-Advertisement-
Home Tags I league second division

Tag: i league second division

തങ്ങൾഒത്തുകളിച്ചിട്ടില്ല : എഫ് സി കേരള ഔദ്യോഗിക അറിയിപ്പുമായി രംഗത്ത്

ഈ വർഷത്തെ ഐലീഗ് രണ്ടാം ഡിവിഷൻ ഫുട്ബോളിൽ കേരളത്തിന്റെ പ്രതിനിധികളായിരുന്നു എഫ് സി കേരള. ഗ്രൂപ്പ് ബി യിൽ നടന്ന അവസാന മത്സരത്തിൽ ഫത്തേഹ് ഹൈദരാബാദിനോട് തോറ്റ ടീം പക്ഷേ അടുത്ത റൗണ്ടിലേക്ക്...

ഐ ലീഗിലെ പുതുമുഖം ആരായിരിക്കും..? രണ്ടാം ഡിവിഷൻ ആവേശത്തിലേക്ക് 

അടുത്ത സീസണ്‍ ഐ ലീഗിലേക്ക് യോഗ്യത തേടിയെത്തുന്നവര്‍ ആരായിരിക്കുമെന്ന് ബുധനാഴ്ച്ച അറിയാം. ഐ ലീഗ് രണ്ടാം ഡിവിഷനില്‍ നിന്ന് യോഗ്യത നേടുന്ന ഏക ടീമായി മാറാന്‍ ഡല്‍ഹിയില്‍ നിന്നുള്ള ഹിന്ദുസ്ഥാന്‍ യുണൈറ്റഡും കാശ്മീര്‍...

രണ്ടാം ഡിവിഷന്‍ ഫൈനല്‍ റൗണ്ട് പോരാട്ടങ്ങള്‍ക്ക് തുടക്കം; ചാമ്പ്യന്‍മാര്‍ ഐ ലീഗ് യോഗ്യത നേടും

ഐ ലീഗ് രണ്ടാം ഡിവിഷന്‍ ഫൈനല്‍ റൗണ്ട് പോരാട്ടങ്ങള്‍ക്ക് തുടക്കമായി. ഹിന്ദുസ്ഥാന്‍ എഫ് സി, ഓസോണ്‍ എഫ് സി, റിയല്‍ കാശ്മീര്‍, ടിഡിം റോഡ് അത്‌ലറ്റിക് യൂണിയന്‍ (ടി ആര്‍ എ യു)...

ഐ ലീഗ് രണ്ടാം ഡിവിഷന്‍; എഫ് സി കേരള പുറത്ത്

ഐ ലീഗ് രണ്ടാം ഡിവിഷനില്‍ കേരളത്തിന്റെ പ്രതീക്ഷയായിരുന്ന എഫ് സി കേരള പ്രാഥമിക റൗണ്ടില്‍ പുറത്ത്. ഗ്രൂപ്പ് എ യിലെ അവസാന മത്സരത്തില്‍ ഹിന്ദുസ്ഥാന്‍ എഫ് സി, ഡല്‍ഹി യുണൈറ്റഡിനെതിരെ ഗോള്‍രഹിത സമനില...

ഐ ലീഗ് രണ്ടാം ഡിവിഷന്‍; കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ വിജയം

രണ്ടാം ഡിവിഷന്‍ ഐ ലീഗില്‍ ഫത്തേഹ് ഹൈദരാബാദ് എഫ് സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് റിസ്സര്‍വ്വ് ടീമിന് തകര്‍പ്പന്‍ വിജയം. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് ഹൈദരബാദ് ടീമിനെ തകര്‍ത്തത്. ഇരട്ടഗോളുകള്‍ നേടിയ ഷയ്‌ബോര്‍ലാംഗാണ്...

ഐ ലീഗ് രണ്ടാം ഡിവിഷനിൽ ഇന്ത്യൻ താരത്തിന്റെ അദ്ഭുത ഗോൾ

കേരളാ ബ്ലാസ്റ്റേഴ്സ് റിസർവ്വ് ടീമിനെതിരായ രണ്ടാം ഡിവിഷൻ ഐ ലീഗ് മത്സരത്തിൽ തകർപ്പൻ ഗോൾ നേടി എഫ്. സി ഗോവ റിസർവ്വ് ടീമിന്റെ ഹെയ്ഡൻ ഫെർണാണ്ടസ്. പോസ്റ്റിന് 25 വാര അകലെ ലഭിച്ച...

സഹലിന് ഇരട്ട ഗോൾ; ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം

രണ്ടാം ഡിവിഷന്‍ ഐ ലീഗ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് റിസ്സര്‍വ്വ് ടീമിന് തകര്‍പ്പന്‍ വിജയം. മധ്യപ്രദേശില്‍ നിന്നുള്ള മധ്യ ഭാരത് സ്‌പോര്‍ട്‌സ് ക്ലബിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് യുവനിര പരാജയപ്പെടുത്തിയത്. സഹല്‍...

ഗോവയെ തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്; എഫ് സി കേരളക്ക് തോല്‍വി

റിസ്സര്‍വ്വ് ടീമുകളുടെ പോരാട്ടത്തില്‍ ജയം കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം. ഐ ലീഗ് രണ്ടാം ഡിവിഷന്‍ മത്സരത്തില്‍ എഫ് സി ഗോവയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. സഹല്‍ അബ്ദുല്‍ സമദിന്റെ ഇരട്ട ഗോളുകളാണ്...

എഫ് സി കേരളയോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്

രണ്ടാം ഡിവിഷന്‍ ഐ ലീഗ് മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് റിസ്സര്‍വ്വ് ടീമിനെ പരാജയപ്പെടുത്തി എഫ് സി കേരള. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് എഫ് കേരളയുടെ വിജയം. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ...

ഗോവയെ സമനിലയില്‍ തളച്ച് എഫ് സി കേരള

എഫ് സി ഗോവയുടെ റിസ്സര്‍വ്വ് ടീമും എഫ് സി കേരളയും തമ്മില്‍ നടന്ന ഐ ലീഗ് രണ്ടാം ഡിവിഷന്‍ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും മത്സരത്തില്‍ ഗോളുകളൊന്നും...
- Advertisement -

EDITOR PICKS

Ad4

ad 3

ad2