Tag: hanuma vihari
അവൻ എന്താണ് തെറ്റായി ചെയ്തത്? ടീമിൽ നിന്നുള്ള സ്റ്റാർ ബാറ്ററുടെ അഭാവത്തിൽ പ്രതികരണവുമായി ജഡേജ
ന്യൂസിലൻഡിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് മധ്യനിര ബാറ്ററായ ഹനുമ വിഹാരിയെ സെലക്ടർമാർ തഴഞ്ഞത് ക്രിക്കറ്റ് പ്രേമികളുടെ നെറ്റി ചുളിപ്പിച്ചിരുന്നു. ശ്രേയസ് അയ്യർക്ക് പോലും സ്ക്വാഡിൽ...
ഹനുമ വിഹാരി ഇന്ത്യൻ ടെസ്റ്റ് ടീമിലില്ല; കാരണമിതാണ്…
ന്യൂസിലൻഡിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്നാണ് സെലക്ടർമാർ പ്രഖ്യാപിച്ചത്. രോഹിത് ശർമ്മ, ജസ്പ്രിത് ബുംറ, മൊഹമ്മദ് ഷാമി, ഋഷഭ് പന്ത് എന്നീ സീനിയർ താരങ്ങൾക്ക് പരമ്പരയിൽ...
ഐപിഎല്ലിൽ അവസരമില്ല, പിന്നാലെ ഇംഗ്ലണ്ടിലേക്ക് പറന്നു ; ആദ്യ മത്സരത്തിൽ നാണം കെട്ട് ഇന്ത്യൻ...
ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ ആവശ്യക്കാരില്ലാതിരുന്നതിനാൽ അൺസോൾഡായ താരമാണ് ഇന്ത്യയുടെ ഹനുമ വിഹാരി. എന്നാൽ ഐപിഎൽ നടന്നു കൊണ്ടിരിക്കുന്ന സമയം വെറുതെയിരിക്കാൻ തയ്യാറാകാതിരുന്ന താരം ഈ സമയം കൗണ്ടി ക്ലബ്ബായ വാർവിക്ക്ഷെയറുമായി...
ഐപിഎല്ലിൽ അവസരം ലഭിക്കാത്ത ഹനുമ വിഹാരി ഇംഗ്ലണ്ടിലേക്ക് പറന്നു ; കളിക്കുക കൗണ്ടി ടീമായ...
ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ ആവശ്യക്കാരില്ലാത്തതിനെത്തുടർന്ന് അൺസോൾഡായെങ്കിലും ഐപിഎൽ നടക്കുന്ന സമയം ഇന്ത്യൻ താരം ഹനുമ വിഹാരിക്ക് വെറുതെയിരിക്കേണ്ടി വരില്ല. ഇംഗ്ലീഷ് കൗണ്ടി ടീമായ വാർവിക്ക്ഷെയറുമായി കരാറിലെത്തിയ താരം, കൗണ്ടി ക്രിക്കറ്റിന്റെ...
സിഡ്നി ടെസ്റ്റിലെ ഹീറോ നാലാം ടെസ്റ്റിൽ കളിക്കില്ല ; ഇന്ത്യയ്ക്ക് നിരാശ സമ്മാനിക്കുന്ന വാർത്ത
ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ പരിക്കിനെ വെല്ലുവിളിച്ച് കൊണ്ട് ബാറ്റ് ചെയ്ത ഇന്ത്യൻ മധ്യനിര ബാറ്റ്സ്മാൻ ഹനുമ വിഹാരി, നാലാം ടെസ്റ്റിൽ കളിക്കില്ല. സിഡ്നി ടെസ്റ്റിനിടെ സംഭവിച്ച പരിക്കിനെത്തുടർന്ന് വിഹാരി നാലാം...
നന്ദി വിഹാരി, നന്ദി അശ്വിൻ, നന്ദി പന്ത്, നന്ദി പുജാര ; സിഡ്നിയിൽ ഇന്ത്യയ്ക്ക്...
ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യങ്ങളും കണ്ട സിഡ്നി ടെസ്റ്റിന്റെ അവസാന ദിനം ആവേശ സമനില പിടിച്ചു വാങ്ങി ഇന്ത്യ. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 407 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന്...
രോഹിത് എത്തുമ്പോൾ ഈ താരത്തെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കണം ; ഇതിഹാസ താരത്തിന്റെ...
ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ രോഹിത് ശർമ്മ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമ്പോൾ നിലവിലെ ടീമിൽ നിന്ന് സ്ഥാനം നഷ്ടപ്പെടുക ആർക്കായിരിക്കുമെന്ന കാര്യത്തിൽ ക്രിക്കറ്റ് പ്രേമികൾ ചർച്ച തുടങ്ങിക്കഴിഞ്ഞു. ആദ്യ രണ്ട് ടെസ്റ്റുകളിലും...
ടി20 ശൈലിയിൽ, വെടിക്കെട്ട് സെഞ്ചുറിയുമായി പന്ത് ; ഇന്ത്യയ്ക്ക് കൂറ്റൻ ലീഡ്
ഓസ്ട്രേലിയ എ ടീമിനെതിരായ ത്രിദിന പിങ്ക് ബോൾ പരിശീലന മത്സരത്തിന്റെ രണ്ടാമിന്നിംഗ്സിൽ തകർത്തടിച്ച് ഇന്ത്യ. നേരത്തെ മത്സരത്തിൽ 86 റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡ് സ്വന്തമാക്കിയിരുന്ന ഇന്ത്യ, രണ്ടാം ദിനം കളി...
ഷായും ഗില്ലും പരാജയപ്പെട്ടു ; ഓപ്പണിംഗ് സ്ഥാനത്തേക്ക് കണ്ണെറിഞ്ഞ് വിഹാരി
രോഹിത് ശർമ്മ പരിക്കിനെത്തുടർന്ന് ടീമിലില്ലാത്തതിനാൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ മയങ്ക് അഗർവാളിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ പുതിയ താരത്തെ കണ്ടെത്താൻ നിർബന്ധിതരായിരിക്കുകയാണ് ടീം ഇന്ത്യ. യുവ താരങ്ങളായ പൃഥ്വി ഷാ, ശുഭ്മാൻ ഗിൽ...
അക്കാര്യത്തെ കുറിച്ച് സംസാരിക്കാൻ താല്പര്യമില്ല ; മനസ് തുറന്ന് ഇന്ത്യൻ സൂപ്പർ താരം
പതിമൂന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായുള്ള കളികാരുടെ താരലേലം ഈ മാസം പത്തൊൻപതാം തീയതിയായിരുന്നു നടന്നത്. ചില താരങ്ങൾ ലേലത്തിൽ സർപ്രൈസ് കരാറുകൾ സ്വന്തമാക്കിയപ്പോൾ മറ്റ് ചില സൂപ്പർ താരങ്ങൾ ആവശ്യക്കാരില്ലാതിരുന്നതിനാൽ...