവസാനിക്കുന്നതിന് മുമ്പ് തന്നെ സ്റ്റേഡിയങ്ങളിൽ ആരാധകർ എത്തിയേക്കും എന്ന് സൂചന. കാണികളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം എല്ലാ സെരി എ ക്ലബുകളും ചേർന്ന് ഇറ്റാലിയൻ...

കിടിലൻ ആരാധകർ ഈ ടീമുകൾക്ക്; ലിവർപൂളിന് ആറാം സ്ഥാനം മാത്രം

ലോകത്തിലെ ഏറ്റവും മികച്ച ആരാധകരെ കണ്ടെത്താനായി സ്പാനിഷ് പത്രം മാർക്ക നടത്തിയ വോട്ടെടുപ്പിൽ ഒന്നാമതെത്തിയത് മൊറോക്കൻ ക്ലബ് റാജാ കാസാബ്ലാങ്ക. അഞ്ച് ലക്ഷത്തിലേറെ ഫുട്ബോൾ പ്രേമികളുടെ വോട്ട് നേടിയാണ് മോറോക്കോയിലേയും അഫ്രിക്കൻ വൻകരയിലേയും...

യുണൈറ്റഡ് ആരാധകർ അതിരുവിട്ടു; വുഡ്വാർഡിന്റെ വീടിന് നേരെ ആക്രമണം

ക്ലബിന്റെ മോശം പ്രകടനത്തിനോടുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ പ്രതിഷേധം അതിരുവിടുന്നു. ക്ലബ് അധ്കൃതർക്കെതിരെ കഴിഞ്ഞ കുറച്ചുനാളുകളായി രൂക്ഷ പ്രതിഷേധങ്ങളാണ് സമൂഹമാധ്യമങ്ങളിലും മറ്റും ഉയർന്നിരുന്നത്. എന്നാൽ ഇന്നലെ ക്ലബ് എക്സിക്യൂട്ടീവ് വൈസ് ചെയർമാനായ എഡ്...

പ്രതിഷേധം ശക്തമാകുന്നു; കൂട്ട വാക്കൗട്ടിന് ഒരുങ്ങി യുണൈറ്റഡ് ആരാധകർ

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മോശം പ്രകടനത്തിൽ രോക്ഷാകുലരായ ആരാധകർ പ്രതിഷേധം ശക്തമാക്കുന്നു. ക്ലബ് അധികൃതർക്കെതിരായ പ്രതിഷേധത്തിന്റെ ഭാ​ഗമായി യുണൈറ്റഡിന്റെ മത്സരത്തിനിടെ കൂട്ടമായി വാക്കൗട്ട് നടത്താൻ ആരാധകർ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. അലക്സ് ഫെർ​ഗൂസൻ...

സാഖ തെറിച്ചു; ആഴ്സനലിന് പുതിയ ക്യാപ്റ്റൻ

ആരാധകരുമായി ഇടഞ്ഞ് വിവാദം സൃഷ്ടിച്ചതിനെത്തുടർന്ന് ​ഗ്രാനിറ്റ് സാഖയ്ക്ക് ആഴ്സനൽ ക്യാപ്റ്റൻ സ്ഥാനം നഷ്ടമായി. ​ഗാബോൺകാരനായ മുന്നേറ്റതാരം പിയറി എമ്റിക്ക് ഔബമെയാങ്ങാണ് ടീമിന്റ പുതിയ ക്യാപ്റ്റൻ. പരിശീലകൻ യുനായ് എമ്റി ഇക്കാര്യം സ്ഥിരീകരിച്ചു. ഏറെ നാൾ...

സ്റ്റേഡിയം നിറച്ച് 20,000 കുട്ടി ആരാധകർ; ഞെട്ടിയത് യുവേഫ

പണി കൊടുത്ത് യുവേഫയെ ആരാധക പിന്തുണയും സംഘബലവും കാട്ടി ഞെട്ടിച്ചിരിക്കുകയാണ് സെർബിയൻ ക്ലബ് പാർട്ടിസാൻ. സ്റ്റേഡിയത്തിൽ മുതിർന്നവർക്ക് യുവേഫ വിലക്കേർപ്പെടുത്തിയപ്പോൾ 14 വയസിൽ താഴെയുള്ള 20,00-ലേറെ കുട്ടി ആരാധകരെയാണ് പാർട്ടിസാൻ സ്റ്റേഡിയത്തിലെത്തിച്ചത്. കഴിഞ്ഞ ദിവസം...

തുടർസമനിലകൾ.. ലിവർപൂൾ ആരാധകരുടെ നെഞ്ചിടിപ്പേറി

തുടർച്ചയായി നടന്ന രണ്ട് ലീ​ഗ് മത്സരങ്ങൾ സമനിലയായതോടെ ഇം​ഗ്ലീഷ് ക്ലബ് ലിവർപൂൾ ആരാധകരുടെ നെഞ്ചിടിപ്പേറുകയാണ്. കിരിടീപ്പോരാട്ടത്തിൽ ഉണ്ടായിരുന്ന മേധ്വാവിത്വം കുറഞ്ഞുവരുന്നതാണ് ലിവർപൂൾ ആരാധകരെ ആശങ്കയിലാക്കുന്നത്. നിലവിൽ ലീ​ഗിൽ ലിവർപൂൾ ഒന്നാമതാണ് മാഞ്ചസ്റ്റർ സിറ്റി...
- Advertisement -
 

EDITOR PICKS

ad2