Tag: gautam gambhir
എന്റെ എല്ലാ ആശംസകളും ഇന്ത്യക്കൊപ്പം, പാകിസ്ഥാനെതിരായ മത്സരത്തിൽ ടീം ഉറപ്പായും വിജയിക്കുമെന്നും ഗൗതം ഗംഭീർ
ടി20 ലോകകപ്പിൽ ഇന്ന് പാകിസ്ഥാനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ ഇന്ത്യ വിജയം നേടുമെന്ന് ഉറപ്പിച്ചു പറഞ്ഞ് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ചിരവൈരികളായ പാകിസ്ഥാനെതിരെ നടക്കുന്ന മത്സരത്തിൽ രാഷ്ട്രീയ സമ്മർദ്ദങ്ങൾ...
മോശം ഷോട്ട് സെലക്ഷൻ; കോഹ്ലിക്കും, മാക്സ്‌വെല്ലിനുമെതിരെ ആഞ്ഞടിച്ച് ഗംഭീർ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന എലിമിനേറ്റർ പോരാട്ടത്തിൽ മോശം ഷോട്ട് സെലക്ഷനിലൂടെ വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിരാട് കോഹ്ലിക്കും, ഗ്ലെൻ മാക്സ്‌വെല്ലിനും മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം...
അവന് ഒരു ഐപിഎൽ സീസണിൽപ്പോലും 600 റൺസ് നേടാനാവാത്തത് എന്തു കൊണ്ടെന്ന് മനസിലാകുന്നില്ല; ഗൗതം...
മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മക്ക് ഒരു ഐപിഎൽ സീസണിൽപ്പോലും 600 റൺസ് നേടാൻ കഴിയാത്തതിൽ ആശ്ചര്യം പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ഇഷ്ടാനുസരണം റൺസ് നേടാൻ...
സ്ട്രൈക്ക് റേറ്റ് ഓവർറേറ്റഡ് കാര്യം; വിരാട് കോഹ്ലിക്ക് പിന്തുണയുമായി ഗൗതം ഗംഭീർ
നിലവിൽ നടന്നു കൊണ്ടിരിക്കുന്ന പതിനാലാം സീസൺ ഐപിഎല്ലിൽ സ്ട്രൈക്ക് റേറ്റ് വളരെ കുറവാണെന്ന തരത്തിൽ വിരാട് കോഹ്ലിക്കെതിരെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് പിന്തുണയുമായി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം...
ഐപിഎൽ ഇടവേള ഏറ്റവുമധികം ഗുണം ചെയ്യുക ആ ഫ്രാഞ്ചൈസിക്ക്; കാരണവും വ്യക്തമാക്കി ഗംഭീർ
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാതിവഴിയിൽ വെച്ചു നിർത്തിയ പതിനാലാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാംപാദ മത്സരങ്ങൾ ഈ മാസം യു എ ഇ യിൽ ആരംഭിക്കാനിരിക്കുകയാണ്. ആദ്യ പകുതി...
പുതിയ ടി20 ടൂർണമെന്റിന്റെ പണിപ്പുരയിൽ ഗംഭീർ; 10 ടീമുകൾ പങ്കെടുക്കും
കിഴക്കൻ ഡെൽഹിയിലെ 10 നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള 10 ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് ഈസ്റ്റ് ഡെൽഹി പ്രീമിയർ ലീഗ് എന്ന പേരിൽ ഒരു ടി20 ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കാനൊരുങ്ങി ഗൗതം ഗംഭീർ....
ചെന്നൈ സൂപ്പർ കിംഗ്സ് ഇക്കുറി ഐപിഎല്ലിന്റെ പ്ലേ ഓഫിലെത്തില്ലെന്ന് ഗംഭീർ
പതിനാലാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ ഓഫ് കാണില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണറും, പ്രശസ്ത ക്രിക്കറ്റ് വിദഗ്ദ്ധനുമായ ഗൗതം ഗംഭീർ. ഇ എസ് പി...
നിലവിൽ ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ഈ താരം ; മനസ് തുറന്ന്...
നിലവിൽ രോഹിത് ശർമ്മയ്ക്കൊപ്പം ലോകത്തെ ഏറ്റവും മികച്ച ടി20 ബാറ്റ്സ്മാനാണ് ഇംഗ്ലണ്ടിന്റെ ജോസ് ബട്ലറെന്ന് മുൻ ഇന്ത്യൻ ഓപ്പണറും പ്രശസ്ത ക്രിക്കറ്റ് വിദഗ്ധനുമായ ഗൗതം ഗംഭീർ. ഇന്ത്യയ്ക്കെതിരായ മൂന്നാം ടി20...
ആ താരത്തെ പുറത്തിരുത്തിയത് എന്തിന് ? കോഹ്ലിക്കെതിരെ വിമർശനവുമായി ഗൗതം ഗംഭീർ
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിൽ സൂര്യകുമാർ യാദവിനെ പ്ലേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കാനുള്ള ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ....
INDvENG : പിങ്ക് ബോൾ ടെസ്റ്റിൽ ആ താരം ഇന്ത്യൻ ടീമിലുണ്ടാകില്ല ; ഗൗതം...
നാളെ ഇംഗ്ലണ്ടിനെതിരെ ആരംഭിക്കാനിരിക്കുന്ന പിങ്ക് ബോൾ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ വലം കൈയ്യൻ പേസർ ഉമേഷ് യാദവിന് ഇടമുണ്ടാകില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണറും, ക്രിക്കറ്റ് വിദഗ്ധനുമായ ഗൗതം ഗംഭീർ. മൂന്ന്...