Home Tags Icc ranking

Tag: icc ranking

കോഹ്ലിയുടെ ഒന്നാം സ്ഥാനം പോയി; ബുംറ ആദ്യ പത്തിന് പുറത്ത്

ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി. ബാറ്റ്സ്മാൻമാരുടെ റാങ്കിങ്ങിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഒന്നാം സ്ഥാനം നഷ്ടമായപ്പോൾ ബൗളർമാരുടെ റാങ്കിങ്ങിൽ സൂപ്പർ പേസർ ജസ്പ്രിത് ബുംറ ആദ്യ പത്തിന് പുറത്തായി. ന്യൂസിലൻഡ്...

റാങ്കിങ്ങിൽ ബുംറയ്ക്ക് കനത്ത തിരിച്ചടി; ഒന്നാം സ്ഥാനം തെറിച്ചു

ഐ.സി.സി. ഏകദിന ബൗളർമാരുടെ റങ്കിങ്ങിൽ ഇന്ത്യയുടെ സൂപ്പർ ബൗളർ ജസ്പ്രിത് ബുംറയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഒരു വിക്കറ്റ് പോലും നേടാനാകാതെ വന്നതാണ് ബുംറയ്ക്ക് തിരിച്ചടിയായത്....

ഐസിസി ടി20 റാങ്കിംഗ് ; നേട്ടമുണ്ടാക്കി കോഹ്ലി

ഐസിസിയുടെ പുതിയ ടി20 റാങ്കിംഗിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇന്ത്യ-ശ്രീലങ്ക പരമ്പരയ്ക്ക് ശേഷം പുറത്തിറക്കിയ റാങ്കിംഗിലാണ് കോഹ്ലി മുന്നേറ്റം നടത്തിയിരിക്കുന്നത്. പരമ്പരയിൽ കളിച്ച 2 മത്സരങ്ങളിൽ നിന്ന് 164.70 പ്രഹരശേഷിയിൽ...

റാങ്കിംഗിൽ കുതിച്ച് കയറി കോഹ്ലിയും, രാഹുലും ; കരുത്തായത് വിൻഡീസിനെതിരായ മിന്നും പ്രകടനം

വെസ്റ്റിൻഡീസിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയിൽ മിന്നും പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കും, ഓപ്പണർ കെ എൽ രാഹുലിനും ഐസിസിയുടെ പുതിയ ടി20 റാങ്കിംഗിൽ വൻ കുതിപ്പ്. ഇന്ന്...

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ ; ഷമിക്ക് വൻ മുന്നേറ്റം

ഐസിസി യുടെ പുതിയ ടെസ്റ്റ് റാങ്കിംഗിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ. ബാറ്റിംഗിലും ബോളിംഗിലുമെല്ലാം ഇന്ത്യൻ താരങ്ങൾക്ക് ഏറെ സന്തോഷം നൽകുന്ന റാങ്കിംഗ് പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്. ബാറ്റിംഗ് റാങ്കിംഗിൽ ആദ്യ പതിനൊന്നിൽ അഞ്ച്...

ലോകകപ്പിന് ശേഷമുള്ള പുതിയ റാങ്കിംഗ് പ്രഖ്യാപിച്ചു

ഏകദിന ലോകകപ്പ് ഇംഗ്ലണ്ടിൽ അവസാനിച്ചതിന് തൊട്ടു പിന്നാലെ ഐസിസിയുടെ ഏറ്റവും പുതിയ ഏകദിന റാങ്കിംഗ് പട്ടിക പുറത്ത് വന്നു. ലോകകപ്പ് സെമിയിലും, ഫൈനലിലും തകർപ്പൻ പ്രകടനം നടത്തിയ താരങ്ങൾ റാങ്കിംഗിലും കുതിപ്പ് നടത്തിയിട്ടുണ്ട്....

പുതിയ റാങ്കിംഗ് പുറത്ത് ; മിന്നിത്തിളങ്ങി ഇന്ത്യൻ താരങ്ങൾ….

ഐസിസിയുടെ പുതിയ ഏകദിന റാങ്കിംഗ് പട്ടികയിലും മുന്നിൽ ഇന്ത്യൻ താരങ്ങൾ. ഇന്നലെ പുറത്ത് വന്ന ഏറ്റവും പുതിയ റാങ്കിംഗിൽ ബോളിംഗിലും, ബാറ്റിംഗിലും ഇന്ത്യൻ താരങ്ങൾ ഒന്നാം സ്ഥാനത്തുണ്ട്‌. ടീം റാങ്കിംഗിൽ ഇംഗ്ലണ്ടിന് തൊട്ടു...

കോഹ്ലി ഒന്നാമത് തന്നെ, ഇന്ത്യയും ; ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിംഗ് പട്ടിക പുറത്ത്

ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിംഗ് പട്ടിക പ്രഖ്യാപിച്ചു. ബാറ്റ്സ്മാന്മാരിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ടീമുകളിലും ഇന്ത്യ തന്നെയാണ് ഒന്നാമത്. ടെസ്റ്റ് ബാറ്റ്സ്മാന്മാരിൽ ന്യൂസിലൻഡ് നായകൻ കെയിൻ വില്ല്യംസണും,...

ഇന്ത്യന്‍ പര്യടനം തുണച്ചു, കങ്കാരുക്കള്‍ക്ക് റാങ്കിംഗില്‍ കുതിപ്പ്

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അപ്രതീക്ഷിത വിജയം ഓസ്‌ട്രേലിയയ്ക്ക് റാങ്കിംഗിലും തുണയായി. പാക്കിസ്ഥാനെ മറികടന്ന് ഐസിസി റാങ്കിംഗില്‍ അഞ്ചാംസ്ഥാനത്തെത്താന്‍ ടീമിനായി. ഇന്ത്യയ്‌ക്കെതിരായ പരമ്പര 3-2നാണ് കങ്കാരുക്കള്‍ നേടിയത്. ശ്രീലങ്കയ്‌ക്കെതിരെ പരമ്പര ജയം 5-0നു സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയും...

റാങ്കിംഗിൽ വൻ കുതിപ്പ് നടത്തി ഇന്ത്യൻ താരങ്ങൾ ; മന്ദാനയേക്കാൾ നേട്ടമുണ്ടാക്കിയത് ജെമീമ റൊഡ്രീഗസ്

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ 3-0 ന് പരാജയപ്പെട്ടെങ്കിലും ഐസിസി പുറത്തിറക്കിയ പുതിയ ടി20 റാങ്കിംഗിൽ ഇന്ത്യൻ വനിതകൾക്ക് വൻ കുതിപ്പ്. ബാറ്റ്സ് വിമന്മാരിൽ ജെമീമ റൊഡ്രീഗസും, സ്മൃതി മന്ദാനയുമാണ് മികച്ച നേട്ടമുണ്ടാക്കിയത്. പരമ്പരയിലെ...

EDITOR PICKS