Home Tags Fifa

Tag: fifa

സ്ക്വാഡിൽ 26 താരങ്ങൾ; ലോകകപ്പിൽ നിർണായക മാറ്റം

ഈ വർഷം നടക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിൽ ടീമുകൾക്ക് തങ്ങളുടെ സ്ക്വാഡിൽ 26 താരങ്ങളെ വരെ ഉൾപ്പെടുത്താം. നേരത്തെ 23 അം​ഗ സ്ക്വാഡായിരുന്നു അനുവദിച്ചിരുന്നത്. ഇതാണിപ്പോൾ 26 ആക്കി ഉയർത്തിയത്. ഇക്കാര്യത്തിന്...

പുതിയ ഏഐഎഫ്എഫ് നേതൃത്വം സെപ്റ്റംബറോടെ; സൂചനകൾ ഇങ്ങനെ

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ(ഏഐഎഫ്എഫ്) പുതിയ നേതൃത്വം സെപ്റ്റംബർ അവസാനത്തോടെ അധികാരമേൽക്കുമെന്ന് സൂചന. നിലവിൽ ഫെഡറേഷൻ നടത്തിപ്പിനായി നിയമിച്ച കമ്മറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് അം​ഗ എസ്‌വൈ ഖുറേഷിയാണ് ഇക്കാര്യം പറഞ്ഞത്....

ചരിത്രം തിരുത്തുന്നു; ഖത്തർ ലോകകപ്പിൽ വനിതാ റെഫറിമാരും

ഈ വർഷം അവസാനം ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിൽ മത്സരങ്ങൾ നിയന്ത്രിക്കാൻ വനിതാ റെഫറിമാരും. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഫിഫ തയ്യറാക്കിയ പാനലിൽ മൂന്ന് വനിതാ റെഫറിമാരാണുള്ളത്. ഇതാദ്യമായാണ് പുരുഷ ലോകകപ്പിൽ...

ഉടായിപ്പ് വേണ്ട ; ബ്രസീലും – അർജന്റീനയും കളിച്ചേ പറ്റു

കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന്റെ പേരിൽ മാറ്റിവെച്ച ബ്രസീൽ - അർജന്റീന ലോകകപ്പ് യോഗ്യത മത്സരം വീണ്ടും കളിച്ചേ പറ്റുവെന്ന് ഫിഫ ഇരു ടീമുകളും ലോകകപ്പ് യോഗ്യത ഉറപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ മത്സരം...

ഓടിടി പ്ലാറ്റ്ഫോമുകൾക്ക് എട്ടിന്റെ പണിയുമായി ഫിഫ പ്ലസ്

നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം എന്നിവയുടേതിന് സമാനമായി സ്ട്രീമിങ് പ്ലാറ്റ്ഫോമുമായി ഫിഫ. മത്സരങ്ങളുടെ തത്സമയ സംപ്രേഷണവും ഡോക്യുമെന്ററികളും ഉൾപ്പെടുന്ന പ്ലാറ്റ്ഫോം സർവീസിൽ തുടക്കത്തിൽ സൗജന്യമായി സബ്സ്ക്രൈബ് ചെയ്യാം.

നൂറു കോടി ശമ്പളം ഗ്വാർഡിയോള ബ്രസീൽ പരിശീലകനാവുമോ ; പ്രതികരണമറിയാം

ഖത്തർ ലോകകപ്പിന് ശേഷം പടിയിറങ്ങുന്ന ബ്രസീൽ പരിശീലകൻ ടിറ്റെക്ക് പകരം ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ പരിശീലകരിൽ ഒരാളായ പെപ് ഗ്വാർഡിയോള എത്തിയേക്കുമെന്ന വാർത്ത തള്ളി ഗ്വാർഡിയോള തന്നെ രംഗത്തെത്തി.ഗ്വാർഡിയോളയെ...

ഖത്തറിൽ കളി നൂറ് മിനിറ്റോ ..? അഭ്യൂഹങ്ങൾക്ക് വ്യക്തത വരുത്തി ഫിഫ

ഖത്തർ ഫുട്ബോൾ ലോകകപ്പിൽ കളിയുടെ സമയം വർദ്ദിപ്പിക്കുമെന്ന അഭ്യൂഹം സാമൂഹ്യ മാധ്യമങ്ങളിലും ചില മുഖ്യധാര മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു ഫുട്ബോൾ ഇറ്റലിയയുടെ ഒരു വാർത്തയെ അടിസ്ഥാനപ്പെടുത്തിയാണ് അഭ്യൂഹങ്ങൾ പരന്നത്...

മൂന്ന് ഗോൾ അടിച്ചു പക്ഷെ നാണം കെട്ട് തല താഴ്ത്തി ലിവർപൂൾ വനിതാ താരം

ഒരു ഫുട്ബോൾ മത്സരത്തിൽ ഗോൾ നേടുമ്പോൾ താരങ്ങൾ വലിയ രീതിയിൽ ആഘോഷമാക്കുക കാൽപ്പന്ത്‌ മൈതാനത്ത് പതിവുള്ള കാഴ് ച്ചയാണ്. എന്നാൽ ഹാട്രിക് അടിച്ചിട്ടും ആഘോഷങ്ങൾക്ക്...

ലോകകപ്പിൽ നിർണായക മാറ്റം വരുമോ..?? ഫിഫ നൽകുന്ന സൂചനയിത്

ഫിഫ ലോകകപ്പ് ഓരോ നാല് വർഷവും കൂടുമ്പോൾ നടത്തുന്നതിന് പകരം രണ്ട് വർഷം കൂടുമ്പോൾ നടത്താനുള്ള സാധ്യത തെളിയുന്നു. ഇക്കാര്യത്തിൽ സാധ്യതാപഠനം നടത്താനാണ് ഫിഫ തീരുമാനിച്ചിരിക്കുന്നത്. പുരുഷ,വനിതാ ലോകകപ്പുകളെ കാര്യത്തിലാണ്...

ഫിഫയു‌ടെ ഇടപെടൽ; മുൻ ഐ-ലീ​ഗ് ക്ലബ് താരങ്ങൾക്ക് നഷ്ടപരിഹാരം

ഐ-ലീ​ഗിൽ കളിച്ചിരുന്ന ഡി.എസ്.കെ ശിവാജിയൻസ് ക്ലബിലെ ഒരുപിടി താരങ്ങൾക്ക് ഫിഫയുടെ നഷ്ടപരിഹാരം. ക്ലബ് 2017-ൽ പിരിച്ചുവിട്ടതിനെത്തുടർന്ന് ലഭിക്കാനുണ്ടായിരുന്ന പ്രതിഫലക്കുടിശികയ്ക്ക് പകരമാണ് പ്രത്യേക ഫണ്ടിൽ നിന്ന് ഫിഫയുടെ വക നഷ്ടപരിഹാരം ലഭിക്കുക....
- Advertisement -
 

EDITOR PICKS

ad2