Home Tags Harry kane

Tag: harry kane

കെയിൻ പോയാൽ പകരം ലീഡ്സ് താരം..?? ടോട്ടനത്തിന്റെ നീക്കമിങ്ങനെ

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സൂപ്പർതാരം ഹാരി കെയിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. ടോട്ടനം താരമായ കെയിൻ ക്ലബ് വിടാൻ താൽപര്യപ്പെടുകയാണ്. കെയിൻ ക്ലബ് വിടുകയാണെങ്കിൽ പകരം ഇം​ഗ്ലീഷ് താരം തന്നെയായ പാട്രിക്ക്...

പരിശീലനത്തിന് റിപ്പോർട്ട് ചെയ്തില്ല; കെയിൻ പ്രതിഷേധത്തിലോ..??

യൂറോപ്യൻ ഫുട്ബോളിൽ ഇക്കുറി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂപ്പർതാരം ഹാരി കെയിന്റെ ഭാവി അറിയാനാണ്. ടോട്ടനം ഹോട്സ്പർസിന്റെ താരമായ കെയിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി രം​ഗത്തുണ്ട്. ഇതിനിടെ കെയിൻ...

റയലിലേക്ക് പോകരുത്, പകരം ആ ക്ലബിലേക്ക് പോകു; കെയിന് മുന്നറിയിപ്പുമായി സൂപ്പർതാരം

ഇം​ഗ്ലീഷ് സൂപ്പർതാരം ഹാരി കെയിൻ ഇപ്പോൾ മാരക ഫോമിലാണ്. ക്ലബായ ടോട്ടനം ഹോട്സ്പർസ് പ്രീമിയർ ലീ​ഗിൽ നിലവിൽ അഞ്ചാമതാണ്. എന്നാൽ വ്യക്തി​ഗത പ്രകടനങ്ങളുടെ കണക്കിൽ കെയിനാണ് ഒന്നാമത്. ഈ പ്രീമിയർ...

ഹാരി കെയിനെ വിൽക്കാൻ ടോട്ടനം തയ്യാർ..?? ചോദിക്കുന്നത് ഭീമൻ തുക

ഇം​ഗ്ലീഷ് സൂപ്പർതാരം ഹാരി കെയിനെ വിൽക്കാൻ ക്ലബായ ടോട്ടനം ഹോട്സ്പർസ് തയ്യാറാണെന്ന് റിപ്പോർട്ടുകൾ. എന്നാൽ താരത്തെ വാങ്ങാനാ​ഗ്രഹിക്കുന്നവർ 172 ദശലക്ഷം യൂറോ എന്ന വൻ തുക നൽകേണ്ടിവരുമെന്ന് മാത്രം. ഇം​ഗ്ലീഷ്...

നാല് ​ഗോൾ ഒറ്റയ്ക്കടിച്ച് സോൺ; ടോട്ടനത്തിന് കിടിലൻ ജയം

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ടോട്ടനം ഹോട്സ്പർസിന് ​ഗംഭീരജയം. സതാംപ്ടനെ രണ്ടിനെതിരെ അഞ്ച് ​ഗോളുകൾക്കാണ് ഹോസെ മൗറീന്യോ പരിശീലിപ്പിക്കുന്ന ടോട്ടനം വീഴ്ത്തിയത്. സൂപ്പർ താരം ഹ്യൂങ് മിൻ സോണിന്റെ നാല് ​ഗോൾ...

ടോട്ടനത്തിലേക്ക് ഒരു സ്ട്രൈക്കർ കൂടിയെത്തും; ഉറപ്പുപറഞ്ഞ് മൗറീന്യോ

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് ടോട്ടനത്തിലേക്ക് ഒരു സ്ട്രൈക്കർ കൂടിയെത്തുമെന്ന് ഉറപ്പുനൽകി പരിശീലകൻ ഹോസെ മൗറീന്യോ. എവർട്ടനെതിരായ സീസണിലെ ആദ്യ മത്സരത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മൗറീന്യോ ഇക്കാര്യം വ്യക്തമാക്കിയത്.

കെയ്നെ റാഞ്ചാൻ റെക്കോർഡ് തകർക്കണം; മോഹവിലയിട്ട് ടോട്ടനം

സൂപ്പർതാരം ഹാരി കെയ്നെ റാഞ്ചണമെങ്കിൽ ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡോ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡോ ട്രാൻസ്ഫർ റെക്കോർഡ് തകർക്കേണ്ടിവരുമെന്ന് റിപ്പോർട്ടുകൾ. കെയ്നെ വിൽക്കണമെങ്കിൽ 200 ദശലക്ഷത്തിലേറെ യൂറോയാണ് ടോട്ടനം ആവശ്യപ്പെടുന്നതെന്നാണ് ഇം​ഗ്ലീഷ്...

പണപ്പെട്ടിയുമായി ഇറ്റാലിയൻ ക്ലബും; കെയിനായുള്ള മത്സരം കടുപ്പം

സൂപ്പർ താരം ഹാരി കെയിൻ ഇക്കുറി ടോട്ടനം വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ പരന്നതിന് പിന്നാലെ താരത്തിനെ റാഞ്ചാൻ വൻ ക്ലബുകളാണ് രം​ഗത്തെത്തിയിരിക്കുന്നത്. ഇം​ഗ്ലീഷ് ക്ലബ് തന്നെയായ മാഞ്ചസ്റ്റർ യുണൈറ്റഡാണ് ആദ്യം മുതലെ താരത്തിനായി രം​ഗത്തുള്ളത്....

ഹാരി കെയിന് യൂറോ നഷ്ടമായേക്കും; ഇം​ഗ്ലണ്ടിന് ചങ്കിടിപ്പ്

പരുക്കേറ്റ സൂപ്പർതാരവും ഇം​ഗ്ലണ്ട് ദേശീയ ടീം നായകനുമായ ഹാരി കെയിന് യൂറോ കപ്പ് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ. വിവിധ ഇം​ഗ്ലീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇം​ഗ്ലീഷ് ക്ലബ് ടോട്ടനത്തിന്റെ താരമായ കെയിന് അടുത്തിടെയാണ് ഇടതുകാലിന്റെ...

കെയിന് പകരം സ്ട്രൈക്കറെ തേടി ടോട്ടനം; നോട്ടം മിലാ‍ൻ സൂപ്പർതാരത്തെ

സൂപ്പർതാരവും ടീം വൈസ് ക്യാപ്റ്റനുമായ ഹാരി കെയിൻ പരുക്കേറ്റ് പുറത്തായത് ടോട്ടനത്തിന് കനത്ത തിരിച്ചടിയാണ്. ലീ​ഗിൽ ഇപ്പോഴും സ്ഥിരതയാർന്ന പ്രകടനം നടത്താൻ കഴിയാത്ത ടോട്ടനം തിരിച്ചുവരവിന് തയ്യാറെടുക്കവെയാണ് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. ക്യാപ്റ്റൻ ഹ്യൂ​ഗോ...
- Advertisement -
 

EDITOR PICKS

ad2