Tag: igor stimac
യു.എ.ഇക്കെതിരെ വൻ തോൽവിക്ക് വഴിവച്ചതെന്ത്..?? ഒടുവിൽ സ്റ്റിമാച്ച് പ്രതികരിക്കുന്നു
യു.എ.ഇയ്ക്കെതിരായ സൗഹൃദമത്സരത്തിൽ ദയനീയ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. എതിരില്ലാത്ത ആറ് ഗോളിന് ഏറ്റുവാങ്ങിയ ആ തോൽവിക്ക് ശേഷം പരിശീലകൻ ഇഗോർ സ്റ്റിമാച്ച് അതേക്കുറിച്ച് പ്രതികരിക്കാതിരുന്നത് ചർച്ചയായിരുന്നു. എന്നാലിപ്പോൾ മത്സരം കഴിഞ്ഞ്...
ഇത്രയേറെ മാറ്റങ്ങൾ ടീമിൽ വരുത്തേണ്ടിയിരുന്നില്ല; സ്റ്റിമാച്ചിനെതിരെ മുൻ പരിശീലകൻ
സൗഹൃദ മത്സരത്തിൽ യു.എ.ഇയോട് എതിരില്ലാത്ത ആറ് ഗോളിന്റെ കനത്ത തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. സൗഹൃദമത്സരമായിരുന്നെങ്കിൽ കൂടി ഇത്ര ദയനീയമായ മത്സരഫലം ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് വാസ്തവം. ടീമിന്റെ പ്രകടനത്തിനെതിരെ വലിയ വിമർശനവും...
സഹൽ മുതൽ ഇഷാൻ പണ്ഡിത വരെ; സ്റ്റിമാച്ചിന് കീഴിൽ അരങ്ങേറിയത് 18 താരങ്ങൾ
ഒമാനെതിരെ നടന്ന ഇന്ത്യയുടെ സൗഹൃദമത്സരത്തിൽ അരങ്ങേറിയത് ആകെ പത്ത് താരങ്ങളാണ്. മത്സരത്തിന്റെ ആദ്യ ഇലവനിൽ ആറ് താരങ്ങളും പിന്നീട് പകരക്കാരായി നാല് താരങ്ങളുമാണ് ഈ മത്സരത്തിൽ അരങ്ങേറിയത്. ഇതോടെ ഒരു...
ഇന്ത്യൻ താരങ്ങൾ നേരിടുന്ന പ്രധാന പ്രശ്നം അതാണ്; സ്റ്റിമാച്ച് പറയുന്നു
ഒമാനെതിരായ സൗഹൃദമത്സരത്തിൽ ഇന്ത്യൻ യുവനിര സമനില നേടിയത് ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. റാങ്കിങ്ങിൽ മുന്നിലുള്ള ടീമിനെതിരെ മികച്ച പ്രകടനം നടത്തിയത് ശേഷിക്കുന്ന മത്സരങ്ങളിൽ ഇന്ത്യക്ക് ആത്മവിശ്വാസം പകരും. എന്നാൽ ഇന്ത്യൻ താരങ്ങൾ...
ആദ്യ പകുതിയിലെ പ്രകടനം നിരാശപ്പെടുത്തുന്നത്; തുറന്നുപറഞ്ഞ് സ്റ്റിമാച്ച്
ഒന്നരവർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ നിരാശപ്പെടുത്തിയില്ല. കരുത്തരായ ഒമാനെ പിന്നിൽ നിന്ന് തിരിച്ചടിച്ച് സമനിലയിൽ തളയ്ക്കാൻ ഇന്ത്യക്കായി. ഇരുടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്....
മുൻകാല പ്രകടനങ്ങളുടെ പേരിൽ സ്റ്റാർട്ടിങ് ഇലവനിൽ ആർക്കും സ്ഥാനം ഉറപ്പില്ല; സ്റ്റിമാച്ച് പറയുന്നു
നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് കളിക്കാനിറങ്ങുകയാണ്. കരുത്തരായ ഒമാനെതിരെയാണ് ഇന്ത്യയുടെ മത്സരം. ദുബായിൽ നടക്കുന്ന ഈ സൗഹൃദമത്സരം ഇന്ത്യക്ക് ലോകപ്പ് യോഗ്യതാ റൗണ്ടിലെ ശേഷിക്കുന്ന പോരാട്ടങ്ങൾക്കുള്ള...
ചെറുപ്പമാകുന്ന ഇന്ത്യൻ ടീം; സ്ക്വാഡിന്റെ ശരാശരി പ്രായം 24 വയസ്
ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി ഏറ്റവും സുരക്ഷിതമാകുമെന്ന വ്യക്തമായ സൂചനയാണ് ഈ ആഴ്ച നടക്കാനിരിക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ഇന്ത്യൻ സ്ക്വാഡ്. പരിചയസമ്പത്തിലുപരി കളിക്കാരുടെ മികവ് മാത്രമാണ് ഇക്കുറി ടീം തിരഞ്ഞെടുപ്പിൽ പ്രതിഫലച്ചത്....
ഛേത്രിയുടെ അഭാവം ഇന്ത്യക്ക് തിരിച്ചടി, പക്ഷെ അത് മറികടക്കാനാകും; സ്റ്റിമാച്ച് പറയുന്നു
യു.എ.ഇ, ഒമാൻ എന്നീ കരുത്തർക്കെതിരെയാണ് ഈ മാസം അവസാനം ഇന്ത്യ സൗഹൃദമത്സരങ്ങൾ കളിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഒരുപിടി താരങ്ങളടങ്ങിയ മികച്ച സ്ക്വാഡാണ് ഇന്ത്യക്കുള്ളത്. എന്നാൽ...
വൈകാതെ ഇന്ത്യയിലെ ഒന്നാം നമ്പർ കായികയിനം ഫുട്ബോളാകും; പ്രതീക്ഷ പങ്കുവച്ച് സ്റ്റിമാച്ച്
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരവ്, ഇന്ത്യയിൽ ഫുട്ബോളിന്റെ വളർച്ച അതിവേഗത്തിലാക്കിയിട്ടുണ്ട്. എങ്കിലും ഇപ്പോഴും ക്രിക്കറ്റ് തന്നെയാണ് ഇന്ത്യയിലെ ഒന്നാമത്തെ കായികയിനം. എന്നാൽ അധികം വൈകാതെ തന്നെ ക്രിക്കറ്റിനെ പിന്നിലാക്കി ആ...
ഛേത്രിയുടെ അഭാവം ഇന്ത്യക്ക് ഗുണം ചെയ്തേക്കും; സാധ്യതകൾ ഇങ്ങനെ
ഈ മാസം അവസാനം നടക്കുന്ന സൗഹൃദമത്സരങ്ങൾക്കായി ഇന്ത്യൻ സംഘം ദുബായിലേക്ക് പോയിക്കഴിഞ്ഞു. കോവിഡ് ബാധിച്ചതിനെത്തുടർന്ന് ക്യാപ്റ്റനും സൂപ്പർതാരവുമായി സുനിൽ ഛേത്രിയില്ലാതെയാണ് ഇക്കുറി ഇന്ത്യ ഇറങ്ങുന്നത്. കരുത്തരായ യു.എ.ഇയ്ക്കും ഒമാനുമെതിരായ മത്സരത്തിൽ...