Home Tags Foreign players

Tag: foreign players

ബ്ലാസ്റ്റേഴ്സിന്റെ വിദേശിപ്പട പെർഫെക്ട് ഓക്കെ; ആവേശത്തിൽ ആരാധകർ

കേരളാ ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ പ്രീ സീസൺ മത്സരങ്ങൾ കണ്ടുകഴിഞ്ഞ ആരാധകർ ഒന്നടങ്കം സമ്മതിക്കുന്ന കാര്യമായിരികും ഇക്കുറി വിദേശതാരങ്ങൾ പൊളിയാണെന്നത്. മുഴുവൻ സ്ക്വാഡും കൊച്ചിയിലെത്തിയശേഷം ന‍ടന്ന അവസാന രണ്ട് മത്സരങ്ങളുടേയും ​ഗതി...

16 താരങ്ങളുമായി ഇക്കുറിയും സ്പെയിൻ തന്നെ മുന്നിൽ; ഐഎസ്എല്ലിൽ പ്രാതിനിധ്യം കൂട്ടി ബ്രസീൽ

ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ എട്ടാം സീസണിലും വിദേശപ്രാതിനിധ്യത്തിൽ സ്പെയിൻ തന്നെ മുന്നിൽ. ടീമുകൾക്ക് ആകെ സൈൻ ചെയ്യാവുന്ന വി​ദേശതാരങ്ങളുടെ എണ്ണം ഏഴിൽ നിന്ന് ആറാക്കി കുറച്ചെങ്കിലും ഐഎസ്എല്ലിൽ ഇപ്പോഴും സ്പാനിഷ്...

ശരാശരി പ്രായം 29, ആറ് പേരും വെവ്വേറെ രാജ്യങ്ങളിൽ നിന്ന്; വിദേശനയത്തിൽ വൻ മാറ്റവുമായി...

ക്രൊയേഷ്യയിൽ നിന്ന് പ്രതിരോധതാരം മാർക്കോ ലെസ്കോവിച്ചിനെ കൂടി ടീമിലെത്തിച്ചതോടെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ എട്ടാം സീസണിലേക്കുള്ള വിദേശസൈനിങ് പൂർത്തിയാക്കി. ഇക്കുറി ഒരുപാട് വൈകിയാണ് ബ്ലാസ്റ്റേഴ്സ് വിദേശതാരങ്ങളുടെ സൈനിങ് പ്രഖ്യാപിച്ചത്. എന്നാൽ...

ഡയസും വാസ്ക്വസും എന്ന് വരും..?? സൂചനകൾ ഇങ്ങനെ

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിലേക്കായി കേരളാ ബ്ലാസ്റ്റേഴ്സ് ഇതിനകം അഞ്ച് വിദേശതാരങ്ങളുടെ സൈനിങ് പൂർത്തിയാക്കി. യുറു​ഗ്വായുടെ അഡ്രിയാൻ ലൂണ, ബോസ്നിയയുടെ എനെസ് സിപോവിച്ച്, ഭൂട്ടാനീസ് താരം ചെൻചോ ജ്യെൽഷൻ,...

​ഗ്രൗണ്ടിൽ നാല് വിദേശികൾ, 30 അം​ഗ സ്ക്വാഡ്; ഇക്കുറി ഡ്യൂറാൻഡ് കപ്പ് പൊളിക്കും

ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്റാണ് ഡ്യൂറാൻഡ് കപ്പ്. എന്നാൽ വളരെ കുറഞ്ഞ ജനശ്ര​ദ്ധ മാത്രമെ ഈ ടൂർണമെന്റിന് മുമ്പ് കിട്ടിയിരുന്നുള്ളു. എന്നാൽ ഇന്ത്യൻ ഫുട്ബോളിൽ ആകെ...

ഡ്യൂറാൻഡ് കപ്പിൽ വിദേശതാരങ്ങൾ കളിക്കും; സൂചനകൾ ഇങ്ങനെ

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിനായി ഒരുക്കങ്ങളിലാണ് കേരളാ ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ പ്രീ സീസൺ ക്യാംപ് ഈ മാസം ആദ്യം തുടങ്ങിയ ബ്ലാസ്റ്റേഴ്സ് ഇതിനകം ഒരു സന്നാഹമത്സരം കളിച്ചു. ഇനി...

മൂന്ന് വിദേശതാരങ്ങൾ തിരിച്ചെത്തില്ല; ഔദ്യോ​ഗിക പ്രഖ്യാപനവുമായി ഹൈദരാബാദ്

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിൽ ഹൈദരാബാദ് എഫ്.സി സ്ക്വാഡിലെ വിദേശതാരങ്ങളിൽ ഭൂരിപക്ഷവും പുതിയവരാകുമെന്ന് സൂചന. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന മൂന്ന് വിദേശികൾ കൂടി തിരിച്ചെത്തില്ല എന്നാണ് ക്ലബ് ഇപ്പോൾ...

വിദേശസൈനിങ്ങുകൾ പൂർത്തിയാക്കി രണ്ട് ക്ലബുകൾ..?? സൂചനകൾ ഇങ്ങനെ

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിനായുള്ള തയ്യാറെടുപ്പുകളിലാണ് ക്ലബുകൾ. മിക്കവാറും ക്ലബുകളും പ്ലെയർ അനൗൺസ്മെന്റ് തുടങ്ങിക്കഴിഞ്ഞു. എ.ടി.കെ മോഹൻബ​ഗാൻ, ബെം​ഗളുരു എഫ്.സി എന്നീ ക്ലബുകളാണ് ഇക്കാര്യത്തിൽ മുന്നിൽ. പുറത്തുവരുന്ന സൂചനകൾ...

ഐറിഷ് വിങ്ങറും യൂറോപ്പിലേക്ക് മടങ്ങി; ഈസ്റ്റ് ബം​ഗാളിനോട് വിടപറയുന്നത് നാലാം വിദേശതാരം

ഐ.എസ്.എൽ സൂപ്പർ ക്ലബ് ഈസ്റ്റ് ബം​ഗാളിൽ നിന്ന് വിദേശതാരങ്ങളുടെ കൂടുമാറ്റം തുടരുന്നു. ഐറിഷ് താരം ആന്റണി പിൽക്കിങ്ടനാണ് ഏറ്റവുമൊടുവിൽ ക്ലബ് വിട്ടത്. ഈ വിങ്ങർ ക്ലബ് വിടുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നെങ്കിലും,...

നാല് വിദേശികൾ നിയമം; ഏറ്റവുമധികം ​ഗുണം ചെയ്യുക ഈ ക്ലബുകൾക്ക്

ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ അടുത്ത സീസൺ മുതൽ ഒരു വൻ മാറ്റം ടീമുകളെ കാത്തിരിക്കുന്നുണ്ട്. വിദേശതാരങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കിയതാണിത്. നേരത്തെ ഒരു സമയം അഞ്ച് വിദേശതാരങ്ങൾക്ക് പ്ലേയിങ് ഇലവനിൽ ഇടം...
- Advertisement -
 

EDITOR PICKS

ad2