- Advertisement -
Home Tags Gokulam kerala

Tag: gokulam kerala

​ഗോകുലവും തോറ്റു; കേരളത്തിന് നിരാശ

ഐ.എസ്.എല്ലിന് പിന്നാലെ ഐ-ലീ​ഗിലും കേരളത്തിന് നിരാശ. ഇന്ന് നടന്ന ലീ​ഗ് മത്സരത്തിന്റെ കേരളത്തിന്റെ പ്രതിനിധികളായ ​ഗോകുലത്തിന് തോൽവി. പഞ്ചാബ് എഫ്.സിയോടാണ് ​ഗോകുലം തോറ്റത്. എവേ ​ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ്...

ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഗോകുലം ; കേരള പ്രീമിയർ ലീഗിൽ മലബാറിയൻസിന് വിജയത്തുടക്കം

ഈ സീസൺ കേരള പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് റിസർവ്വ് ടീമിനെ വീഴ്ത്തി ഗോകുലം കേരള എഫ് സി റിസർവ്വ് ടീം. കോഴിക്കോട്ടെ ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന...

കിസേക്ക വലകുലുക്കി; ​ഗോകുലത്തിന് രണ്ടാം ജയം

ഐ-ലീ​ഗിലെ രണ്ടാം മത്സരത്തിലും ​ഗോകുലം കേരളയ്ക്ക് ജയം. എതിരില്ലാത്ത ഒരു ​ഗോളിന് ഇന്ത്യൻ ആരോസിനെയാണ് ​ഗോകുലം തോൽപ്പിച്ചത്. ​ഗോവയിലെ തിലക് മൈതാനത്ത് നടന്ന മത്സരത്തിൽ ​ആദ്യ പകുതി ​ഗോൾരഹിതമായിരുന്നു. തുടർന്ന് രണ്ടാം പകുതി ആരംഭിച്ച്...

തിങ്ങിനിറഞ്ഞ് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയം ; ഗോകുലത്തിന്റെ മത്സരം കാണാനെത്തിയത് 31181 പേർ

ഐലീഗ് പുതിയ സീസണിൽ ഗോകുലം കേരള എഫ് സി യുടെ ആദ്യ മത്സരം കാണാനെത്തിയത് വൻ ജനക്കൂട്ടം. നെറോക്ക എഫ് സിക്കെതിരെ ഇന്ന് കോഴിക്കോട്ടെ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരം കാണാൻ 31181...

ഗോകുലം പടയോട്ടം തുടങ്ങി ; ആദ്യ മത്സരത്തിൽ മിന്നും ജയം

പുതിയ സീസൺ ഐലീഗിൽ ഗോകുലം കേരള എഫ്സിയ്ക്ക് വിജയത്തുടക്കം. സ്വന്തം തട്ടകമായ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നെറോക്ക എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഗോകുലം മറികടന്നത്. വിദേശ താരങ്ങളായ...

ഗോകുലത്തിന്റെ ആദ്യ ഇലവനെ പ്രഖ്യാപിച്ചു ; അണിനിരത്തുന്നത് ശക്തമായ ടീമിനെ…

ഈ സീസൺ ഐലീഗിലെ തങ്ങളുടെ ആദ്യ പോരിനിറങ്ങുന്ന ഗോകുലം കേരള എഫ് സിയുടെ ആദ്യ ഇലവനെ പ്രഖ്യാപിച്ചു. നെറോക്ക എഫ് സിക്കെതിരെ തങ്ങളുടെ സ്വന്തം തട്ടകമായ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഈ...

അധിക സമയത്ത് കണ്ണീർ ; ഗോകുലം പൊരുതിത്തോറ്റു

ബംഗ്ലാദേശിൽ നടക്കുന്ന ഷെയിഖ് കമാൽ അന്താരാഷ്ട്ര കപ്പിന്റെ സെമി‌ഫൈനലിൽ ഗോകുലം കേരള എഫ് സി പൊരുതിത്തോറ്റു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ചിറ്റഗോംഗ് അബഹാനിയാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ രണ്ട് തവണ മുന്നിലായതിന് ശേഷമാണ്...

തകർപ്പൻ വിജയവുമായി ഗോകുലം ; ബംഗ്ലാ ചാമ്പ്യന്മാരെ വീഴ്ത്തി

ബംഗ്ലാദേശിൽ നടക്കുന്ന ഷെയിഖ് കമാൽ കപ്പിൽ ഗോകുലം കേരള എഫ് സി യ്ക്ക് വിജയത്തുടക്കം. ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ ബംഗ്ലാദേശ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ബാഷുന്ദര കിംഗ്സിനെയാണ് ഗോകുലം തകർത്തത്. ഒന്നിനെതിരെ...

വീണ്ടും ​ഗോകുലം; പിടിച്ചുകെട്ടിയത് ചെന്നൈയിനെ

പ്രീ സീസൺ പോരാട്ടത്തിൽ ഐ.എസ്.എൽ ക്ലബ് ചെന്നൈയിൻ എഫ്.സിയെ പിടിച്ചുകെട്ടി ​ഗോകുലം കേരള. ഇരുടീമുകളും ഓരോ ​ഗോൾ വീതം അടിച്ചാണ് മത്സരം സമനിലയാക്കിയത്. ചെന്നൈയിൽ നടന്ന മത്സരത്തിന്റെ പതിനൊന്നാം മിനിറ്റിൽ ആതിഥേയരാണ് ആദ്യം ലീഡെടുത്തത്....

വീണ്ടും തകർത്ത് ഗോകുലം കേരള ; ഒരു കിരീടം കൂടി സ്വന്തമാക്കി

ഈ വർഷത്തെ ഡ്യൂറണ്ട് കപ്പ് ചാമ്പ്യന്മാരായതിന് പിന്നാലെ ബൊദൗസ കപ്പ് കൂടി സ്വന്തമാക്കി ഗോകുലം കേരള എഫ് സി. ഇന്ന് നടന്ന ബൊദൗസ കപ്പ് ഫൈനലിൽ മിനർവ്വ പഞ്ചാബിനെയാണ് ഗോകുലം കേരളയുടെ റിസർവ്വ്...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]