Home Tags France football

Tag: France football

​ചാമ്പ്യൻസ് ലീ​ഗിലെ സൂപ്പർ​ ​ഗോളുകൾ തിരഞ്ഞെടുത്ത് ഫ്രാൻസ് ഫുട്ബോൾ; റൊണാൾഡോയുടേത് മൂന്നാമത്

കിടിലൻ എന്ന് പറയാവുന്ന ഒട്ടേറെ ​ഗോളുകൾ പിറക്കാറുണ്ട് ഓരോ ചാമ്പ്യൻസ് ലീ​ഗ് സീസണുകളും. ചില ​ഗോളുകൾ എത്ര കാലം കഴിഞ്ഞാലും ആരാധകമനസിൽ നിറഞ്ഞുനിൽക്കും. അത്തരം ചില ​ഗോളുകൾ തിരഞ്ഞെടുത്തിരിക്കുകയാണ് വിഖ്യാതമായ ഫ്രാൻസ് ഫുട്ബോൾ...

എക്കാലത്തേയും മികച്ച ​ഗോളിമാരെ തിരഞ്ഞെടുത്ത് ഫ്രാൻസ് ഫുട്ബോൾ; ബഫണിന് നാലാം സ്ഥാനം

ലോകഫുട്ബോളിലെ എക്കാലത്തേയും മികച്ച പത്ത് ​ഗോൾകീപ്പർമാരെ തിരഞ്ഞെടുത്ത് വിഖ്യാത ഫ്രഞ്ച് മാസിക ഫ്രാൻസ് ഫുട്ബോൾ. സോവിയറ്റ് യൂണിയന്റെ ഇതിഹാസ​ഗോളി ലെവ് യാഷിനെയാണ് ബാലൺ ഡി ഓർ സമ്മാനിക്കുന്ന ഫ്രാൻസ് ഫുട്ബോൾ ഒന്നാം സ്ഥാനത്തേക്ക്...

ലോക ജേതാക്കൾക്ക് പാരീസിൽ ഇങ്ങനെയും ഒരു സമ്മാനം..! കയ്യടിച്ച് ആരാധകരും

ഫുട്ബോൾ ലോകകിരീടം നേടിയ ഫ്രഞ്ച് ടീമിന് പാരീസിൽ നിന്ന് വ്യത്യസ്തമായൊരു സമ്മാനം. പാരിസിലെ 6 മെട്രോ സ്റ്റേഷനുകളുടെ പേരുകളാണ് ടീമിനോടുള്ള ആദരവ് പ്രകടിപ്പിച്ച്, താത്കാലികമായി മാറ്റിയിരിക്കുന്നത്. ഫ്രാൻസ് പരിശീലകന്റെയും ക്യാപ്റ്റന്റേയുമൊക്കെ പേരുകൾ ചേർത്തായിരിക്കും...

ലോകകപ്പിൽ ചരിത്രം തിരുത്തിയെന്ന് മാത്രമല്ല; ഇംഗ്ലണ്ടിനെ ട്രോളിയും പോഗ്ബ തന്നെ താരം

ഫ്രാൻസിന് ലോകകിരീടം നേടികൊടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച താരമാണ് പോൾ പോഗ്ബ. ഫൈനൽ മത്സരത്തിലും ഫ്രാൻസിന്റെ വിജയഗോൾ ഉറപ്പിച്ചത് പോഗ്ബയുടെ കാലുകളാണ്. ചരിത്രം തിരുത്തിയെഴുതിയും ഇംഗ്ലണ്ടിനെ പരിഹസിച്ചും മത്സര ശേഷവും പോഗ്ബ തന്നെ...

ടീമുകൾ ആദ്യ ഇലവനെ പ്രഖ്യാപിച്ചു ; കലാശപ്പോരാട്ടം അല്പസമയത്തിനകം

മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 8.30 ന് ആരംഭിക്കാനിരിക്കുന്ന ലോകകപ്പ് ഫൈനലിൽ മത്സരിക്കുന്ന ഫ്രാൻസും, ക്രൊയേഷ്യയും മത്സരത്തിനുള്ള തങ്ങളുടെ ആദ്യ ഇലവനെ പ്രഖ്യാപിച്ചു. രണ്ടാം ലോകകിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഫ്രാൻസും,...

എംബാപ്പേക്കെതിരെ രൂക്ഷ വിമർശനവുമായി പി എസ് ജിയിലെ സഹതാരം

ഈ ലോകകപ്പിലെ കണ്ടെത്തലായി വാഴ്ത്തപ്പെടുന്ന താരമാണ് കെയ്‌ലിയൻ എംബപ്പേ എന്ന 19 കാരൻ. ഫ്രാൻസിനായി മൂന്ന് ഗോളുകൾ കണ്ടെത്തിയ എംബാപ്പേയുടെ പ്രകടനം ടീമിനെ ഫൈനലിൽ എത്തിക്കുന്നതിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. എന്നാലിപ്പോൾ എംബാപ്പേക്കെതിരെ രംഗത്ത്...

ഫ്രാന്‍സിന്റെ കളി പോരാ..! ബെല്‍ജിയം ഗോള്‍ കീപ്പറുടെ വിമർശനത്തിന് സൂപ്പര്‍ താരത്തിന്റെ മറുപടി

ഒരു മാസം നീണ്ടുനിന്ന ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം. ജൂലൈ 15ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഫ്രാന്‍സും ക്രൊയേഷ്യയുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. സെമിഫൈനലില്‍ ബെല്‍ജിയത്തെയാണ് ഫ്രാന്‍സ് പരാജയപ്പെടുത്തിയതെങ്കില്‍...

ഫ്രാൻസ് ടീമിനെ അത്ലറ്റിക്കോ മാഡ്രിഡുമായി താരതമ്യം ചെയ്ത് ഗ്രീസ്മാൻ

സെമി ഫൈനലിൽ ബെൽജിയത്തെ 1-0 ന് പരാജയപ്പെടുത്തി റഷ്യൻ ലോകകപ്പിന്റെ ഫൈനലിൽ കടന്നതിന് പിന്നാലെ ഫ്രാൻസ് ടീമിന്റെ പ്രകടനത്തെ തന്റെ ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡുമായി താരതമ്യം ചെയ്ത് ഫ്രെഞ്ച് സൂപ്പർ താരം ആന്റോയിൻ...

ഫ്രഞ്ച് ഇതിഹാസം ഇന്ന് കയ്യടിക്കും, ബെല്‍ജിയത്തിന് വേണ്ടി…!

റഷ്യന്‍ ലോകകപ്പിലെ ആദ്യ സെമിഫൈനലില്‍ യൂറോപ്പ്യന്‍ വമ്പന്‍മാരായ ഫ്രാന്‍സും ബെല്‍ജിയയവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത് സാക്ഷാല്‍ തിയറി ഹെന്റിയാണ്. ഫ്രാന്‍സ് കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളായ ഹെന്റി നിലവില്‍ ബെല്‍ജിയത്തിന്റെ സഹ...

ചരിത്രനേട്ടത്തിൽ ഫ്രഞ്ച് പരിശീലകൻ

ഫ്രാൻസിനെ ഏറ്റവും കൂടുതൽ മത്സരങ്ങൾ പരിശീലിപ്പിക്കുകയെമന്ന റെക്കോർഡ് ഇനി ദിദിയർ ദെഷാംപ്‌സിനും. 2012 മുതൽ ഫ്രാൻസിന്റെ പരിശീലകനായി പ്രവർത്തിക്കുന്ന ദെഷാംപ്‌സ് കീഴിൽ 79 മത്സരങ്ങളിലാണ് ടീം കളത്തിലിറങ്ങിയത്. 79 മത്സരങ്ങളിൽ തന്നെ ഫ്രാൻസിനെ...

EDITOR PICKS