Home Tags Igor stimac

Tag: igor stimac

ഖത്തറിനെ തോൽപ്പിക്കുമോ..?? സ്റ്റിമാച്ചിന് പറയാനുള്ളത്

ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ ഖത്തറിനെ തോൽപ്പിക്കുമെന്ന് ഉറപ്പിച്ചുപറയാനാകില്ലെന്ന് ഇന്ത്യൻ ടീം പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ച്. പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് ക്രൊയേഷ്യക്കാരനായ സ്റ്റിമാച്ച് ഇങ്ങനെ പറഞ്ഞത്. നേരത്തെ ഖത്തറിൽ നടന്ന മത്സരത്തിൽ...

രണ്ട് മാസം പരിശീലനം, യൂറോപ്യൻ പര്യടനം; ഇന്ത്യൻ ടീമിനായി സ്റ്റിമാച്ചിന്റെ പദ്ധതികൾ ഇതൊക്കെ

ലോകകപ്പ് യോ​ഗ്യതാ റൗണ്ടിൽ ഇനി ഇന്ത്യക്ക് മൂന്ന് മത്സരങ്ങളാണ് ശേഷിക്കുന്നത്. ഈ മൂന്നിൽ ജയിച്ചാലും മറ്റ് ടീമുകളുടെ കൂടി ഫലത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പ്. എന്നാൽ പോലും ഈ...

ഇന്ത്യൻ ടീമിനുണ്ടായ മാറ്റങ്ങൾ ഇതൊക്കെ; സ്റ്റിമാച്ച് പറയുന്നത്

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം പരിശീലകനായി ക്രൊയേഷ്യക്കാരനായ ഇ​ഗോർ സ്റ്റിമാച്ച് ചുമതലയേറ്റിട്ട് ഒരു വർഷം കഴിയുന്നു. ടീമിന്റെ പ്രകടനം പരിശോധിച്ചാൽ സ്റ്റിമാച്ചിന് കീഴിൽ പത്ത് മത്സരങ്ങൾ കളിച്ചെങ്കിൽ നേടാനായത് ഒരു ജയം മാത്രമാണ്....

ഇന്ത്യൻ ടീമുമായി മത്സരിക്കാൻ ഐ-ലീ​ഗ് ഇലവൻ; പോരാട്ടം ഏപ്രിലിൽ

ഇന്ത്യൻ ഫുട്ബോളിൽ രണ്ടാം ഡിവിഷൻ എന്ന സ്ഥാനമാണ് ഐ-ലീ​ഗിനുള്ളത്. അതിനാൽ തന്നെ പ്രധാന്യവും കുറയുന്നുണ്ട്. എന്നാൽ ഐ-ലീ​ഗിൽ കളിക്കുന്ന താരങ്ങൾക്കും ദേശീയ ടീമിലേക്ക് അവസരം ലഭിക്കാനുള്ള സാധ്യതകൾ തുറക്കുകയാണ് ഇന്ത്യൻ പരിശീലകൻ ഇ​ഗോർ...

സ്റ്റിമാച്ചിന് കീഴിൽ ഇന്ത്യ ഒരുപാട് മുന്നേറി; ബം​ഗ്ലാദേശ് പരിശീലകൻ പറയുന്നു

ഇ​ഗോർ സ്റ്റിമാച്ചിന്റെ കീഴിൽ ഇന്ത്യൻ ഫുട്ബോളിന് പുരോ​ഗതിയുണ്ടായതായി ബം​ഗ്ലാദേശ് പരിശീലകൻ ജെയ്മി ഡെ. ലോകകപ്പ് യോ​ഗ്യതാ മത്സരത്തിൽ ഇന്ത്യയെ നേരിടാനൊരുങ്ങവെയാണ് ബം​ഗ്ലാദേശ് പരിശീലകൻ ഇക്കാര്യം പറഞ്ഞത്. ചൊവ്വാഴ്ച രാത്രി ഏഴരയക്ക് കൊൽക്കത്തയിലെ സാൾട്ട്...

അടിമുടി മാറ്റവുമായി ഇന്ത്യ; സഹൽ ആദ്യ ഇലവനിൽ

ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഇന്ത്യ ഇന്ന് സിറിയെ നേരിടും. നേരത്തെ തജിക്കിസ്ഥാനോടും ഉത്തരകൊറിയയോടും തോറ്റ ഇന്ത്യ സിറിയക്കെതിരെ ആശ്വാസജയം നേടാനാണ് ലക്ഷ്യമിടുന്നത് നിർണായക മത്സരത്തിൽ ഇന്ത്യൻ ടീമിൽ മലയാളി താരം സഹൽ ഇടം നേടി....

സ്റ്റിമാച്ച് പണി തുടങ്ങി; ഇന്ത്യൻ ടീമിലേക്ക് ഇറാൻ താരമെത്തിയേക്കും

ഇന്ത്യൻ ഫുട്ബോൾ ടീം ക്യാമ്പിലേക്ക് ഇറാനിൽ കളിക്കുന്ന ഒമിദ് സിങ്ങിനെ കൊണ്ടുവരാനൊരുങ്ങി പരിശീലകൻ ഇ​ഗോൽ സ്റ്റിമാച്ച്. ഇന്ത്യൻ വംശജനായ ഒമിദിനെ ക്യാമ്പിലേക്ക് പരിശീലകൻ ക്ഷെണിച്ചതായി ഫോക്സ് സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു ഇറാനിലെ പ്രോ ലീ​ഗിൽ...

6 താരങ്ങളെ ഇന്ത്യൻ ക്യാമ്പിൽ നിന്നൊഴിവാക്കി ; പ്രഖ്യാപനം നടത്തിയത് സ്റ്റിമാച്ച്

അടുത്ത മാസം തായ്ലൻഡിൽ നടക്കാനിരിക്കുന്ന കിംഗ്സ് കപ്പിന് മുന്നോടിയായി ഡെൽഹിയിൽ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലന ക്യാമ്പിൽ നിന്ന് 6 താരങ്ങളെ ഒഴിവാക്കി പുതിയ പരിശീലകൻ ഇഗോർ സ്റ്റിമാച്ച്. ഇതോടെ...

ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ചുള്ള പഠനം.. സ്റ്റിമാച്ചിന് വഴിതെളിഞ്ഞത് ഇങ്ങനെ

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായി ക്രൊയേഷ്യക്കാർ ഇ​ഗോർ സ്റ്റിമാച്ചിനെ എ.ഐ.എഫ്.എഫ് നിയമിച്ചു. കഴിഞ്ഞയാഴ്ച ടെക്നിക്കൽ കമ്മിറ്റി സ്റ്റിമാച്ചിന്റെ പേര് നിർദേശിച്ചെങ്കിലും ഇന്നാണ് ഫെഡറേഷൻ അം​ഗീകാരം നൽകിയത്. ആരാധകർ ഏറെ പ്രതീക്ഷവച്ചിരുന്ന ആൽബർട്ട് റോക്കെയെ മറികടന്നാണ്...

സ്റ്റിമാച്ച് ഇനി ഇന്ത്യയെ കളി പഠിപ്പിക്കും ; ആദ്യ പരീക്ഷണം കിംഗ്സ് കപ്പ്

മുൻ ക്രൊയേഷ്യൻ ദേശീയ ടീം പരിശീലകനായ ഇഗോർ സ്റ്റിമാച്ചിനെ ഇന്ത്യ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി എ ഐ എഫ് എഫ് നിയമിച്ചു. രണ്ട് വർഷമാണ് പരിശീലക‌ കരാർ. സ്റ്റിമാച്ച് ഇന്ത്യൻ പരിശീലകനാകുമെന്ന...
- Advertisement -
 

EDITOR PICKS

ad2