Home Tags France

Tag: france

കാസിമെറോയുടെ പിൻ​ഗാമിയെ കണ്ടെത്തി റയൽ..?? റഡാറിലുള്ളത് ഫ്രഞ്ച് താരം

സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മഡ്രിഡിലെ ഏറ്റവും പ്രധാനപ്പെട്ട സാന്നിധ്യമാണ് ഡിഫൻസീവ് മിഡ്ഫീൽഡർ കാസിമെറോ. റയിലിന് ഒരിക്കലും ടീമിൽ നിന്ന് ഒഴിവാക്കാനാകില്ല ഈ ബ്രസീൽ താരത്തെ. മറ്റ് പൊസിഷനുകളിലെ താരങ്ങൾക്ക്...

പിഎസ്‌ജിയിൽ ഞാനത്ര സന്തോഷവാനല്ല; മനസുതുറന്ന് സൂപ്പർതാരം

ഇക്കുറി ട്രാൻസ്ഫർ ജാലകത്തിൽ വൻ ഇടപെടലുകൾ നടത്തിയ ടീമാണ് പിഎസ്ജി. ലയണൽ മെസി, സെർജിയോ റാമോസ്, ജിയാൻല്യൂജി ​ഡോണറുമ, ജോർജീനോ വൈനാൾഡം തുടങ്ങിയ തരങ്ങളെ ഫ്രീ ഏജന്റായി എത്തിച്ച ക്ലബ്...

ആവേശപ്പോരിൽ ഒന്നാം റാങ്കുകാരെ വീഴ്ത്തി; ഫ്രാൻസ് ഫൈനലിൽ

യുവേഫ നേഷസ് ലീ​ഗ് ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്ന് നടത്തി ഫ്രാൻസ് ഫൈനലിൽ. ഇന്നലെ നടന്ന സെമിഫൈനലിൽ ബെൽജിയത്തെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ഫ്രാൻസ് വീഴ്ത്തിയത്. ഫൈനലിൽ സ്പെയിനിനാണ് ഫ്രാൻസിനെ...

സിദാൻ ഫ്രാൻസ് പരിശീലകനാകുമോ..?? സൂചനകൾ ഇങ്ങനെ

ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് സിനദിൻ സിദാനെ പരി​ഗണിക്കുന്നുണ്ടെന്ന് സൂചനകൾ. യൂറോ കപ്പിൽ ഫ്രാൻസ് പ്രീക്വാർട്ടറിൽ പുറത്തായതിന് പിന്നാലെയാണ് പരിശീലകമാറ്റം ഉണ്ടേയേക്കുമെന്ന സൂചനകൾ വരുന്നത്. വിവിധ മാധ്യമങ്ങൾ ഇക്കാര്യം...

ഫ്രാൻസിൽ കാര്യങ്ങളത്ര പന്തിയല്ല; കളിക്കാർക്കിടയിലും തമ്മിലടി..??

യൂറോ കപ്പിന്റെ പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനോട് തോറ്റ് ഫ്രാൻസ് പുറത്തായത് ഏവരേയും ഞെട്ടിച്ചു. അപ്രതീക്ഷിതമായ ഈ തോൽവിക്ക് പിന്നാലെ ഫ്രഞ്ച് താരങ്ങളുടെ കുടംബാം​ഗങ്ങൾ തമ്മിൽ സ്റ്റേഡിയത്തിൽ തമ്മിലടിച്ചത് വലിയ വാർത്തയായി. പിന്നാലെയിതാ...

ഫ്രാൻസിന്റെ തോൽവി; തമ്മിലടിച്ച് താരകുടുംബങ്ങൾ

യൂറോ കപ്പിന്റെ പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനോട് അപ്രതീക്ഷിതമായാണ് ഫ്രാൻസ് തോറ്റത്. രണ്ട് ​ഗോളിന് മുന്നിൽ നിന്ന ശേഷമാണ് ഫ്രാൻസ് തോൽവി ഏറ്റുവാങ്ങിയത്. ഈ തോൽവിക്ക് പിന്നാലെ ഫ്രാൻസ് താരങ്ങളുടെ കുടുംബാം​ഗങ്ങൾ തമ്മിൽ...

ബാഴ്സയിലെ കരാറവസാനിച്ചാൽ പിന്നെയെങ്ങോട്ട്..?? ​ഗ്രീസ്മെന്റെ മറുപടി ഇങ്ങനെ

സ്പാനിഷ് സൂപ്പർക്ലബ് ബാഴ്സലോണയുമായുള്ള കരാർ അവസാനിച്ചശേഷം അമേരിക്കൻ മേജർ ലീ​ഗ് സോക്കറിൽ കളിച്ചേക്കുമെന്ന് സൂചന നൽകി സൂപ്പർതാരം അന്റോയിൻ ​ഗ്രീസ്മെൻ. നിലവിൽ യൂറോ കപ്പ് കളിക്കുന്ന ഫ്രഞ്ച് ടീമിനെ പ്രധാന...

ആവേശപ്പോരിൽ ജർമനിയെ വീഴ്ത്തി; ഫ്രാൻസിന് ഉജ്ജ്വല തുടക്കം

യുറോ കപ്പിലെ മരണ​ഗ്രൂപ്പിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഫ്രാൻസിന് വിജയം. എതിരില്ലാത്ത ഒരു ​ഗോളിന് ജർമനിയെ വീഴ്ത്തിയാണ് ഫ്രാൻസ് യൂറോയ്ക്ക് ഉജ്ജ്വലതുടക്കം കുറിച്ചത്. ജർമൻതാരം മാറ്റ് ഹമ്മൽസിന്റെ സെൽഫ് ​ഗോളാണ് മത്സരത്തിന്റെ...

ജിറൂഡിന് അക്കാര്യം എന്നോട് പറയാമായിരുന്നു; വിവാദത്തിൽ എംബാപെ പ്രതികരിക്കുന്നു

യൂറോ കപ്പ് തുടങ്ങാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ഫ്രാൻസ് ദേശീയ ടീമിൽ കെയിലിൻ എംബാപെയും ഒളിവർ ജിറൂഡും തമ്മിൽ ചില പ്രശ്നങ്ങൾ ഉടലെടുത്തു. ബൾ​ഗേറിയക്കെതിരായ സൗഹൃദമത്സരശേഷം തനിക്ക് പാസ്...

തമ്മിലിടഞ്ഞ് സൂപ്പർതാരങ്ങൾ; ഫ്രഞ്ച് ക്യാംപിൽ അതൃപ്തി

ഇക്കുറി യൂറോ കപ്പിൽ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്ന ടീമാണ് ഫ്രാൻസ്. കഴിഞ്ഞ യൂറോ കപ്പിൽ ഫൈനലിലെത്തിയ അവർ ലോകകപ്പ് നേടിയിരുന്നു. ഇക്കുറി സന്നാഹമത്സരങ്ങളിൽ ഉജ്ജ്വലപ്രകടനം നടത്തിയാണ് ഫ്രാൻസിന്റെ വരവ്. എന്നാൽ...
- Advertisement -
 

EDITOR PICKS

ad2