Home Tags Gkfc

Tag: gkfc

ഐഎഫ്എ ഷീൽഡ് കളിക്കാൻ ​ഗോകുലം കേരളയും..?? സൂചനകൾ ഇങ്ങനെ

ബം​ഗാളിലെ ഫുട്ബോൾ നേതൃത്വമായ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ‍(ഐഎഫ്എ) നടത്തുന്ന ടൂർണമെന്റായ ഷീൽഡിൽ ഇക്കുറിയും ​ഗോകുലം കേരള കളിച്ചേക്കും. കൊൽക്കത്തയിൽ നവംബർ 24 മുതലാണ് ഷീൽഡ് ടൂർണമെന്റ് തുടങ്ങുകയെന്നാണ് സൂചനകൾ.

​ഗോകുലത്തിന് വീണ്ടും അടിപതറി; ഇക്കുറി വീഴ്ത്തിയത് ഈസ്റ്റ് ബം​ഗാൾ

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിന് മുന്നോടിയായി നടത്തിയ സൗഹൃദമത്സരത്തിൽ ഈസ്റ്റ് ബം​ഗാളിന് ജയം. ഐ-ലീ​ഗിലെ നിലവിലെ ചാമ്പ്യന്മാരായ ​ഗോകുല കേരളയെയാണ് ഈസ്റ്റ് ബം​ഗാൾ വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു...

തകർപ്പൻ നീക്കവുമായി ​ഗോകുലം; ഐ-ലീ​ഗിന് ഒരുങ്ങുന്നത് ഐഎസ്എൽ ടീമുകളോട് ഏറ്റുമുട്ടി

കഴിഞ്ഞ ഐ-ലീ​ഗിൽ അപ്രതീക്ഷിതമായാണ് കേരളത്തിന്റെ പ്രതിനിധിയായ ​ഗോകുലം കേരള കിരീടമുയർത്തിയത്. വിൻസെൻസോ അൽബെർട്ടോ അന്നെസ് എന്ന യുവ ഇറ്റാലിയൻ പരിശീലകന്റെ കീഴിൽ ഉജ്ജ്വലപ്രകടനം നടത്തിയായിരുന്നു കോഴിക്കോട് ആസ്ഥാനമായുള്ള ഈ ക്ലബ്...

ഗോകുലത്തെ വീഴ്ത്തി മുൻ ക്യാപ്റ്റൻ; മാർക്കസ് ​ഗോളിൽ മൊഹമ്മദൻ സെമിയിൽ

ഡ്യൂറാൻഡ് കപ്പിൽ നിലവിലെ ജേതാക്കളായ ​ഗോകുലം കേരള എഫ്സി ക്വാർട്ടർ ഫൈനലിൽ പുറത്ത്. ഇന്ന് നടന്ന മത്സരത്തിൽ മറ്റൊരു ഐ-ലീ​ഗ് ക്ലബായ മൊഹമ്മ​ദൻ എസ്‌സിയാണ് ​ഗോകുലത്തെ വീഴ്ത്തിയത്. എതിരില്ലാത്ത ഒരു...

ഹൈദരാബാദിനെ വീഴ്ത്തി ​ഗോകുലം; ജയം എതിരില്ലാത്ത ഒരു ​ഗോളിന്

ഡ്യൂറാൻഡ് കപ്പിലെ രണ്ടാമത്തെ ​ഗ്രൂപ്പ് മത്സരത്തിൽ ​ഗോകുലം കേരളയ്ക്ക് ജയം. ഐഎസ്എൽ ക്ലബ് ഹൈദരാബാദ് എഫ്സിയെയാണ് നിലവിലെ ചാമ്പ്യന്മാർ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ​ഗോളിനാണ് ​ഗോകുലത്തിന്റെ ജയം. കഴിഞ്ഞ ദിവസം...

തകർപ്പൻ നീക്കവുമായി ​ഗോകുലം; നൈജീരിയൻ ​ഗോളടിയന്ത്രം ടീമിൽ

ഐ-ലീ​ഗ് ജേതാക്കളായ​ ​ഗോകുലം കേരളാ എഫ്.സി ഒരു വിദേശതാരത്തിന്റെ സൈനിങ് കൂടി പൂർത്തിയാക്കി. നൈജീരിയയിൽ നിന്നുള്ള മുന്നേറ്റതാരം എൽവിസ് ചിക്കതാരയാണ് ടീമിനൊപ്പം ചേരുന്നത്. ക്ലബിലെ നാലാമത്തെ വിദേശതാരമാണ് എൽവിസ്.

പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ​ഗോകുലം; ആംബാൻഡ് അണിയുക വിദേശതാരം

കഴിഞ്ഞ സീസണിലെ തകർപ്പൻ പ്രകടനം ആവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ​ഗോകുലം കേരള. ഇക്കുറി ഡ്യൂറാൻഡ് കപ്പിനും ഐ-ലീ​ഗിനും പുറമെ, അടുത്ത ഏ.എഫ്.സി കപ്പിലും ​ഗോകുലത്തിന് മത്സരങ്ങളുണ്ട്. കഴിഞ്ഞ സീസണിൽ ഐ-ലീ​ഗ് കിരീടത്തിലേക്ക്...

ഘാനയിൽ നിന്നൊരു ​ഗോൾവേട്ടക്കാരൻ; മൂന്നാം വിദേശതാരത്തേയും പ്രഖ്യാപിച്ച് ​ഗോകുലം

ഐ-ലീ​ഗ് കിരീടം നിലനിർത്താനും ഏ.എഫ്.സി കപ്പിൽ മികച്ച പ്രകടനം നടത്താനും ലക്ഷ്യമിട്ട് ​ഗോകുലം കേരളം ഒരു വിദേശതാരത്തിന്റെ സൈനിങ് കൂടി പ്രഖ്യാപിച്ചു. ഘാനയിൽ നിന്നുള്ള സ്ട്രൈക്കർ റഹീം ഒസുമാനുവാണ് വിൻസെൻസോ...

ഡ്യൂറാൻഡ് കപ്പിൽ ​ഗോൾമഴ പ്രതീക്ഷിക്കാമോ..?? ​ഗോകുലം പരിശീലകന്റെ മറുപടി ഇങ്ങനെ

കേരളത്തിന്റെ ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഏറ്റവും തിളക്കമേറിയ അധ്യായങ്ങളിലൊന്നാണ് ​ഗോകുലം കേരളയുടെ ഐ-ലീ​ഗ് കിരീടം. 2020-21 സീസണിൽ ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് ​ഗോകുലം ഐ-ലീ​ഗ് കിരീടം ആദ്യമായി കേരളത്തിലെത്തിച്ചത്.

കിരീടമുയർത്തിയ ക്യാപ്റ്റനും ക്ലബ് വിട്ടു; അടിമുടി മാറാൻ ​ഗോകുലം

കേരളാ ഫുട്ബോളിന്റെ ചരിത്രം തിരുത്തിയെഴുതി ഐ-ലീ​ഗ് കിരീടമുയർത്തിയ ​ഗോകുലം കേരളയുടെ നായകൻ മൊഹമ്മദ് അവാൽ ക്ലബ് വിട്ടു. ഘാന പ്രതിരോധതരാമാണ് അവാൽ. ഈ സെന്റർ ബാക്ക് ക്ലബ് വിട്ട കാര്യം...
- Advertisement -
 

EDITOR PICKS

ad2