Home Tags Hero super cup

Tag: hero super cup

നോര്‍ത്ത് ഈസ്റ്റ് വീണു; ചെന്നൈയിന്‍ സെമിഫൈനലില്‍

സൂപ്പര്‍ കപ്പ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി ചെന്നൈയിന്‍ എഫ് സി. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റിന്റെ തോല്‍വി. മെയില്‍സണ്‍...

ഭൂവനേശ്വറില്‍ ഗോള്‍മഴ; ആവേശത്തിനൊടുവില്‍ എ ടി കെ

സൂപ്പര്‍ കപ്പ്  ക്വാര്‍ട്ടര്‍ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ ജയം. ഡല്‍ഹി ഡൈനാമോസിനെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് എ ടി കെ പരാജയപ്പെടുത്തിയത്. ബല്‍വന്ത് സിംഗ് എ ടി കെയ്ക്ക് വേണ്ടി ഹാട്രിക് നേടി....

ബെംഗളുരുവിന് ഞെട്ടല്‍; ചാമ്പ്യന്‍മാരുടെ പോരാട്ടത്തില്‍ ഉദിച്ചുയര്‍ന്ന് ചെന്നൈ

സൂപ്പര്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ബെംഗളുരുവിനെ കീഴടക്കി ചെന്നൈ സിറ്റി. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഐ ലീഗ് ചാമ്പ്യന്‍മാരുടെ വിജയം. പെഡ്രോ മന്‍സിയും നെസ്റ്റര്‍...

സൂപ്പര്‍ കപ്പ്; ക്വാര്‍ട്ടര്‍ ഉറപ്പാക്കി ജംഷഡ്പൂര്‍

സൂപ്പര്‍ കപ്പ് പ്രീ ക്വാര്‍ട്ടര്‍ കളിക്കാന്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സും എത്തിയില്ല. വാക്ക് ഓവര്‍ നല്‍കി ജംഷഡ്പൂപര്‍ എഫ് സിയെ എ ഐ എഫ് എഫ് വിജയിപ്പിച്ചു. സൂപ്പര്‍ കപ്പില്‍ ഇതുവരെ 6 മത്സരങ്ങളാണ്...

ആരോസ് തോറ്റു; എഫ് സി ഗോവ ക്വാര്‍ട്ടറിലേക്ക്

സൂപ്പര്‍ കപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യന്‍ ആരോസിനെ തകര്‍ത്ത് എഫ് സി ഗോവ. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഗോവ ജയിച്ചത്. ഗോവയ്ക്ക് വേണ്ടി...

ഐ എസ് എല്‍; നിര്‍ണ്ണായക തീരുമാനവുമായി ഈസ്റ്റ് ബംഗാള്‍

സൂപ്പര്‍ കപ്പിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും കളിക്കാന്‍ തീരുമാനിച്ച് ഈസ്റ്റ് ബംഗാള്‍. തിങ്കളാഴ്ച്ച നടന്ന ക്ലബിന്റെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് പുതിയ തീരുമാനം. നേരത്തെ ഈസ്റ്റ് ബംഗാളടക്കമുള്ള ഐ ലീഗ് ക്ലബുകള്‍ സൂപ്പര്‍...

സൂപ്പര്‍ കപ്പ് കളിക്കാന്‍ ആളില്ല; പുതിയ നീക്കവുമായി എ ഐ എഫ് എഫ്

ഐ ലീഗ് ക്ലബുകളുടെ ബഹിഷ്‌കരണം കാരണം അവതാളത്തിലായ സൂപ്പര്‍ കപ്പിന്റെ നടത്തിപ്പിനായി രണ്ടാം ഡിവിഷന്‍ ക്ലബുകളെ സമീപിച്ച് എ ഐ എഫ് എഫ്. ഇതിനകം നടക്കേണ്ടിയിരുന്ന 4 യോഗ്യതാ മത്സരങ്ങളില്‍ മൂന്നും മുടങ്ങിയതോടെയാണ്...

ഐ ലീഗ് ക്ലബുകളുടെ സൂപ്പര്‍ കപ്പ് ബഹിഷ്‌കരണം; ലോട്ടറി ഡല്‍ഹിക്കും എഫ് സി പൂനെയ്ക്കും

ഐ ലീഗ് ക്ലബുകളുടെ സൂപ്പര്‍ കപ്പ് ബഹിഷ്‌കരണമാണ് ഇപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ നിന്ന് പുറത്തുവരുന്ന പ്രധാന വാര്‍ത്ത. ഇതിനകം നടക്കേണ്ടിയിരുന്ന 4 യോഗ്യതാ മത്സരങ്ങളില്‍ ഒരെണ്ണം മാത്രമാണ് നടന്നത്. എഫ് സി പൂനെ...

ഉദിച്ചുയര്‍ന്ന് ഇന്ത്യന്‍ ആരോസ്; നാണംകെട്ട് ബ്ലാസ്‌റ്റേഴ്‌സ്

സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ നാണംകെടുത്തി ഇന്ത്യന്‍ ആരോസ്. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ആരോസ് യുവനിര ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. അര്‍ജിത്ത് കിയാം ആരോസിന്...

വിറപ്പിച്ച് ആരോസ്; കേരളാ ബ്ലാസ്‌റ്റേഴ്‌സ് പിന്നില്‍

സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ വിറപ്പിച്ച് ഇന്ത്യന്‍ ആരോസ്. മത്സരത്തിന്റെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഒരു ഗോളിന് മുന്നിലാണ് ഇന്ത്യന്‍ ആരോസ്. 38ാം മിനുട്ടില്‍ അമര്‍ജിത്ത് കിയാമാണ് ആരോസിന് വേണ്ടി...
- Advertisement -
 

EDITOR PICKS

ad2