Home Tags Goal

Tag: goal

സിനിമ ജീവിതമായി; സാന്റിയോ​ഗോ മുനോസ് ന്യൂകാസിലിൽ

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ ത്രസിപ്പിച്ച സിനിമയാണ് 2005-ൽ പുറത്തിറങ്ങിയ ​'ഗോൾ !! ദ ഡ്രീം ബി​ഗിൻസ്'. അമേരിക്കയിൽ ജനിച്ച മെക്സിക്കൻ കുടിയേറ്റ കുടംബത്തിൽ നിന്നുള്ള സാന്റിയോ​ഗോ മുനെസിന്റെ ഇം​ഗ്ലീഷ് ക്ലബ്...

മെസിയുടെ അക്കൗണ്ടിൽ 57 ഫ്രീക്കിക്ക് ​ഗോളുകൾ; ഇപ്പോഴും ആദ്യ പത്തിന് പുറത്ത്

കോപ്പ അമേരിക്കയിൽ ഇന്നലെ ചിലെയ്ക്കെതിരായണ് അർജന്റീന ആദ്യ മത്സരം കളിച്ചത്. മത്സരം സമനിലയിൽ കലാശിച്ചു. എന്നാൽ ഇതിഹാസം ലണയൽ മെസി തന്നെയാണ് മത്സരത്തിൽ അർജന്റീനയുടെ താരമായത്. കിടിലൻ ഫ്രീക്കിക്കിലൂടെ മെസിയാണ്...

ഛേത്രിയുടെ പ്രിയപ്പെട്ട എതിരാളികൾ രണ്ട് ടീമുകൾ; ഇവർക്കെതിരെ നേടിയത് ആറ് ​ഗോൾ വീതം

ലോകകപ്പ് യോ​ഗ്യതാ റൗണ്ടിൽ ബം​ഗ്ലാദേശിനെതിരെ രണ്ട് തവണ വലകുലുക്കിയതോടെ ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയുടെ അന്താരാഷ്ട്ര ​ഗോളുകളുടെ എണ്ണം 74 ആയി. നിലവിൽ കളിക്കുന്ന താരങ്ങളിൽ ഏറ്റവുമധികം അന്താരാഷ്ട്ര ​ഗോൾ...

ഈസ്റ്റ് ബം​ഗാളിന് ​ഗോളടിച്ചേ മതിയാകു; അല്ലെങ്കിൽ കാത്തിരിക്കുന്നത് നാണക്കേട്

ഐ.എസ്.എൽ ക്ലബ് ഈസ്റ്റ് ബം​ഗാളിന് അടുത്ത ദിവസം ഹൈദരാബാദിനെതിരെ നടക്കുന്ന മത്സരത്തിൽ ​ഗോളടിച്ചേ മതിയാകു. അല്ലെങ്കിൽ ഒരു ഐ.എസ്.എൽ സീസണിൽ തുടർച്ചയായി ഏറ്റവുമധികം മത്സരത്തിൽ ​ഗോൾ നേടാനാകാത്ത ടീമെന്ന നാണം...

സ്വീഡനെതിരേയും റൊണാൾഡോ കളിച്ചേക്കില്ല; നൂറാം ​ഗോളിനായുള്ള കാത്തിരിപ്പ് നീളുമോ..??

അടുത്ത ദിവസം സ്വീഡനെതിരെ നടക്കുന്ന യുവേഫ നേഷൻസ് ലീ​ഗ് മത്സരത്തിലും പോർച്ചു​ഗലിനായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചേക്കില്ല. കാൽവിരലിലുണ്ടായ അണുബാധയെത്തുടർന്ന് ഇന്നലെ ക്രൊയേഷ്യക്കെതിരായ മത്സരത്തിലും റൊണാൾഡോ കളിച്ചിരുന്നില്ല.

വരവറിയിച്ച് വെർണർ; പക്ഷെ ചെൽസിക്ക് സമനില മാത്രം

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് ചെൽസിയിൽ വരവറിയിച്ച് ജർമൻ സൂപ്പർതാരം ടിമോ വെർണർ. ചെൽസി ജേഴ്സിയിൽ ആദ്യ മത്സരത്തിനിറങ്ങിയ ഈ മൂന്നേറ്റതാരം നാല് മിനിറ്റ് തികയും മുമ്പ് വലകുലുക്കി. അതേസമയം...

ഗോളിന്റെ ചാമ്പ്യൻസ് ലീ​ഗ് ഇലവൻ ഇങ്ങനെ; ആധിപത്യം ബയേണിന്

യുവേഫ ചാമ്പ്യൻസ് ലീ​ഗ് സീസണിലെ മികച്ച ഇലവനെ തിരഞ്ഞെടുത്ത് ​ഗോൾ ഡോട്ട് കോം. സൂപ്പർതാരങ്ങളായ ലയണൽ മെസിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ഉൾപ്പെട്ടാത്ത ടീമിൽ ഇക്കുറി ജേതാക്കളായ ബയേൺ മ്യൂണിച്ചിന്റെ ആധപത്യമാണ്....

മെസിക്ക് വലകുലുക്കാനാകാത്ത ആ എതിരാളികൾ ഇവർ; ഒന്നാമൻ ഇറ്റാലിയൻ കരുത്തർ

ക്ലബിനും രാജ്യത്തിനുമായി 700 ​ഗോളുകൾ എന്ന ചരിത്രനേട്ടം ലയണൽ മെസി പിന്നിട്ടത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. ഇതിൽ മെസിയുടെ ക്ലബ് കരിയറിൽ ആകെ നേരിട്ടത് 78 ടീമുകളെയാണ്. ഇതിൽ 68 ടീമുകൾക്കെതിരേയും...

​ചാമ്പ്യൻസ് ലീ​ഗിലെ സൂപ്പർ​ ​ഗോളുകൾ തിരഞ്ഞെടുത്ത് ഫ്രാൻസ് ഫുട്ബോൾ; റൊണാൾഡോയുടേത് മൂന്നാമത്

കിടിലൻ എന്ന് പറയാവുന്ന ഒട്ടേറെ ​ഗോളുകൾ പിറക്കാറുണ്ട് ഓരോ ചാമ്പ്യൻസ് ലീ​ഗ് സീസണുകളും. ചില ​ഗോളുകൾ എത്ര കാലം കഴിഞ്ഞാലും ആരാധകമനസിൽ നിറഞ്ഞുനിൽക്കും. അത്തരം ചില ​ഗോളുകൾ തിരഞ്ഞെടുത്തിരിക്കുകയാണ് വിഖ്യാതമായ ഫ്രാൻസ് ഫുട്ബോൾ...

യൂട്യൂബിൽ ഒന്നാമത് മെസിയുടെ ​ഗോൾ; ആദ്യ പത്തിൽ റൊണാൾഡോയില്ല

യൂട്യൂ​ബിൽ ഏറ്റവുമധികം ആളുകൾ കണ്ട ​ഗോളുകളുടെ പട്ടികയിൽ ഒന്നാമത് ബാഴ്സലോണ ക്യാപ്റ്റൻ ലയണൽ മെസിയുടേത്. 2017-ൽ റയൽ മഡ്രിഡിന്റെ മൈതാനത്ത് നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ മെസി നേടിയ ​ഗോളാണ് കാഴ്ചക്കാരുടെ എണ്ണത്തിൽ...
- Advertisement -
 

EDITOR PICKS

ad2