- Advertisement -
Home Tags Harbhajan singh

Tag: harbhajan singh

ലോകകപ്പിന്റെ ടീമിനെ തിരഞ്ഞെടുത്ത് ഹർഭജൻ ; 4 ഇന്ത്യൻ താരങ്ങൾ ആദ്യ പതിനൊന്നിൽ

ഈ ലോകകപ്പിൽ കാഴ്ച വെച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ടൂർണമെന്റിലെ ഏറ്റവും മികച്ച പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്ത് ഇന്ത്യൻ സൂപ്പർ താരം ഹർഭജൻ സിംഗ്. നാല് ഇന്ത്യൻ താരങ്ങൾ ഇടം പിടിച്ച ഈ ടീമിനെ...

ആ 2 പേർ എല്ലാ കളിയിലും വേണം ; ഹർഭജൻ സിംഗ് പറയുന്നു

സമീപകാലത്ത് ഏകദിന ക്രിക്കറ്റിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾക്ക്‌ പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് സ്പിൻ ദ്വയമായ കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ എന്നിവരുടെ മികച്ച പ്രകടനമാണെന്നും, ലോകകപ്പിലെ തുടർന്നുള്ള മത്സരങ്ങളിൽ ഈ 2 താരങ്ങളും...

ഇന്ത്യ – ഓസ്ട്രേലിയ മത്സരം എങ്ങനെയാകും ; ഹർഭജൻ പറയുന്നു

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഇന്ന് നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരം ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുമെന്ന് ഇന്ത്യൻ താരം ഹർഭജൻ സിംഗ്. ഇന്ന് നടക്കുന്ന സൂപ്പർ പോരാട്ടത്തിന് മുൻപ് ഇന്ത്യ ടുഡേയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടുകട്ടി പോരാട്ടമായിരിക്കും...

വിരാട് കോഹ്ലിയെ ട്രോളി ഹര്‍ഭജന്‍; വൈറലായി കമന്റ്

ഇന്ന് ക്രിക്കറ്റ് ലോകത്ത് ഏറ്റവും മികച്ച ബ്രാന്‍ഡാണ് വിരാട് കോഹ്ലി. ക്രിക്കറ്റ് കളിച്ച് ലഭിക്കുന്ന വരുമാനത്തിന് പുറമേ, പരസ്യത്തിലൂടെയും മറ്റുമെല്ലാം മികച്ച പ്രതിഫലമാണ് കോഹ്ലി സ്വന്തമാക്കുന്നത്. കോഹ്ലി പരസ്യത്തിലൂടെ വരുമാനമുണ്ടാക്കുന്നതിനെ ട്രോളി രംഗത്ത്...

ഭാജി സൂപ്പറാണ്..! സ്വന്തമാക്കിയത് ചരിത്ര നേട്ടം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയ താരമാണ് ഹര്‍ഭജന്‍ സിംഗ്. കഴിഞ്ഞ രണ്ടു സീസണുകളായി ചെന്നൈയ്ക്ക് വേണ്ടിയാണ് ഭാജി കളിക്കുന്നത്. ഇപ്പോഴിതാ, ഐ...

മുംബൈയും ചെന്നൈയും തമ്മിലുള്ള വ്യത്യാസമെന്ത് ; ഹർഭജൻ സിംഗിന്റെ വെളിപ്പെടുത്തൽ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ആരാധകരുടെ എണ്ണത്തിലും പ്രകടനമികവിലും ഒപ്പത്തിനൊപ്പം നിൽക്കുന്ന ടീമുകളാണ് മുംബൈ ഇന്ത്യൻസും, ചെന്നൈ സൂപ്പർ കിംഗ്സും. മൂന്ന് തവണ വീതം ഐപിഎല്ലിൽ കിരീടം ചൂടിയിട്ടുള്ള ഇരുവരും തമ്മിലുള്ള മത്സരം ഐപിഎല്ലിലെ...

ഈ താരം എന്തായാലും ലോകകപ്പ് ടീമിലുണ്ടാവില്ല ; ഭാജി പറയുന്നു

ഈ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ ടീമിനെ സെലക്ടർമാർ നിശ്ചയിച്ച് കഴിഞ്ഞതായും ഐപിഎല്ലിൽ നടത്തുന്ന മിന്നും പ്രകടനങ്ങൾ താരങ്ങൾക്ക് ഇന്ത്യൻ ലോകകപ്പ്‌ ടീമിൽ സ്ഥാനം നേടിക്കൊടുക്കില്ലെന്നും ഇന്ത്യൻ സീനിയർ...

നിരാശപ്പെടുത്തി യുവിയും, ഭാജിയും ; പഞ്ചാബിന് തിരിച്ചടി തന്നെ

സയ്യിദ് മുഷ്താഖ് അലി‌ട്രോഫിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും പഞ്ചാബിന് പരാജയം. ഇന്നലെ തങ്ങളുടെ ആദ്യ മത്സരത്തിൽ മധ്യപ്രദേശിനോട് 34 റൺസിന് പരാജയപ്പെട്ടിരുന്ന പഞ്ചാബ്, ഇന്ന് നടന്ന മത്സരത്തിൽ മുംബൈയോട് തോറ്റത് 35 റൺസിന്....

ഈ മൂന്ന് യുവതാരങ്ങളെ ഇന്ത്യൻ ടീമിലുൾപ്പെടുത്തണം ; സീനിയർ താരത്തിന്റെ നിർദ്ദേശം

ഓസ്ട്രേലിയക്കെതിരെ ഈ മാസം ആരംഭിക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരയിൽ നിന്ന് സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിക്കണമെന്നും പകരം ഇത് വരെ അവസരം ലഭിക്കാത്ത യുവതാരങ്ങളെ ടീമിലുൾപ്പെടുത്തണമെന്നും ഇന്ത്യൻ സീനിയർ താരം ഹർഭജൻ സിംഗ്....

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ഹർഭജൻ ; ടീമിൽ സർപ്രൈസ് താരവും

ഈ വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് സീനിയർ താരം ഹർഭജൻ സിംഗ്. ഋഷഭ് പന്തിനെ തന്റെ ടീമിൽ നിന്നൊഴിവാക്കിയ ഹർഭജൻ ഉമേഷ് യാദവിനെ ടീമിൽ ഉൾപ്പെടുത്തിയത് അപ്രതീക്ഷിതമായി....
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]