Tag: igor stimac
ഒരു മാസത്തെ ക്യാംപ് സാധ്യമല്ല; സ്റ്റിമാച്ചിന്റെ പദ്ധതികൾ തള്ളി ഏഐഎഫ്എഫ്
സാഫ് കപ്പിലെ കിരിടനേട്ടത്തിന് പിന്നാലെ ഇന്ത്യൻ ദേശീയ ടീമിനെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകൾ ഉയരുകയാണ്. തുടർച്ചയായി മൂന്ന് ടൂർണമെന്റുകൾ വിജയിച്ചതിന്റെ ആവേശത്തിലുള്ള ഇന്ത്യൻ ടീമിന് മുന്നിലെ ഏറ്റവും പ്രധാന വെല്ലുവിളി അടുത്ത...
സ്റ്റിമാച്ചിന് പണി കിട്ടി; വിലക്ക് രണ്ട് മത്സരങ്ങളിൽ
ഇന്ത്യൻ ദേശീയ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന് രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്ക്. സാഫ് കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ചുവപ്പുകാർഡ് കണ്ടതാണ് നടപടിക്ക് കാരണം. സാഫ് അച്ചടക്ക സമിതിയാണ്...
സ്റ്റിമാച്ചിന്റെ രണ്ടാം ചുവപ്പുകാർഡ്; ഏഐഎഫ്എഫ് കലിപ്പിലെന്ന് സൂചന
ബെംഗളുരുവിൽ നടക്കുന്ന സാഫ് കപ്പിൽ ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറി. നേരത്തെ ഇന്റർകോണ്ടിനെന്റൽ കപ്പിൽ കിരീടമുയർത്തിയ ഇന്ത്യ സാഫ് കപ്പിൽ കൂടി ഇതേ നേട്ടം ആവർത്തിക്കാനാണ് തയ്യാറെടുക്കുന്നത്. അതിനിടയിലും ടീമിന്...
നിങ്ങൾക്ക് ഇഷ്ടപെട്ടാലും ഇല്ലെങ്കിലും, ആവശ്യമെങ്കിൽ ഞാൻ ഇനിയുമത് ചെയ്യും; നയം വ്യക്തമാക്കി സ്റ്റിമാച്ച്
സാഫ് കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്നലെ പാകിസ്ഥാനെ തകർത്തെറിഞ്ഞിരുന്നു. ബെംഗളുരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. ക്യാപ്റ്റൻ സുനിൽ ഛേത്രി ഇന്ത്യക്കായി...
ഞാൻ ഇന്ത്യൻ ടീമിൽ നിന്ന് പ്രതീക്ഷിക്കുന്നത് ആ രണ്ട് കാര്യങ്ങൾ; സ്റ്റിമാച്ച് പറയുന്നു
സാഫ് കപ്പിൽ ഇന്ത്യ ഇന്ന് ആദ്യ പോരാട്ടത്തിനിറങ്ങുകയാണ്. രാത്രി ഏഴരയ്ക്ക് നടക്കുന്ന പോരാട്ടത്തിൽ അയൽക്കാരായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി. ബെംഗളുരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് ഈ ആവേശപ്പോരാട്ടം അരങ്ങേറുക.
സ്റ്റിമാച്ചിന് പുറമെ ഒരു പരിശീലകൻ കൂടി; ഇന്ത്യൻ ടീമിന്റെ ഒരുക്കങ്ങളിങ്ങനെ
ഈ വർഷം നടക്കാനിരിക്കുന്ന അണ്ടർ 23 ഏഷ്യാ കപ്പ് യോഗ്യാതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ ഒരുക്കാൻ പുതിയ പരിശീലകനെത്തും. കഴിഞ്ഞ കുറേ നാളുകളായി സീനിയർ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ച്...
അക്കാര്യം അവർക്ക് ഒരു അനുകൂലഘടകമാണ്; തുറന്നുസമ്മതിച്ച് ഇഗോർ സ്റ്റിമാച്ച്
ഒരിടവേളയ്ക്ക് ശേഷം ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം നാളെ കളിക്കളത്തിലേക്ക് തിരിച്ചെത്തുകയാണ്. ഒഡിഷയിലെ ഭുവനേശ്വറിൽ നടക്കുന്ന ഇന്റർകോണ്ടിനെന്റൽ കപ്പിലെ ആദ്യ മത്സരത്തിൽ മംഗോളിയയാണ് ഇന്ത്യയുടെ എതിരാളികൾ നാല് വർഷത്തെ ഇടവേളയ്ക്ക്...
ക്യാംപിനിടെ പരുക്കേറ്റത് ഒരാൾക്ക് മാത്രം; ക്ഷുഭിതനായി ഇഗോർ സ്റ്റിമാച്ച്
അടുത്തദിവസം തുടങ്ങാനിരിക്കുന്ന ഇന്റർ കോണ്ടിനെന്റൽ കപ്പിനും സാഫ് കപ്പിനുമായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. ഒഡിഷയിലെ ഭുനേശ്വറിൽ നടക്കുന്ന ഇന്റർകോണ്ടിനെന്റൽ കപ്പിനായി അവിടെയാണ് ഇന്ത്യൻ ടീം ക്യാംപ് നടത്തുന്നത്. ഈ ടൂർണമെന്റ്...
ക്ലബുകൾ വിദേശതാരങ്ങളെ സൈൻ ചെയ്യേണ്ടത് ആ പൊസിഷനിലേക്ക്; സ്റ്റിമാച്ചിന്റെ വിചിത്ര നിർദേശമിങ്ങനെ
ഇന്ത്യൻ സൂപ്പർ ലീഗിലും ഐ-ലീഗിലും വിദേശതാരങ്ങളുടെ പങ്കാളിത്തം പരിമിതപ്പെടുത്താനുള്ള നീക്കങ്ങലാണ് സജീവമായിരിക്കുന്നത്. ഇപ്പോൾ പരമവാധി നാല് വിദേശികളെയെ ടീമുകൾക്ക് പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താനകു. ഐഎസ്എൽ തുടക്കകാലത്ത് ഇങ്ങനെയായിരുന്നില്ല കാര്യങ്ങൾ. വിദേശഗോൾകീപ്പർമാർ...
ആ പ്രശ്നം പരിഹരിക്കാൻ ഒരു വഴി മാത്രമേയുള്ളു; ശ്രദ്ധേയ നിർദേശവുമായി സ്റ്റിമാച്ച്
ഇന്റർകോണ്ടിനെന്റൽ കപ്പിനും സാഫ് കപ്പിനും മുന്നോടിയായുള്ള ഇന്ത്യൻ ദേശീയ ടീമിന്റെ ക്യാംപ് ഒഡിഷയിലെ ഭുവനേശ്വറിൽ നടക്കുകയാണ്. ജൂൺ-ജൂലൈ മാസങ്ങളിലായാണ് രണ്ട് ടൂർണമെന്റുകളും അരങ്ങേറുന്നത്. അടുത്തവർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പിന്റെ...