- Advertisement -
Home Tags Hardik pandya

Tag: hardik pandya

ഹെലികോപ്ടർ ഷോട്ടിൽ ഒരു കൈ നോക്കി പാണ്ട്യയും…

പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗ് അടുത്തെത്തിക്കഴിഞ്ഞു. ടൂർണമെന്റ് ആരംഭിക്കാൻ ഇനി വെറും 8 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ടീമുകളെല്ലാം അതിന്റെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഐപിഎല്ലിൽ തങ്ങളുടെ നാലാം കിരീടം...

അവർക്ക് രണ്ട് പേർക്കും ഒരുമിച്ച് ലോകകപ്പിൽ കളിക്കാം ; മുൻ ഇന്ത്യൻ താരം പറയുന്നു

വിജയ് ശങ്കർ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിക്കുന്നതിന് അരികെയാണെന്നും, തുടർച്ചയായി മികച്ച പ്രകടനങ്ങൾ നടത്താൻ കഴിഞ്ഞാൽ അദ്ദേഹത്തിന് ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പാകുമെന്നും മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ. വിജയ്...

മുംബൈ ഇന്ത്യൻസിന് കനത്ത തിരിച്ചടി ; സൂപ്പർ താരം ഈ സീസണിൽ കളിച്ചേക്കില്ല

പരിക്കിനെത്തുടർന്ന് ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകളിൽ നിന്ന് പുറത്തായ സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക് പാണ്ട്യ ഇത്തവണത്തെ ഐപിഎല്ലിൽ നിന്നും വിട്ട് നിന്നേക്കുമെന്ന് സൂചന. മുംബൈ ഇന്ത്യൻസിന്റെ നിർണായക താരമായ പാണ്ട്യയ്ക്ക്...

റൺ കൊടുക്കാൻ പിശുക്കില്ലാതെ പാണ്ട്യ സഹോദരങ്ങൾ ; നാണക്കേടിന്റെ റെക്കോർഡിൽ ഹാർദിക് മുന്നിൽ

ന്യൂസിലൻഡിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഹാർദിക് പാണ്ട്യയും, ക്രുനാൽ പാണ്ട്യയും ഒരുമിച്ച് കളിക്കാനിറങ്ങിയപ്പോൾ അത് ചരിത്രമായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഒരുമിച്ച് കളിക്കുന്ന മൂന്നാം സഹോദരങ്ങൾ എന്ന നേട്ടമായിരുന്നു ഇരുവർക്കും...

ന്യൂസിലൻഡിലും പാണ്ട്യയ്ക്ക് രക്ഷയില്ല ; ഗ്യാലറിയിൽ നിന്ന് ലഭിച്ചത് മുട്ടൻ പണി

സ്വകാര്യ ടെലിവിഷൻ ഷോയിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളെത്തുടർന്ന് ബിസിസിഐ ഏർപ്പെടുത്തിയ വിലക്ക് മാറി കളിക്കളത്തിലേക്ക് തിരിച്ചെത്തിയെങ്കിലും ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ട്യയെ, അതുമായി ബന്ധപ്പെട്ട‌ തലവേദനകൾ വിട്ടൊഴിയുന്നില്ല. ന്യൂസിലൻഡിനെതിരെ നടന്ന രണ്ടാം...

ഇന്ത്യൻ ടീമിൽ ഒരുമിച്ച് കളിക്കാൻ വീണ്ടും സഹോദരങ്ങൾ ; ചരിത്രത്തിൽ ഇത് മൂന്നാം തവണ

തങ്ങളുടെ കരിയറിലാദ്യമായി ഇന്ത്യൻ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങി പാണ്ട്യ സഹോദരങ്ങൾ. നാളെ ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന ആദ്യ ടി20 മത്സരത്തിലാകും പാണ്ട്യ സഹോദരങ്ങളായ ഹാർദിക് പാണ്ട്യയും, ക്രുനാൽ പാണ്ട്യയും ഒരുമിച്ച് കളിക്കുക. ഇങ്ങനെ സംഭവിച്ചാൽ...

ഓട്ടത്തിനിടെ ബാറ്റ് ക്രീസിലിട്ടു ; പാണ്ട്യയ്ക്ക്‌ നഷ്ടമായത് വിലപ്പെട്ട റൺ

ന്യൂസിലൻഡിനെതിരായ അവസാന ഏകദിന മത്സരത്തിൽ തകർപ്പൻ പ്രകടനമായിരുന്നു ഇന്ത്യയുടേത്. ബാറ്റിംഗിലും പിന്നീട് ബോളിങിലും കൃത്യസമയത്ത്‌ മികവിലേക്കുയർന്ന താരങ്ങൾ ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്തു. ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക്‌‌ പാണ്ട്യയുടെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു ആദ്യം...

ഈ താരത്തിന്റെ വരവ് ഇന്ത്യയെ അതിശക്തരാക്കി ; ചീഫ് സെലക്ടറുടെ വെളിപ്പെടുത്തൽ

ഓൾ റൗണ്ടർ ഹാർദിക് പാണ്ട്യയുടെ വരവ് ഇന്ത്യൻ ടീമിന്റെ ശക്തി വർധിപ്പിച്ചെന്നും പാണ്ട്യയുടെ വരവോടെ ടീം കൂടുതൽ സന്തുലിതമായെന്നും ഇന്ത്യൻ ടീം ചീഫ് സെലക്ടർ എം എസ് കെ പ്രസാദ്. കഴിഞ്ഞ ദിവസം...

പാണ്ട്യയുടെ ഡി ആർ എസ് ഉപദേശം പാളി ; വിക്കറ്റ് നഷ്ടമായത് ജാദവിന്

ന്യൂസിലൻഡിനെതിരായ നാലാംഏകദിന മത്സരത്തിൽ 8 വിക്കറ്റ് പരാജയമാണ് ടീം ഇന്ത്യ ഏറ്റു വാങ്ങിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അപ്രതീക്ഷിതമായി തകർന്നതാണ് മത്സരത്തിൽ നിർണായകമായത്. ബാറ്റിംഗിൽ‌ ഇന്ത്യ തകർന്ന് വീണു കൊണ്ടിരിക്കവെ...

‘നന്ദി’ ; തകർപ്പൻ തിരിച്ചുവരവിന് ശേഷം മനസ് തുറന്ന് പാണ്ട്യ

ബിസിസിഐ വിലക്ക് മാറി ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനമത്സരത്തിൽ ടീമിലേക്ക് മടങ്ങിയെത്തിയ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ട്യ, ഗംഭീര പ്രകടനമാണ് തിരിച്ചുവരവ് മത്സരത്തിൽ പുറത്തെടുത്തത്. ഫീൽഡിംഗിൽ കെയിൻ വില്ല്യംസണെ പുറത്താക്കാൻ പറക്കും ക്യാച്ചെടുത്ത പാണ്ട്യ...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]