Home Tags Igor stimac

Tag: igor stimac

ആ മൂന്ന് താരങ്ങളെ ഇന്ത്യൻ ടീം മിസ് ചെയ്യുന്നു; സ്റ്റിമാച്ച് തുറന്നുപറയുന്നു

സാഫ് കപ്പിൽ ഇന്ത്യൻ ടീം തിങ്കളാഴ്ച ആദ്യ പോരാട്ടത്തിനിറങ്ങുകയാണ്. ടൂർമമെന്റിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിച്ച ബം​ഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികൾ. മത്സരത്തിനായി തയ്യാറെടുത്തുകഴിഞ്ഞ ഇന്ത്യൻ ടീം ബെം​ഗ്ലാദേശിനെതിരെ വിജയം മാത്രമാണ്...

സാഫ് കപ്പ് നിർണായകം; കിരീടമില്ലെങ്കിൽ സ്റ്റിമാച്ചിന്റെ തൊപ്പി തെറിച്ചേക്കും

നാളെ മുതൽ മാലിദ്വീപിൽ സാഫ് കപ്പ് പോരാട്ടങ്ങൾ തുടങ്ങുകയാണ്. ക്രൊയേഷ്യൻ പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ച് ചുമതലയേറ്റ് രണ്ട് വർഷം പിന്നിട്ടെങ്കിലും പറയത്തക്ക നേട്ടമൊന്നും ഇതുവരെ ഇന്ത്യൻ ടീം കൈവരിച്ചിട്ടില്ല. ഈ...

ഇടഞ്ഞുനിന്ന് ഐഎസ്എൽ ക്ലബുകൾ; ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപനം വൈകാൻ കാരണമിത്

അടുത്ത മാസം മാലിദ്വീപിൽ തുടങ്ങിനിരിക്കുന്ന സാഫ് കപ്പിനായി ഇന്ത്യൻ ടീം ഇന്ന് യാത്ര തിരിക്കും. ദക്ഷിണേഷ്യയിലെ ആകെ അഞ്ച് ടീമുകൾ മാത്രം പങ്കെടുക്കുന്ന ടൂർണമെന്റാണെങ്കിലും ഇന്ത്യക്ക് സാഫ് കപ്പ് വളരെ...

സ്റ്റിമാച്ചിന്റെ കരാർ പുതുക്കുന്നതിലേക്ക് നയിച്ചത് ഇക്കാര്യങ്ങൾ; വിശദീകരിച്ച് ഏഐഎഫ്എഫ്

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ സമീപകാലത്തെ പ്രകടനം ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. ഈ മാസം ആദ്യം നേപ്പാളിനെതിരെ നടന്ന മത്സരത്തിലെ ഇന്ത്യയുടെ പ്രകടനം രൂക്ഷ വിമർശനത്തിന് വഴിവച്ചിരുന്നു, പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ചിനെ...

നേപ്പാൾ പോരാ‌ട്ടങ്ങൾ നൽകുന്ന പാഠമിതൊക്കെ; ഇന്ത്യക്ക് മെച്ചപ്പെടാൻ ഇനിയുമേറെ

ഒരു വർഷത്തേക്ക് കൂടിയുള്ള കരാർ പുതുക്കിയശേഷം ഇന്ത്യൻ പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ച് പറഞ്ഞ പ്രധാന കാര്യം കരുത്തരായ ടീമുകൾക്കെതിരെ മത്സരങ്ങൾ കളിക്കാൻ ശ്രമിക്കുമെന്നാണ്. സ്റ്റിമാച്ച് ഇത് പറഞ്ഞ് അധികം വൈകും...

സ്റ്റിമാച്ച് പുറത്തേക്കോ.?? ക്രൊയേഷ്യൻ പരിശീലകനുമായി കൂടിക്കാഴ്ച നടത്താൻ ഏഐഎഫ്എഫ്

ഇന്ത്യൻ ദേശീയ ടീം പരിശീലകസ്ഥാനത്ത് ഇ​ഗോർ സ്റ്റിമാച്ചിന്റെ ദിനങ്ങൾ എണ്ണപ്പെട്ട് തുടങ്ങിയതായി സൂചനകൾ. നേപ്പാളിനെതിരായ രണ്ട് സൗഹൃദമത്സരങ്ങൾക്ക് ശേഷം മടങ്ങിയെത്തുന്ന സ്റ്റിമാച്ചുമായി കൂടിക്കാഴ്ച നടത്താൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ(ഏഐഎഫ്എഫ്)...

എന്തുകൊണ്ട് ഇന്ത്യക്ക് ജയിക്കാനായില്ല..?? സ്റ്റിമാച്ച് പറയുന്നതിങ്ങനെ

ഇന്ത്യൻ ഫുട്ബോൾ ആരാധകരെ ഒരിക്കൽകൂടി നിരാശ നൽകുന്നതായിരുന്നു നേപ്പാളിനെതിരായ സൗഹൃദമത്സരം. റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള നേപ്പാളിനെതിരെ ഇന്ത്യ തന്നെയായിരുന്നു ഫേവറിറ്റുകൾ. എന്നാൽ നിരാശപ്പെടുത്തുന്ന സമനിലയിൽ കളിയവസാനിപ്പിക്കേണ്ടിവന്നു ഇന്ത്യക്ക്. പ്രത്യേകിച്ച് ആദ്യ...

ക്രൊയേഷ്യയിൽ ജിം​ഗന് കാര്യങ്ങൾ എളുപ്പമായിരിക്കില്ല; മുന്നറിയിപ്പുമായി സ്റ്റിമാച്ച്

ഇന്ത്യൻ ഫുട്ബോളിന് ആകെ ആവേശം പകർന്നാണ് സൂപ്പർതാരം സന്ദേശ് ജിം​ഗൻ യൂറോപ്പിലേക്ക് ചുവടുമാറ്റിയത്. ക്രൊയേഷ്യൻ ക്ലബ് എച്ച്.എൻ.കെ സിബേനിക്കുമായാണ് ജിം​ഗൻ കരാറിലെത്തിയത്. ക്ലബിനൊപ്പം പരിശീലനം തുടങ്ങിയെങ്കിലും പരുക്കേറ്റതോടെ ജിം​ഗിനിപ്പോൾ പുറത്തിരിക്കുകയാണ്.

ഇനി സൗഹൃദമത്സരം കളിക്കേണ്ടത് അത്തരം ടീമുകളുമായി; സ്റ്റിമാച്ച് പറയുന്നു

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം പരിശീലകസ്ഥാനത്ത് ഇ​ഗോർ സ്റ്റിമാച്ച് ഒരു വർഷം കൂടി തുടരുമെന്ന് ഉറപ്പായി. ഒക്ടോബറിലെ സാഫ് കപ്പാണ് ഇനി സ്റ്റിമാച്ചിന് മുന്നിലുള്ള പ്രധാന കടമ്പ. എന്നാൽ അടുത്ത...

യുവതാരങ്ങൾക്ക് അവസരം നൽകുന്നത് ​ഗുണം ചെയ്യുന്നതിങ്ങനെ; സ്റ്റിമാച്ച് വിശദീകരിക്കുന്നു

സെപ്റ്റംബറിൽ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദമത്സരങ്ങൾക്കായി ഇന്ത്യൻ ദേശീയ ടീമിന്റെ ക്യാംപ് കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ ആരംഭിച്ചു. എ.എഫ്.സി കപ്പ് കളിക്കുന്ന ബെം​ഗളുരു എഫ്.സി, എ.ടി.കെ മോഹൻ ബ​ഗാൻ എന്നീ ടീമുകളിൽ...
- Advertisement -
 

EDITOR PICKS

ad2