- Advertisement -
Home Tags Iceland football

Tag: iceland football

ലോകകപ്പിലെ സഹപരിശീലകന്‍ ഐ എസ് എല്ലിലേക്ക്..?

റഷ്യന്‍ ലോകകപ്പില്‍ ഐസ്‌ലന്‍ഡിന്റെ സഹ പരിശീലകനായിരുന്ന ഹെല്‍ഗി കോള്‍വിഡ്‌സണെ ഇന്ത്യയിലെത്തിക്കാന്‍ എഫ് സി പൂനെ സിറ്റി ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. കോള്‍വിഡ്‌സണുമായി പൂനെ ചര്‍ച്ചയിലാണെന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു നാലാം സീസണ്...

അഭിമാന നേട്ടത്തിലേക്ക് ടീമിനെ നയിച്ച ഐസ്‌ലന്‍ഡ് പരിശീലകന്‍ പടിയിറങ്ങി

ലോകകപ്പില്‍ കളിക്കുകയെന്ന അഭിമാന നേട്ടത്തിലേക്ക് ഐസ്‌ലന്‍ഡിനെ നയിച്ച ഹെയ്മിര്‍ ഹാള്‍ഗ്രിംസണ്‍ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങി. ഹാള്‍ഗ്രിംസണ്‍ന്റെ താൽപ്പര്യ പ്രകാരം അദ്ദേഹം പരിശീലക സ്ഥാനമൊഴിയുകയാണെന്ന് ഐസ്‌ലന്‍ഡ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ചു. 2011ല്‍ ടീമിന്റെ...

നിര്‍ണ്ണായക മത്സരം; ഐസ്‌ലന്‍ഡിന് കനത്ത തിരിച്ചടി

ലോകകപ്പിലെ നിര്‍ണ്ണായക മത്സരത്തില്‍ ക്രൊയേഷ്യയെ നേരിടാനിരിക്കുന്ന ഐസ്‌ലന്‍ഡിന് കനത്ത തിരിച്ചടി. പരുക്കിനാല്‍ വലയുന്ന ടീമിന്റെ ഫിസിയോ പീറ്റര്‍ ഗുണ്ണാഴ്‌സണാണ് ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്. സൈക്ലിംഗ് ആക്‌സിഡന്റില്‍ പരുക്കേറ്റ ഫിസിയോ നാട്ടിലേക്ക് മടങ്ങിയതായി ടീം...

നൈജീരിയൻ വിജയത്തിലും സന്തോഷം അർജന്റീനയ്ക്ക്

കഴിഞ്ഞ ദിവസം ലോകകപ്പിലെ ഗ്രൂപ്പ് ഡി യിൽ നടന്ന മത്സരത്തിൽ നൈജീരിയ ഐസ്ലൻഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. മുന്നേറ്റ താരം അഹമ്മദ് മൂസ നേടിയ ഇരട്ടഗോളുകളാണ് നൈജീരിയയ്ക്ക് വിജയവും റഷ്യൻ ലോകകപ്പിലെ...

മൂസയുടെ ഇരട്ടപ്രഹരത്തില്‍ ഐസ്‌ലന്‍ഡിന് നിരാശ; അര്‍ജന്റീനക്ക് ആശ്വാസം

ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ ഐസ്‌ലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ നൈജീരിയക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് സൂപ്പര്‍ ഈഗിള്‍സ് ലോകകപ്പിലെ കന്നിക്കാരെ പരാജയപ്പെടുത്തിയത്. ഇരട്ടഗോളുകള്‍ നേടിയ അഹമ്മദ് മൂസയാണ് മത്സരത്തിൽ തിളങ്ങിയത്. നൈജീരിയ...

നിര്‍ണ്ണായക മത്സരം; ആദ്യ പകുതി ഒപ്പത്തിനൊപ്പം

ലോകകപ്പ് ഗ്രൂപ്പ് ഡിയില്‍ ഐസ്‌ലന്‍ഡും നൈജീരിയും തമ്മില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ പകുതി ഒപ്പത്തിനൊപ്പം. ആവേശകരമായ മത്സരം ഇടവേളയ്ക്ക് പിരിയുമ്പോള്‍ ഇരു ടീമുകളും ഗോളൊന്നും നേടിയിട്ടില്ല. ഇന്നലെ ക്രൊയേഷ്യയോട് പരാജയപ്പെട്ട അര്‍ജന്റീനക്കും  നിര്‍ണ്ണായകമാണ്...

അർജന്റീനയ്ക്ക് ഇന്ന് നിർണായക ദിനം

കഴിഞ്ഞ ദിവസം ക്രൊയേഷ്യയോട് തോൽ വി ഏറ്റുവാങ്ങിയതോടെ അർജന്റീനയുടെ ലോകകപ്പ് ഭാവി അവതാളത്തിലായിരിക്കുകയാണ്. നൈജീരിയക്കെതിരെ നടക്കുന്ന അവസാന മത്സരത്തിൽ ജയം കണ്ടെത്തുന്നതിനൊപ്പംമറ്റ് ചില മത്സരഫലങ്ങൾ അനുകൂലമാവുകയും ചെയ്താൽ മാത്രമേ അർജന്റീനയ്ക്ക് ഇത്തവണ പ്രീ...

അർജൻ്റീനക്കെതിരെ നടന്ന മത്സരം; ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് ഐസ്‌ലാൻഡ് ജനത

ലോകകപ്പിലെ കന്നി മത്സരത്തിൽ കരുത്തരായ അർജന്റീനക്കെതിരെ സമനില നേടി ഫുട്ബോൾ പ്രേമികളെ അമ്പരപ്പിച്ചിരുന്നു ഐസ്‌ലാൻഡ്. ഇപ്പാഴിതാ, ഫുട്ബോൾ ലോകത്തെ ഒന്നടങ്കം അതിശയിപ്പിക്കുകയാണ് ഐസ്‌ലാൻഡ് ജനതയും. ഐസ്‌ലാൻഡിലുണ്ടായിരുന്ന 99.6 ശതമാനം ആളുകളും അർജൻ്റീനക്കെതിരെയുള്ള മത്സരം ടിവിയിൽ ലൈവായി...

വിജയം പുറത്തേക്കടിച്ച് മെസി ; ആരാധകരെ നിരാശരാക്കി അർജന്റീന തുടങ്ങി

ഗോളുകളാണ് ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് വീണ്ടും തെളിഞ്ഞു. നായകൻ ലയണൽ മെസിയുടെ നേതൃത്വത്തിൽ മത്സരത്തിലുടനീളം കളം നിറഞ്ഞ് കളിച്ചിട്ടും ഐസ്ലൻഡിനെതിരെ സമനിലക്കുരുക്കിൽക്കുടുങ്ങി അർജന്റീന റഷ്യൻ ലോകകപ്പിന് തുടക്കമിട്ടു. ( സ്കോർ :...

ഐസ്‌ലന്‍ഡ് വീണു; സമാസമം പോര്‍ച്ചുഗലും ബെല്‍ജിയവും

നോര്‍വ്വെക്കെതിരെ നടന്ന ലോകകപ്പ് സന്നാഹമത്സരത്തില്‍ ഐസ്‌ലന്‍ഡിന് തോല്‍വി. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഫുട്‌ബോളിലെ പുതുശക്തികള്‍ പരാജയപ്പെട്ടത്. ആദ്യപകുതി അവസാനിക്കുമ്പോള്‍ ഇരുടീമുകളും 1-1 സമനില പാലിക്കുകയായിരുന്നു. ജോണ്‍ ജോണ്‍സന്‍ നേടിയ ഗോളിലൂടെ നോര്‍വ്വെയാണ് മത്സരത്തിലാദ്യം...
- Advertisement -

EDITOR PICKS