Home Tags Final

Tag: final

ഐപിഎൽ ഫൈനലിൽ ടീമുകൾ അണിനിരക്കുക ഇങ്ങനെ; സാധ്യതാ ഇലവൻ തിരഞ്ഞെടുത്ത് ചൊപ്ര

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 14-ാം പതിപ്പിന്റെ കലാശപ്പോര് ഇന്ന് ദുബായിൽ അരങ്ങേറുകയാണ്. വൈകിട്ട് ഏഴരയ്ക്ക് നടക്കുന്ന പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. നിർണായക പോരാട്ടത്തിന്...

ഛേത്രി ഹീറോയാടാ; സാഫ് കപ്പിൽ ഇന്ത്യ ഫൈനലിൽ

നായകൻ സുനിൽ ഛേത്രി ഒരിക്കൽ കൂടി രക്ഷകവേഷമെടുത്തണിഞ്ഞതോടെ സാഫ് കപ്പിൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന അവസാന ​ഗ്രൂപ്പ് മത്സരത്തിൽ മാലിദ്വീപിനെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് വീഴ്ത്തിയാണ് ഇന്ത്യ...

നേപ്പാൾ പോരാട്ടം നിർണായകം; ഇന്ത്യയുടെ ഫൈനൽ സാധ്യതകൾ ഇങ്ങനെ

സാഫ് കപ്പിൽ സമീപകാലത്തൊന്നും നേരിടാത്ത പ്രതിസന്ധിയിലൂടെയാണ് ഇന്ത്യൻ ടീം കടന്നുപോകുന്നത്. ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ഏറ്റവും കരുത്തുറ്റ ഫുട്ബോൾ ടീമിന്നെ വിശേഷണമുണ്ടെങ്കിലും സാഫ് കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയം നേടാൻ...

ഇസ്താംബൂളും ലണ്ടനുമല്ല; ചാമ്പ്യൻസ് ലീ​ഗ് ഫൈനലിന്റെ പുതിയ വേദി പ്രഖ്യാപിച്ചു

ഈ വർഷത്തെ യുവേഫ ചാമ്പ്യൻസ് ലീ​ഗ് ഫൈനലിന്റെ വേദി പോർച്ചു​ഗലിലേക്ക് മാറ്റി. തുർക്കിയിലെ ഇസ്താംബൂളിൽ നിശ്ചയിച്ചിരുന്ന കലാശപ്പോരാണ് പോർച്ചു​ഗലിലെ പോർട്ടോയിലേക്ക് നീക്കിയത്. ഈ മാസം 29-നാണ് ഫൈനൽ. യുവേഫ ഇക്കാര്യം...

ചാമ്പ്യൻസ് ലീ​ഗ് ഫൈനൽ വേദിയെച്ചൊല്ലി തർക്കം; സാധ്യത ഈ ​ന​ഗരങ്ങൾക്ക്

ഈ മാസം 29 നടക്കാനിരിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീ​ഗ് ഫൈനലിന്റെ വേദിയെച്ചൊല്ലി അനിശ്ചിതത്വം തുടരുന്നു. തുർക്കിയിലെ ഇസ്താംബൂളിലാണ് മത്സരം യഥാർഥത്തിൽ നിശ്ചയിച്ചിരുന്നത്. എന്നാൽ അവിടെ കോവിഡ് വ്യപിക്കുന്നതിനാൽ വേദി മാറ്റുമെന്ന്...

ചാമ്പ്യൻസ് ലീ​ഗ് ഫൈനൽ വേദി മാറ്റിയേക്കും; ചർച്ചകൾ സജീവം

ഈ മാസം 29-ന് നടക്കാനിരിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീ​ഗ് കലാശപ്പോരിന്റെ വേദി മാറ്റാൻ സാധ്യത. നിലവിൽ തുർക്കിയിലെ ഇസ്താംബൂളാണ് വേദിയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ യു.കെ, റെഡ് ലിസ്റ്റിൽ...

മെഹ്‌രസ് മിന്നി; ചരിത്രമെഴുതി സിറ്റി ഫൈനലിൽ

യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി ഫൈനലിൽ. ഇരുപാദങ്ങളിലുമായി നടന്ന സെമി ഫൈനലിൽ ഫ്രഞ്ച് ക്ലബ് പി.എസ്.ജി ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് തോൽപ്പിച്ചാണ് സിറ്റി ആദ്യമായി ചാമ്പ്യൻസ്...

മൂന്ന് എ.ടി.കെ താരങ്ങൾ; ലക്ഷ്യം മൂന്നാം ഐ.എസ്.എൽ കിരീടം

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഏഴാം സീസണിന്റെ ഫൈനൽ പോരാട്ടം നാളെ നടക്കാനിരിക്കുകയാണ്. കരുത്തരായ എ.ടി.കെ മോഹൻ ബ​ഗാനും മുംബൈ സിറ്റിയും തമ്മിലാണ് മത്സരം. പലപ്പോഴും പല പേരുകളിലായറിയപ്പെട്ട എ.ടി.കെ നാലാം...

ഫൈനലിൽ മുംബൈയെ വീഴ്ത്താനുള്ള പദ്ധതികളെന്തൊക്കെ..?? എ.ടി.കെ താരങ്ങൾ പറയുന്നു

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഏഴാം സീസണിന്റെ കലാശപ്പോര് നാളെ നടക്കും. ലീ​ഗ് ഘട്ടത്തിൽ ഒന്നാമതെത്തിയ മുംബൈ സിറ്റിയും രണ്ടാമതെത്തിയ എ.ടി.കെ മോഹൻ ബ​ഗാനും തമ്മിലാണ് കലാശപ്പോര്. അതിനാൽ തന്നെ ഉശിരൻ...

ഐ.എസ്.എൽ: മുംബൈ സ്ക്വാഡിൽ നിന്ന് കിരീടമുയർത്തിയത് ഒരാൾ മാത്രം

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ മുംബൈ സിറ്റി ഞായറാഴ്ച സ്വപ്ന ഫൈനലിന് തയ്യാറെടുക്കുകയാണ്. ആദ്യമായി ഐ.എസ്.എൽ ഫൈനലിലെത്തുന്ന മുംബൈയെ കാത്തിരിക്കുന്ന എ.ടി.കെ മോ​ഹൻ ബ​ഗാനാണ്. കഴിഞ്ഞ സീസൺ ഐ.എസ്.എല്ലിൽ കിരീടമുയർത്തിയത് അന്റോണിയോ...
- Advertisement -
 

EDITOR PICKS

ad2