- Advertisement -
Home Tags Icc

Tag: icc

പന്തെറി കൊണ്ട് താഴെ വീഴുന്ന ബാറ്റ്സ്മാന് പകരക്കാരൻ‌ ; വിപ്ലവ പരീക്ഷണത്തിന് തയ്യാറെടുത്ത് ഐസിസി

ബോളർമാരുടെ ഏറ് കൊണ്ട് പരിക്കേൽക്കുന്ന ബാറ്റ്സ്മാന്മാർക്ക് പകരക്കാരെ ഇറക്കാൻ അനുവാദം നൽകുന്ന കൺകഷൻ സബ്സ്റ്റിറ്റ്യൂഷൻ നടപ്പാക്കാനൊരുങ്ങി ഐസിസി. ഇംഗ്ലണ്ടും, ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന ആഷസ് പരമ്പരയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ രീതി ആദ്യമായി ഉപയോഗിക്കുക....

ഐസിസിയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു ; ഇന്ത്യൻ ആരാധകർക്ക് ചെറിയ നിരാശ

പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഈ ലോകകപ്പിലെ ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ഫൈനൽ വരെയുള്ള മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ഈ ടീമിനെ കഴിഞ്ഞ ദിവസമാണ് ഐസിസി പ്രഖ്യാപിച്ചത്....

ലോകകപ്പ് ഫൈനലിലെ വിവാദ ഓവർ ത്രോ ; അമ്പയർമാർക്ക് തെറ്റു പറ്റിയെന്ന് സൈമൺ ടോഫൽ

അമ്പയറിംഗുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങൾ നിറഞ്ഞ് നിന്ന ലോകകപ്പിനാണ് ഇന്നലെ ഇംഗ്ലണ്ടിൽ തിരശീല‌ വീണത്.‌ ആവേശം സൂപ്പർ ഓവറിലേക്ക് നീണ്ട കലാശപ്പോരാട്ടത്തിലും അമ്പയർമാർക്ക് ചില പിഴവുകൾ സംഭവിച്ചിരുന്നു. ഇതിൽ ഏറ്റവും വിവാദമായത് ഓവർത്രോ...

സൂപ്പർ ഓവർ ത്രില്ലർ ; ഇംഗ്ലണ്ട് വിശ്വവിജയികൾ

സൂപ്പർ ഓവറിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിൽ ന്യൂസിലൻഡിനെ കീഴടക്കിയ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ ഏകദിന ലോകകിരീടത്തിൽ മുത്തമിട്ടു. ലോർഡ്സിൽ നടന്ന പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 241/8 എന്ന സ്കോർ പടുത്തുയർത്തിയപ്പോൾ, ഇംഗ്ലണ്ടിന്...

വിജയികൾക്ക് ലഭിക്കുക വമ്പൻ പ്രൈസ് മണി ; ഇന്ത്യക്ക് ലഭിക്കുക ഈ തുക….

ലോകകപ്പിൽ കിരീട പ്രതീക്ഷകളുമായി എത്തിയ ഇന്ത്യ സെമി‌ഫൈനലിൽ കരുത്തരായ ന്യൂസിലൻഡിന് മുന്നിൽ വീഴുകയായിരുന്നു. ഫൈനലിൽ എത്താനായില്ലെങ്കിലും സെമി‌ഫൈനലിലെത്തിയ ടീം ഇന്ത്യയ്ക്ക് നല്ലൊരു തുക പ്രൈസ് മണിയുടെ രൂപത്തിൽ ടൂർണമെന്റിൽ നിന്ന് ലഭിക്കും. കഴിഞ്ഞ...

ഫൈനൽ ടിക്കറ്റിന് വില 14 ലക്ഷം!!!! മുന്നറിയിപ്പുമായി ഐ.സി.സി

ഇം​ഗ്ലണ്ടും ന്യൂസിലൻഡും തമ്മിലേറ്റുമുട്ടുന്ന ലോകകപ്പ് ഫൈനൽ ടിക്കറ്റ് വില പതിനാല് ലക്ഷം രൂപ വരെ കരിഞ്ചന്തയിൽ ഉയർന്നു. ചില വെബ്സൈറ്റുകൾ വഴി മറിച്ചുവിറ്റ ടിക്കറ്റുകളാണ് അമ്പത് ഇരട്ടിയോളം പണം മുടക്കി ആരാധകർ സ്വന്തമാക്കിയത്....

ന്യൂസിലൻഡിന് ബാറ്റിംഗ് ; ഇന്ത്യൻ ടീമിൽ മാറ്റം

ലോകകപ്പിലെ ആദ്യ സെമി‌പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു. അവസാന മത്സരത്തിൽ കളിച്ച ടീമിൽ ഓരോ മാറ്റങ്ങൾ വീതം വരുത്തിയാണ് ഇന്ത്യയും, ന്യൂസിലൻഡും ഇന്ന് കളിക്കാനിറങ്ങുന്നത്. ഇന്ത്യൻ ടീമിൽ കുൽദീപ്‌യാദവിന്...

കളിക്കാതെ സെമിയിൽ നിന്ന് പുറത്താകുമോ ; ഇംഗ്ലണ്ടിന് ആശങ്ക….

ലോകകപ്പിന്റെ രണ്ടാം സെമിയിൽ ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലാണ് പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമിയിലെത്തിയതെങ്കിൽ, രണ്ടാം സ്ഥാനക്കാരായാണ് ഓസീസിന്റെ സെമി പ്രവേശം. ജൂലൈ 11 ന് നടക്കാനിരിക്കുന്ന ഈ മത്സരത്തിന്...

ഞങ്ങൾ ജയിച്ചതിൽ അവരും സന്തോഷവാന്മാർ, ഫൈനൽ ഈ 2 ടീമുകൾ തമ്മിൽ ; ഡുപ്ലെസിസ്...

ഇന്നലെ ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ‌ജയിച്ചതോടെയാണ് ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി സെമിയിലെത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞത്. ഇതോടെ നാലാം സ്ഥാനക്കാരായ ന്യൂസിലൻഡിനെയാണ് ഇന്ത്യയ്ക്ക് സെമിയിൽ നേരിടേണ്ടി‌വരുക. ഇന്നലെ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയയോട്...

ധോണിയെക്കുറിച്ച് സ്പെഷ്യൽ വീഡിയോ പുറത്തിറക്കി ഐസിസി ; സംഭവം ക്രിക്കറ്റ് ലോകത്ത് വൻ ഹിറ്റ്…

ഇന്ത്യൻ സീനിയർ താരം മഹേന്ദ്ര സിംഗ് ധോണി നാളെ തന്റെ മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കാനിരിക്കെ ധോണിയെക്കുറിച്ച് സ്പെഷ്യൽ വീഡിയോ പുറത്തിറക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഐസിസി പുറത്ത്...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]