- Advertisement -
Home Tags Icc

Tag: icc

ടി20 ചാമ്പ്യൻസ് ട്രോഫി മുന്നോട്ട് വെച്ച് ഐസിസി ; ബിസിസിഐ യ്ക്ക് എതിർപ്പ്

2021 ൽ ഇന്ത്യയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് 20/20 ഫോർമാറ്റിലേക്ക് മാറ്റണമെന്ന് ഐസിസി. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് ഇക്കാര്യത്തിൽ ഐസിസി നിർദ്ദേശത്തിന് എതിരാണ്. 50 ഓവർ...

കളി ജയിപ്പിച്ചിട്ടും സാമുവൽസിന് ‘പണി’ കിട്ടി

കഴിഞ്ഞ ദിവസം നടന്ന ഐസിസി ലോകകപ്പ് ക്വാളിഫയേഴ്സിലെ നിർണായക പോരാട്ടത്തിൽ സിംബാബ്‌വെയ്ക്കെതിരെ വെസ്റ്റിൻഡീസിന് വിജയം സമ്മാനിച്ചത് മർലോൺ സാമുവൽസിന്റെ ബാറ്റിംഗ് കരുത്താണ്. മത്സരത്തിൽ സിംബാബ്‌വെ ഉയർത്തിയ 290 റൺസ് വിജയലക്ഷ്യം വെസ്റ്റിൻഡീസ് മറികടന്നത്...

രണ്ട് വർഷത്തിനിടെ മൂന്നാം വിലക്ക് ; പണി കിട്ടി സിംബാബ്‌വെ ബോളർ

സംശയാസ്പദമായ ബോളിംഗ് ആക്ഷന്റെ പേരിൽ സിംബാബ്‌വെ പേസ് ബൗളർ ബ്രയാൻ വിറ്റോറിക്ക് ഐസിസി വിലക്കേർപ്പെടുത്തി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ബോൾ ചെയ്യുന്നതിൽ നിന്നാണ് വിലക്ക്. രണ്ട് വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് സമാനകാര്യത്തിന് വിറ്റോറിയ്ക്ക്...

ഐപിഎൽ മത്സരം പുനക്രമീകരിക്കാൻ ഐസിസി ആവശ്യം : അത് ബുദ്ധിമുട്ടെന്ന് ബിസിസിഐ

വരുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്തയിൽ നടക്കുന്ന ഒരു മത്സരം പുനക്രമീകരിക്കണമെന്ന ഐസിസിയുടെ ആവശ്യം പ്രായോഗികമായ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ബിസിസിഐ തള്ളി. 2018 ഏപ്രിൽ 22 മുതൽ 26 വരെയുള്ള തീയതികളിൽ കൊൽക്കത്തയിൽ...

2021ലെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടേക്കും

ഇന്ത്യയില്‍ നടക്കാനിരിക്കുന്നു ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ വേദിയുടെ കാര്യത്തില്‍ അനിശ്ചിതത്വം. 2021ലെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയില്‍ നിന്ന് മാറ്റിയേക്കുമെന്ന് ഐസിസി മുന്നറിയിപ്പ് നല്കി. വെള്ളിയാഴ്ച്ച ചേര്‍ന്ന ഐസിസി യോഗമാണ് പകരം വേദി നോക്കാന്‍...

ഒത്തുകളി വീഡിയോ പുറത്ത്; ഐ സി സി അന്വേഷണത്തിന് ഉത്തരവിട്ടു

യു എ ഇയില്‍ നടന്ന പ്രാദേശിക ടി20 ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ ഒത്തുകളി നടന്നോയെന്ന് അന്വേഷിക്കാന്‍ ഐ സി സി. അജ്മാന്‍ ഓള്‍ സ്റ്റാര്‍സ് ടി20 ലീഗില്‍ ദുബായ് സ്റ്റാറും ഷാര്‍ജ വാരിയേഴ്‌സും...

പൂജാരയെയും അംലയെയും ശരിവെച്ച് ഐ സി സി

ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള അവസാന ടെസ്റ്റ് മത്സരം നടന്ന വാണ്ടറേഴ്‌സിലെ പിച്ച് വളരെ മോശമാണെന്ന് ഐ സി സി. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് പിച്ച് മോശമാണെന്ന് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഐ...

2020 ടി20 ലോകകപ്പ് വേദി പ്രഖ്യാപിച്ചു; കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കാന്‍ നീക്കം

2020ല്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കും. നേരത്തെ 2018ല്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് രണ്ടുവര്‍ഷത്തേക്ക് നീട്ടുകയായിരുന്നു. മത്സരങ്ങള്‍ക്കുള്ള വിവിധ സ്റ്റേഡിയങ്ങളെ പിന്നീട് പ്രഖ്യാപിക്കുമെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. ഇതിന് മുമ്പ് 2016ല്‍...

മാന്യത വിട്ടു; കളിക്കാരെ ശിക്ഷിച്ച് ഐ സി സി

ബംഗ്ലാദേശ് താരം മഷ്‌റാഫെ മൊര്‍ത്താസയ്ക്കും ശ്രീലങ്കന്‍ താരം ധനുഷ്‌ക ഗുണതിലകയ്ക്കുമെതിരെ ഐ സി സി നടപടി. ബംഗ്ലാദേശിൽ നടന്ന ത്രിരാഷ്ട്ര പരമ്പര ഫൈനല്‍ മത്സരത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനെതുടര്‍ന്നാണ് ക്രിക്കറ്റ് കൗണ്‍സില്‍ താരങ്ങൾക്കെതിരെ നടപടി...

ഐപിഎല്ലില്‍ വിപ്ലവം, വിദേശ താരങ്ങള്‍ക്ക് ആശ്വാസം

പണം കൊയ്യുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഒടുവില്‍ ഐസിസിയുടെ അംഗീകാരം. ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രാമില്‍ (എഫ്ടിപി) ഉള്‍പ്പെടുത്തിയതോടെ 2019 മുതല്‍ ഐപിഎല്ലിനിടെ ഇനി മറ്റു അന്താരാഷ്ട്ര മത്സരങ്ങളൊന്നും ഉണ്ടാകില്ല. ബിഗ് ബാഷിനും പാക്കിസ്ഥാന്‍...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]