-Advertisement-
Home Tags Ian hume

Tag: ian hume

ഹ്യൂമേട്ടൻ സൂപ്പർ, ആരാധകർ ഒന്നടങ്കം പറയുന്നു…

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജനുവരി മാസത്തിൽ ആരാധകർ തെരഞ്ഞെടുക്കുന്ന മികച്ച താരമാവാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റക്കാരൻ ഇയാന്‍ ഹ്യൂം. സുനില്‍ ഛേത്രിയും മാഴ്‌സലീഞ്ഞോയുമെല്ലാമുള്ള പട്ടികയില്‍ 91.5 ശതമാനം വോട്ടോട് കൂടി  ഹ്യൂം ജനുവരി...

ആരാധകർക്ക് മറുപടി നൽകാൻ കഴിഞ്ഞില്ല ; കാരണം വ്യക്തമാക്കി ഹ്യൂമേട്ടൻ

കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ സൂപ്പർ ലീഗ് അധികൃതർ, തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെ കേരളാ ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂം ആരാധകരുമായി സംവദിക്കുമെന്ന് ട്വീറ്റ് ചെയ്തത്. എന്നാൽ പ്രഖ്യാപനമല്ലാതെ ഹ്യൂം, ആരാധകരുടെ ചോദ്യങ്ങൾക്ക്...

ജെയിംസ് വന്നു, എല്ലാം ശരിയായിത്തുടങ്ങി

ഡേവിഡ് ജെയിംസ് എന്ന പരിശീലകന്റെ വരവ് കേരളാ ബ്ലാസ്റ്റേഴ്സ് ടീമിനെ അടിമുടി മാറ്റിയിരിക്കുന്നു. ഒരു ഘട്ടത്തിൽ ജയിക്കാൻ മറന്നിരുന്ന ടീം ഇപ്പോൾ ജയിച്ച് തുടങ്ങിയിരിക്കുന്നു. ഗോളുകൾ അടിക്കാൻ മടി കാണിച്ചിരുന്നവർ ആ കുറവും...

ഗോൾ ഓഫ് ദി വീക്ക് ; വോട്ടെടുപ്പിൽ ഹ്യൂം ബഹുദൂരം മുന്നിൽ

അവസാന ആഴ്ച്ചയിലെ ഐഎസ് എൽ ഗോൾ ഓഫ് ദി വീക്ക് വോട്ടെടുപ്പിൽ കേരളാ ബ്ലാസ്റ്റേഴ്സ് താരം ഇയാൻ ഹ്യൂം ബഹുദൂരം മുന്നിൽ. ഡെൽഹി ഡൈനാമോസിനെ 3-1 ന് പരാജയപ്പെടുത്തിയ മത്സരത്തിൽ ഹ്യൂം നേടിയ...

അന്നത്തെ വില്ലന്‍ റഫറി ഇന്ന് ബ്ലാസ്റ്റേഴ്‌സിന്റെ നായകന്‍

ഇന്ത്യയിലെ ഏറ്റവും മികച്ച റഫറിക്കുള്ള അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്റെ അവാര്‍ഡ് വാങ്ങിയ വ്യക്തിയാണ് പ്രന്‍ജല്‍ ബാനര്‍ജി. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്- മുംബൈ സിറ്റി മത്സരം നിയന്ത്രിച്ച റഫറിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്....

വീണ്ടും ഹ്യൂം, വീണ്ടും വിജയം ; ടോപ്ഗിയറിൽ കേരളം

കറേജ് പെക്കൂസൺ - ഇയാൻ ഹ്യൂം കൂട്ടുകെട്ട് വീണ്ടും മികവ് കാട്ടിയ മത്സരത്തിൽ, ഇയാൻ ഹ്യൂം തന്റെ ഗോളടി തുടർന്ന മത്സരത്തിൽ, പരിക്ക് മാറി സി.കെ വിനീത് തിരിച്ചെത്തിയ മത്സരത്തിൽ മുംബൈ സിറ്റി...

നാടകീയ നിമിഷത്തില്‍ പെര്‍ക്കൂസണ്‍ ബുദ്ധി

മുംബൈ സിറ്റി എഫ്‌സിക്കെതിരായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇയാന്‍ ഹ്യൂം ആദ്യ ഗോള്‍ നേടിയപ്പോള്‍ ബുദ്ധിപൂര്‍വം അവസരമൊരുക്കിയത് പെര്‍ക്കൂസണ്‍. ഇരുപത്തിമൂന്നാം മിനിറ്റിലാണ് പെര്‍ക്കൂസന്റെ ചടുലതയില്‍ മുംബൈയെ ഞെട്ടിച്ച ഗോള്‍ പിറന്നത്. സിഫ്‌നോസിനെ വീഴ്ത്തിയപ്പോള്‍ ലഭിച്ച...

ബ്ലാസ്റ്റേഴ്സ് ; ഇനിയും മുന്നേറാനുണ്ട് ഒരുപാട് ഒരുപാട്….

ഒരു ഭാഗത്ത് പതിനൊന്ന് പേര്‍ അണിനിരക്കുന്ന ടീം ഗെയിമാണ് ഫുട്‌ബോള്‍. അതില്‍ അക്രമിക്കുന്നവരുണ്ട്, അക്രമം തടയുന്നവരുണ്ട്, രണ്ടും കൂട്ടിയോജിപ്പിക്കുന്നവരുണ്ട്, ഇതിന് പുറമേ കളി മെനയുന്നവരുമുണ്ട്. ടീം അണിനിരത്തുന്ന ഫോര്‍മേഷന്‍ പല രീതിയിലുണ്ടാകും. പന്ത്...

വെല്ലുവിളി ആകാം, എന്നാലത് ഹ്യൂമേട്ടനോടാകരുത്

ഡെല്‍ഹി ഡൈനാമോസിന്റെ പോസ്റ്റിലേക്ക് മൂന്ന് തവണ പന്തടിച്ചുകേറ്റി, ഹ്യൂമേട്ടന്‍ പഴയ ഫോമിലേക്ക് മടങ്ങിയെത്തിയതിന്റെ ആശ്വാസത്തിലും ആവേശത്തിലുമാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍. എന്നാല്‍ ഹ്യൂമേട്ടന്റെ ഹാട്രിക്ക് ഒരു വെല്ലുവിളി ഏറ്റെടുത്തതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സഹതാരം സി.ക്കെ വിനീത്. ഡെല്‍ഹിക്കെതിരായ...

ഗോളുകളില്ലെന്ന് കുറ്റപ്പെടുത്തി, ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹാട്രിക്ക് നേടി മറുപടി കൊടുത്തു

ഡെൽഹി ഡൈനാമോസിനെതിരെ കഴിഞ്ഞ മത്സരത്തിൽ ഇറങ്ങുന്നത് വരെ ഇയാൻ ഹ്യൂമെന്ന കേരളത്തിന്റെ സ്റ്റാർ സ്ട്രൈക്കർക്ക് കഷ്ടകാലമായിരുന്നു. ഗ്രൗണ്ടിൽ അധ്വാനിച്ച് കളിച്ചിട്ടും ഈ സീസണിൽ ഇതേ വരെ ഗോൾ നേടാൻ കഴിയാതിരുന്ന താരത്തെ ആരാധകരും...
- Advertisement -

EDITOR PICKS

Ad4

ad 3

ad2