Home Tags Gokulam kerala fc

Tag: gokulam kerala fc

രണ്ട് ബ്ലാസ്റ്റേഴ്സ് താരങ്ങൾ ​ഗോകുലത്തിലേക്ക്; കൂടുമാറ്റം ലോൺ കരാറിൽ

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ രണ്ട് പ്രധാന താരങ്ങൾ ​ഗോകുലം കേരളയിലേക്ക്. മലയാളി താരങ്ങളായ ഫോർവേഡ് വിഎസ് ശ്രീക്കുട്ടൻ, സെന്റർ ബാക്ക് അബ്ദുൾ ഹക്കു എന്നിവരാണ് ലോൺ...

​ഗോകുലവും ​ഗോവയിലെത്തി; മൂന്ന് പ്രീ സീസൺ മത്സരങ്ങൾ കളിക്കും…??

ഐ-ലീ​ഗിൽ കിരീടം നിലനിർത്തുക ലക്ഷ്യം വച്ചിറങ്ങുന്ന ​ഗോകുലം കേരളാ പ്രീ സീസൺ തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. ഐ-ലീ​ഗ് സീസൺ തുടങ്ങാൻ മാസങ്ങൾ ബാക്കിനിൽക്കെ തന്നെ മികച്ച ടീമുകളുമായി പ്രീ സീസൺ സൗഹൃദപോരാട്ടങ്ങൾ...

ആദ്യം മുന്നിൽ, പിന്നെ പിന്നിൽ അവസാനം ഗോകുലത്തിന് സമനില

ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ മലയാളികളുടെ അഭിമാന ക്ലബ്ബായ ഗോകുലം കേരളക്ക് സമനില. അല്പം മുൻപ് അവസാനിച്ച മത്സരത്തിൽ ആർമിറെഡിനോടാണ്‌‌‌ ഗോകുലം സമനില‌ പിടിച്ചത്. സ്കോർ 2-2. മത്സരത്തിൽ ആദ്യം...

രണ്ട് സൂപ്പർതാരങ്ങൾ ​ഗോകുലം വിട്ടേക്കും; സൂചനകൾ ഇങ്ങനെ

കഴിഞ്ഞ ഐ-ലീ​ഗിൽ കിരീടമുയർത്തിയതോടെ ​ഗോകുലം കേരളയുടെ താരങ്ങളെ തേടി മറ്റ് സൂപ്പർ ക്ലബുകളെത്തി. വിവിധ ഐ.എസ്.എൽ ക്ലബുകൾ ​ഗോകുലത്തിന്റെ താരങ്ങൾക്ക് പിന്നാലെയുണ്ട്. ചില താരങ്ങളുടെ സൈനിങ് പൂർത്തിയായെന്നും റിപ്പോർട്ടുകളുണ്ട്.

ഗോകുലം കേരള ഐ എസ് എല്ലിൽ കളിക്കാൻ ആഗ്രഹിക്കുന്നു, എന്നാൽ 15 കോടി രൂപ...

2020-21 സീസൺ ഐലീഗ് സ്വന്തമാക്കി ചരിത്രമെഴുതിയ ക്ലബ്ബാണ് ഗോകുലം കേരള എഫ് സി. ഐലീഗ് കിരീടം നേടുന്ന ആദ്യ കേരള‌‌ ക്ലബ്ബായി മാറിയ ഗോകുലം, ഭാവിയിൽ രാജ്യത്തെ പ്രധാന ഫുട്ബോൾ...

കേരളാ ബ്ലാസ്റ്റേഴ്സ് രണ്ടും കൽപ്പിച്ച് ; ഗോകുലം കേരളയുടെ സൂപ്പർ താരത്തെ ടീമിലെത്തിക്കും

2020-21 സീസൺ ഐലീഗ് കിരീടം സ്വന്തമാക്കിയ ഗോകുലം കേരള എഫ് സി യുടെ താരമായ‌ യുവ വിംഗർ വിൻസി ബാരറ്റോയെ റാഞ്ചാനൊരുങ്ങി ഐ എസ് എൽ ടീമായ കേരളാ ബ്ലാസ്റ്റേഴ്സ്....

പതിയെത്തുടങ്ങി, കിട്ടിയ അവസരത്തിൽ കുതിച്ചുകയറി; ​ഗോകുലത്തിന്റെ കിരീടയാത്ര ഇങ്ങനെ

​ഗോകുലം കേരള ഐ-ലീ​ഗ് ജേതാക്കളായതിന് പിന്നാലെ മാധ്യമപ്രവർത്തകൾ മാർക്കസ് മെർഹുലാവോ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. അവസാന മൂന്ന് റൗണ്ടിന് മുമ്പ് വരെ ​ഗോകുലം കിരീടപ്പോരാട്ടത്തിലുണ്ടായിരുന്നെന്ന് കരുതിയില്ല, എന്നാൽ അവസരം വന്നപ്പോൾ...

ഗോകുലം ഡിസംബറിൽ​ കളിത്തട്ടിലേക്ക്; ആദ്യ പോരാട്ടം ഐ.എഫ്.എ ഷീൽഡ്

ഐ-ലീ​ഗ് 2020-21 സീസണിനുള്ള തയ്യാറെടുപ്പിലാണ് ​ഗോകുലം കേരള. കഴിഞ്ഞ ദിവസം ക്ലബ് കോഴിക്കോട് പരിശീലനം ആരംഭിച്ചുകഴിഞ്ഞു. എന്നാൽ ജനുവരിയിൽ ഐ-ലീ​ഗ് തുടങ്ങുന്നതിന് മുമ്പ് വിഖ്യാതമായ ഐ.എഫ്.എ ഷീൽഡ് പോരാട്ടത്തിൽ ​ഗോകുലം...

നിർണായക നീക്കവുമായി ഗോകുലം കേരള ; ക്ലബ്ബിന് ഇറ്റാലിയൻ പരിശീലകനെത്തുന്നു

ഇറ്റാലിയൻ പരിശീലകനായ വിൻസൻസോ ആൽബർട്ടോ ആനെസ് കേരളത്തിൽ നിന്നുള്ള ഐലീഗ് ക്ലബ്ബായ ഗോകുലം കേരള എഫ് സിയുടെ പുതിയ പരിശീലകനായെത്തുമെന്ന് സൂചന. ഗോൾഡോട്ട്കോമാണ് ഇപ്പോൾ ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ...

ഗോകുലത്തിന്റെ സ്പാനിഷ് പരിശീലകൻ ക്ലബ്ബ് വിട്ടു ; ഔദ്യോഗിക പ്രഖ്യാപനമെത്തി

കഴിഞ്ഞ സീസൺ ഐ ലീഗിൽ ഗോകുലം കേരളയെ പരിശീലിപ്പിച്ച സ്പാനിഷ് പരിശീലകൻ ഫെർണാണ്ടോ വലേര ക്ലബ്ബുമായി വേർ പിരിഞ്ഞു. അല്പം മുൻപാണ് ഗോകുലം ഈ വാർത്ത ഔദ്യോഗികമായി പുറത്ത് വിട്ടത്.
- Advertisement -
 

EDITOR PICKS

ad2