Home Tags French league

Tag: french league

ഫ്രഞ്ച് ലീ​ഗിൽ വൻ അഴിച്ചുപണി..?? മാറ്റങ്ങൾ 2023-24 സീസൺ മുതൽ

ഫ്രാൻസിലെ ഫുട്ബോൾ ലീ​ഗായ ലീ​ഗ് വണ്ണിൽ നിർണായകമാറ്റങ്ങൾ വരാൻ സാധ്യത തെളിയുന്നു. ടീമുകളുടെ എണ്ണം നിലവിലെ ഇരുപതിൽ നിന്ന് പതിനെട്ടായി കുറയ്ക്കാനാണ് നീക്കങ്ങൾ നടക്കുന്നത്. ലെ എക്വിപെ റിപ്പോർട്ട് പ്രകാരം...

കപ്പെടുത്ത് രണ്ടാം ദിനം പരിശീലകൻ ക്ലബ് വിട്ടു; ലിലെയ്ക്ക് കനത്ത തിരിച്ചടി

പി.എസ്.ജിയുടെ ആധിപത്യമവസാനിപ്പിച്ച് ഫ്രഞ്ച് ലീ​ഗിൽ ലിലെ കിരീടമുയർത്തിയത് കഴിഞ്ഞ ദിവസമാണ്. പത്ത് വർഷത്തിന് ശേഷമാണ് ലിലെ ലീ​ഗ് ജേതാക്കളാകുന്നത്. എന്നാൽ കിരീടനേട്ടം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ പരിശീലകൻ ക്രിസ്റ്റോഫ് ​ഗാൾട്ടിയർ...

പി.എസ്.ജി ആധിപത്യം അവസാനിച്ചു; ഫ്രാൻസിൽ ലിലെയ്ക്ക് കിരീടം

ഫ്രഞ്ച് ലീ​ഗിന്റെ 2020-21 സീസണിൽ ലിലെ ജേതാക്കളായി. അവസാനദിവസമത്സരത്തിൽ ആം​ഗേഴ്സിനെ തോൽപ്പിച്ചാണ് ലിലെ ഫ്രാൻസിലെ കിരീടമുയർത്തിയത്. കരുത്തരായ പി.എസ്.ജിയെ രണ്ടാം സ്ഥാനത്താക്കിയാണ് ലിലെയുടെ കീരീടധാരണം. ആം​ഗേഴ്സിനെ...

ഫ്രാൻസിൽ അരങ്ങേറുന്നത് ഉജ്ജ്വല പോരാട്ടം; പി.എസ്.ജി കിരീടം കൈവിടുമോ..??

ഫ്രാൻസിലെ ലീ​ഗ് വണ്ണിൽ പി.എസ്.ജിക്ക് അങ്ങനെ കാര്യമായ എതിരാളികളുണ്ടാകാറില്ല. ഖത്തർ ​ഗ്രൂപ്പ് ക്ലബ് ഏറ്റെടുത്തശേഷം ഇതുവരെ രണ്ട് സീസണുകളിൽ മാത്രമാണ് പി.എസ്.ജി ലീ​ഗ് കിരീടപ്പോരാട്ടത്തിൽ പിന്നിലായിപ്പോയത്. എന്നാൽ ഇക്കുറി ഒരുപക്ഷെ...

ഉശിരൻ തിരിച്ചുവരവുമായി മൊണാക്കോ; പി.എസ്.ജിക്ക് ഞെട്ടൽ

ഫ്രഞ്ച് ലീ​ഗിൽ നടന്ന തകർപ്പൻ പോരാട്ടത്തിൽ പി.എസ്.ജിയെ തോൽപ്പിച്ച് എ.എസ്.മൊണാക്കോ. രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു സ്വന്തം തട്ടകത്തിൽ മൊണാക്കോയുടെ ജയം. രണ്ട് ​ഗോളിന് പിന്നിൽ പോയ ശേഷം തിരിച്ചടിച്ചായിരുന്നു മൊണാക്കോ...

തകർപ്പൻ പ്രകടനവുമായി നെയ്മർ; പി.എസ്.ജിക്ക് കൂറ്റൻജയം

​ഗോളടിച്ചും ​ഗോളടിപ്പിച്ചും ബ്രസീലിയൻ സൂപ്പർതാരം നെയ്മർ കളംനിറഞ്ഞ ഫ്രഞ്ച് ലീ​ഗ് പോരാട്ടത്തിൽ പി.എസ്.ജിക്ക് കൂറ്റൻജയം. ഒന്നിനെതിരെ ആറ് ​ഗോളുകൾക്ക് ആൻ​ഗേറഴ്സിനെയാണ് ഫ്രഞ്ച് ചാമ്പ്യന്മാർ തൂത്തെറിഞ്ഞത്. ഇതോടെ പോയിന്റ് പട്ടികയിൽ പി.എസ്.ജി...

തോറ്റുതോറ്റൊടുവിൽ പി.എസ്.ജി ജയിച്ചു; വിജയ​ഗോൾ വന്നത് ഇഞ്ച്വറിടൈമിൽ

ഫ്രഞ്ച് ലീ​ഗിന്റെ 2020-21 സീസണിൽ ആദ്യജയം നേടി നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ മെറ്റ്സിനെ എതിരില്ലാത്ത ഒരു ​ഗോളിന് വീഴ്ത്തിയാണ് പി.എസ്.ജി സീസണിലെ ആദ്യ പോയിന്റ്...

സിൽവയ്ക്കൊപ്പം മറ്റൊരു ഫ്രഞ്ച് ലീ​ഗ് ഡിഫൻഡർ കൂടി ചെൽസിയിലേക്ക്..??

ബ്രസീലിയൻ സൂപ്പർതാരം തിയാ​ഗോ സിൽവ ഇം​ഗ്ലീഷ് ക്ലബ് ചെൽസിയിലേക്ക് എത്തിയേക്കുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ലീ​ഗ് ഫൈനിലിന് പിന്നാലെ പി.എസ്.ജി വിട്ട സിൽവ ചെൽസിയുമായി രണ്ട് വർഷത്തെ കരാർ...

മൂന്ന് താരങ്ങൾക്ക് കോവിഡ്; ഫ്രഞ്ച് ലീ​ഗിലെ ആദ്യമത്സരം തന്നെ മാറ്റി

കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഫ്രഞ്ച് ലീ​ഗ് 2020-21 സീസണിലെ ആദ്യ മത്സരം തന്നെ മാറ്റിവച്ചു. മാഴ്സെയും സെയിന്റ് എറ്റീനും തമ്മിൽ വെള്ളിയാഴ്ച നടക്കാനിരുന്ന മത്സരമാണ് മാറ്റിയത്. മാഴ്സെയുടെ മൂന്ന്...

പത്ത് വർഷത്തിനിടെ ഇം​ഗ്ലണ്ടിൽ കിരീടമുയർത്തിയത് അഞ്ച് ടീമുകൾ; ഫ്രാൻസിൽ നാല്

യൂറോപ്പിലെ പ്രധാന അഞ്ച് ലീ​ഗുകളിൽ ഏറ്റവും കടുപ്പമേറിയതേതാണെന്ന തർക്കം കളിയാരാധകർക്കിടയിൽ രൂക്ഷമാണ്. ഇം​ഗ്ലീഷ് പ്രീമിയർ ലീ​​ഗിലാണ് പോരാട്ടം കൂടുതലെന്നാണ് വലിയൊരു വിഭാ​ഗം ആരാധകർ പറയുന്നത്. എന്നാൽ അപ്പോഴൊക്കെയും യൂറോപ്യൻ വേദികളിലെ...
- Advertisement -
 

EDITOR PICKS

ad2