Tag: goalkeeper
ഗോളിക്ക് ഇലക്ഷൻ ഡ്യൂട്ടി; പണി കിട്ടിയത് സ്പാനിഷ് ക്ലബിന്
ഞായറാഴ്ച ലാ ലിഗയിൽ അത്ലെറ്റിക്ക് ബിൽവാബോയെ നേരിടാനൊരുങ്ങുന്ന ലെവന്റെയ്ക്ക് ആശങ്ക. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഗോൾ കീപ്പർ അയ്റ്റർ ഫെർണാണ്ടസിന് കളിക്കാൻ സാധിച്ചേക്കില്ലെന്നാതാണ് ലെവന്റെയെ കുഴപ്പിക്കുന്നത്.
ബാഴ്സലോണയ്ക്കെതിരായ ഗംഭീരവിജയത്തിലടക്കം ലെവന്റെയുടെ ഗോൾവല കാത്തത് ഫെർണാണ്ടസായിരുന്നു....
കസിയസ് വീണ്ടും ബൂട്ടുകെട്ടി; ഇനി ഗ്ലൗസണിയാനുള്ള കാത്തിരിപ്പ്
വിഖ്യാത ഗോളി ഐക്കർ കസിയാസ് വൈകാതെ കളിക്കളത്തിലേക്ക് മടങ്ങിയെത്തിയേക്കും. പോർച്ചുഗീസ് ക്ലബായ പോർട്ടോ താരമായ കസിയസ് ക്ലബിനൊപ്പം പരിശീലനം പുനരാംരഭിച്ചു. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്പാനിഷ് ഇതിഹാസം ഗ്രൗണ്ടിലിറങ്ങിയത്.
മെയ് ആദ്യം പരിശീലനത്തിനിടെ...
ചെക്ക് വീണ്ടും കളിക്കളത്തിലേക്ക്; ഭാഗ്യപരീക്ഷണം ഫുട്ബോളിലല്ല
വിഖ്യാത ഗോൾകീപ്പർ പീറ്റർ ചെക്ക് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. എന്നാൽ ഫുട്ബോളിലല്ല ഐസ് ഹോക്കിയിലാണ് ചെക്ക് ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുന്നത്.
ഇംഗ്ലണ്ടിലെ ഐസ് ഹോക്കി ടീമായ ഗ്വിൽഫോർഡ് ഫീനിക്സിന്റെ ഗോൾടെൻഡർ(ഗോളി) ആയാണ് ചെക്ക് പുതിയ കരിയർ തുടങ്ങുന്നത്....
പ്രതിഷേധം ഫലം കണ്ടു; അർജന്റീനക്കെതിരെ ടെർ സ്റ്റീഗൻ ഗോളിയാകും
അർജന്റീനക്കെതിരെ നടക്കുന്ന സൗഹൃദമത്സരത്തിൽ ജർമൻ ടീമിന്റെ ഗോൾവല മാർക്ക് ആന്ദ്രെ ടെർ സ്റ്റീഗൻ കാക്കും. ജർമനി ദേശീയ ടീം പരിശീലകൻ ജോവാക്വിം ലോയാണ് ഇക്കാര്യത്തിൽ സൂചന നൽകിയത്. ബുധനാഴ്ച രാത്രി ജർമനിയിലെ ഡോർട്ട്മുണ്ടിലാണ്...
വമ്പൻ വാഗ്ദാനവുമായി പുതിയ കരാർ; നിരസിച്ച് മിലാൻ സൂപ്പർ ഗോളി
ലോകഫുട്ബോളിൽ തന്നെ ഏറ്റവുമധികം ആവശ്യക്കാരുള്ള ഗോളിയാണ് ഇറ്റലിയുടെ ജിയാൻലൂജി ഡോണറുമ. ഇറ്റാലിയൻ ക്ലബ് എ.സി.മിലാന്റ ഗോൾവലകാക്കുന്ന വെറും ഇരുപതുകാരനായ ഡോണറുമയക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ്, പി.എസ്.ജി തുടങ്ങിയ വൻ ക്ലബുകളാണ് കാത്തിരിക്കുന്നത്.
നിലവിൽ 2021 വരെ...
കിടലൻ സേവുമായി ഈജിപ്ത് ഗോളി; കൈയ്യടിച്ച് ഫുട്ബോൾ ലോകം
ഗോൾക്കീപ്പർമാരുടെ പ്രകടനങ്ങൾ പലപ്പോഴും മത്സരങ്ങളിൽ ശ്രദ്ധനേടാറില്ല. എത്ര മികച്ച സേവുകൾ ചെയ്താലും ഒരു ഗോൾ വഴങ്ങേണ്ടിവന്നാൽ ഗോളിയെ പഴിചാരുകയാണ് പതിവ്. ഇതിനിടയിലും ചില കിടലൻ സേവുകൾ നടത്തി ഗോൾക്കീപ്പർമാർ കൈയ്യടി നേടാറുണ്ട്. അത്തരം...
ജർമനിയിൽ ഗോളിപ്പോര്
ജർമൻ ദേശീയ ഫുട്ബോൾ ടീമിലെ ഗോൾക്കീപ്പർമാർ തമ്മിലുള്ള വാക്പോര് മുറുകുന്നു. ടീം ക്യാപ്റ്റനും ഒന്നാം ഗോളിയുമായ മാനുവൽ ന്യൂയറും രണ്ടാം ഗോളിയായ മാർക്ക് ആന്ദ്രെ ടെർ സ്റ്റിഗനും തമ്മിലുള്ള തർക്കമാണ് വഷളാകുന്നത്.
ഇക്കഴിഞ്ഞ യൂറോ...
ക്ലീൻഷീറ്റില്ലാതെ പതിനൊന്ന് മത്സരങ്ങൾ; ദുരന്തമായി റയൽ ഗോളി
റഷ്യൻ ലോകകപ്പിന് ശേഷം കഷ്ടകാലം നേരിടുന്ന കളിക്കാരിലൊരാളാണ് ബെൽജിയൻ ഗോളി തിബൗട്ട് കോർട്ട്വ. ക്ലബായ റയൽ മഡ്രിഡിനായി കളിക്കാൻ തുടങ്ങിയിട്ട് രണ്ടാം സീസണിലേക്ക് കടക്കുമ്പോഴും ടീമിന് വിശ്വസിക്കാവുന്ന ഗോളിയായി കോർട്ട്വ മാറിയിട്ടില്ല.
റയലിനായി ഈ...
ബ്ലാസ്റ്റേഴ്സ് മുൻ ഗോളി ഇനി നോർത്ത് ഈസ്റ്റിൽ; ഏറ്റെടുത്തത് പുതിയ റോൾ
കേരളാ ബ്ലാസ്റ്റേഴ്സിന്റേയും ഇന്ത്യൻ ദേശീയ ടീമിന്റേയും മുൻ ഗോളിയായിരുന്ന സന്ദീപ് നന്ദി ഇനി പുതിയ റോളിൽ. ഐ.എസ്.എൽ ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഗോൾക്കീപ്പിങ് പരിശീലകനായാണ് 44-കാരനായ സന്ദീപ് എത്തുന്നത്.
2017-18 ഐ.എസ്.എൽ സീസണോടെ...
കസിയസ് കളിക്കളത്തിലേക്ക് തിരിച്ചെത്തുമോ..?? ഡിസംബറിൽ അറിയാം
സൂപ്പർ ഗോൾക്കീപ്പർ ഐക്കർ കസിയസിന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഡിസംബറിൽ ഉത്തരം ലഭിച്ചേക്കും. ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് തൽക്കാലം കളിക്കളത്തിൽ നിന്ന് വിട്ടുനിൽകുകയാണ് സ്പാനിഷ് ഇതിഹാസം കസിയസ്
പോർച്ചുഗീസ് ക്ലബ് എഫ്.സി. പോർട്ടോയുടെ താരമാണ് കസിയസ്. മെയിൽ പരിശീലനത്തിനിടെ...