Tag: i league
റയൽ കശ്മീരിനോട് വിടപറഞ്ഞ് മെഹറാജുദീൻ വാദു
ഐ-ലീഗ് ക്ലബ് റയൽ കശീമിരിന്റെ പരിശീലകസ്ഥാനമൊഴിഞ്ഞ് മെഹ്റാജുദീൻ വാദു. പ്രശസ്ത ജേണലിസ്റ്റ് മാർക്കസ് മെർഹുലോവയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഈ സീസണിലാണ് കശ്മീർ സ്വദേശി കൂടിയായ വാദു ക്ലബ് ചുമതലയേറ്റത്.
വരേലയും പുറത്ത്; വീണ്ടും പരിശീലകനെ മാറ്റി ചർച്ചിൽ
ഐ-ലീഗ് ക്ലബ് ചർച്ചിൽ ബ്രദേഴ്സിൽ വീണ്ടും പരിശീലകമാറ്റം. കഴിഞ്ഞ മാസം ക്ലബ് ചുമതലയേറ്റെടുത്ത സ്പാനിഷ്-അർജന്റൈൻ പരിശീലകൻ സാന്റിയാഗോ വരേലയേയും ക്ലബ് പുറത്താക്കി. ക്ലബ് സിഇഓ വലാങ്ക അലിമാവോ ഇക്കാര്യം അറിയിച്ചതായി...
ജിജോ ജോസഫ് ഇനി ഐ-ലീഗിൽ; റാഞ്ചിയത് ഗോകുലം കേരള
മലയാളി സൂപ്പർതാരം ജിജോ ജോസഫ് ഇനി ഗോകുലം കേരളയ്ക്കായി കളിക്കും. കഴിഞ്ഞ വർഷം സന്തോഷ് ട്രോഫിയിൽ കേരളത്തിനെ കിരീടത്തിലേക്ക് നയിച്ചത് ജിജോയാണ്. താരത്തിന്റെ സൈനിങ് ഗോകുലം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
വീണ്ടും വിജയം; ഗോകുലം കേരള മൂന്നാം സ്ഥാനത്ത്
ഐ-ലീഗിൽ ഗോകുലം കേരളയ്ക്ക് വീണ്ടും വിജയം. ഇന്ന് നടന്ന മത്സരത്തിൽ കെൻക്രെയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം വീഴ്ത്തിയത്. ജയത്തോടെ ഗോകുലം പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി.
ജോബി ഇനി ഗോകുലത്തിൽ
മലയാളി താരം ജോബി ജസ്റ്റിൻ ഇനി ഐ-ലീഗ് ക്ലബ് ഗോകുലം കേരളയ്ക്കായി കളിക്കും. ഐഎസ്എൽ ക്ലബ് ചെന്നൈയിൻ എഫ്സി വിട്ടാണ് ജോബി ഗോകുലത്തിന്റെ ഭാഗമാകുന്നത്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമെത്തി.
കെൻക്രെയെ തകർത്ത് മൊഹമ്മദൻ; കിബുവിന് ആദ്യജയം
ഐ-ലീഗ് ക്ലബ് മൊഹമ്മദൻ എസ്സിയുടെ പരിശീലകനെന്ന നിലയിൽ കിബു വികുനയ്ക്ക് ആദ്യജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് കെൻക്രെയെയാണ് മൊഹമ്മദൻ തകർത്തത്.
കെൻക്രെയുടെ...
ഇന്ത്യൻ യുവതാരത്തെ റഞ്ചാൻ ഐഎസ്എൽ ടീമുകൾ തമ്മിൽ മത്സരം; ബ്ലാസ്റ്റേഴ്സ് സീനിലില്ല
ഐ-ലീഗിൽ രാജസ്ഥാൻ യുണൈറ്റഡിനായി കളിക്കുന്ന യുവതാരം ഗ്യാമർ നിഖുമിനെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബുകൾ തമ്മിൽ മത്സരം. രണ്ടോ മൂന്നോ ടീമുകൾ ഇതിനകം ഈ അരുണാചൽ പ്രദേശ് സ്വദേശിക്കായി രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ....
ചർച്ചിൽ വിട്ട സൂപ്പർതാരത്തെ റാഞ്ചാൻ ഐഎസ്എൽ ക്ലബ്..?? സൂചനകൾ ഇങ്ങനെ
ഐ-ലീഗ് ക്ലബ് ചർച്ചിൽ ബ്രദേഴ്സ് വിട്ട സ്പാനിഷ് താരം തന ഇന്ത്യയിൽ തുടർന്നേക്കും. ഐഎസ്എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഈ താരത്തെ ഒപ്പം കൂട്ടുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഖേൽനൗവാണ്...
സൂപ്പർതാരത്തെ ഒഴിവാക്കി, പകരം റാഞ്ചിയത് പരിചയസമ്പന്നനെ; കിടിലൻ നീക്കവുമായി ചർച്ചിൽ
സ്പാനിഷ് സൂപ്പർതാരമായ തനയെ ഒഴിവാക്കി ഐ-ലീഗ് ക്ലബ് ചർച്ചിൽ ബ്രദേഴ്സ്. ഈ സീസണിൽ മാത്രം ടീമിന്റെ ഭാഗമായ 32-കാരനായെണിപ്പോൾ ചർച്ചൽ ഒഴിവാക്കിയത്. പകരം യുറുഗ്വെ താരം മാർട്ടിൻ ഷാവേസിനെ ഒപ്പം...
ഗോകുലത്തിന് തോൽവി; വീഴ്ത്തിയത് ട്രാവു
ഐ-ലീഗിൽ ഗോകുലം കേരളയ്ക്ക് തോൽവി. ഇന്ന് നടന്ന പോരാട്ടത്തിൽ ട്രാവുവാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഗോകുലത്തെ പരാജയപ്പെടുത്തിയത്. സീസണിൽ ഗോകുലത്തിന്റെ മൂന്നാം തോൽവിയണിത്. അതേസമയം വിജയത്തോടെ ട്രാവു പോയിന്റ് പട്ടികയിൽ...