Home Tags Igor stimac

Tag: igor stimac

യുവതാരങ്ങൾക്ക് അവസരം നൽകുന്നത് ​ഗുണം ചെയ്യുന്നതിങ്ങനെ; സ്റ്റിമാച്ച് വിശദീകരിക്കുന്നു

സെപ്റ്റംബറിൽ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദമത്സരങ്ങൾക്കായി ഇന്ത്യൻ ദേശീയ ടീമിന്റെ ക്യാംപ് കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ ആരംഭിച്ചു. എ.എഫ്.സി കപ്പ് കളിക്കുന്ന ബെം​ഗളുരു എഫ്.സി, എ.ടി.കെ മോഹൻ ബ​ഗാൻ എന്നീ ടീമുകളിൽ...

ഓ​ഗസ്റ്റ് 15 മുതൽ ക്യാംപ്; ഒരുക്കങ്ങളിലേക്ക് ഇന്ത്യൻ ടീം

കോവിഡിനെത്തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യൻ ഫുട്ബോൾ ഒട്ടും സജീവമായിരുന്നില്ല. ഏതാണ്ട് ഒന്നരവർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാർച്ചിലാണ് ദേശീയ ടീം ​ഗ്രൗണ്ടിലിറങ്ങിയത്. എന്നാലിപ്പോൾ കോവിഡ് സാഹചര്യം നിലനിൽക്കെ തന്നെ...

പ്രകടനം നിരാശപ്പെടുത്തിയിട്ടും സ്റ്റിമാച്ചിന്റെ കരാർ പുതുക്കി; പിന്നിലെ കാരണമിത്

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ചിന്റെ കരാർ ഒരു വർഷത്തേക്ക് കൂടി പുതുക്കിയതിൽ സമ്മിശ്ര അഭിപ്രായമാണ് ആരാധകരിൽ നിന്നുയരുന്നത്. സ്റ്റിമാച്ചിന് ടീം പടുത്തുയർത്താൻ കൂടുതൽ സമയം നൽകണമെന്ന്...

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനത്ത് ഇഗോർ സ്റ്റിമാച്ച് തുടരും; പുതിയ കരാർ നൽകി...

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. നേരത്തെ ഇത് സംബന്ധിച്ച സൂചനകൾ പുറത്ത് വന്നിരുന്നുവെങ്കിലും...

ആ ഒരു കാര്യം ശ്രദ്ധിച്ചാൽ ജിം​ഗന് ഏഷ്യയിലെ ഒന്നാമനാകാം; സ്റ്റിമാച്ച് ചൂണ്ടിക്കാട്ടുന്നു

ഇന്ത്യൻ ഫുട്ബോളിൽ നിലവിലുള്ള ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് സന്ദേശ് ജിം​ഗൻ. സെന്റർ ബാക്കായ ജിം​ഗൻ ക്ലബായ എ.ടി.കെ മോഹൻ ബ​ഗാനും ഇന്ത്യൻ ദേശീയ ടീമിനും വേണ്ടി സ്ഥിരതയാർന്ന പ്രകടനമാണ് നടത്തുന്നത്....

പെപ്പിനോ മൗറീന്യോയ്‌ക്കോ പോലും ഇതിൽകൂടുതലൊന്നും ചെയ്യാനില്ല; സ്റ്റിമാച്ച് പറയുന്നു

ലോകകപ്പ് യോ​ഗ്യതാ റൗണ്ടിലെ ദയനീയ പ്രകടനത്തിന് പിന്നലെ ഇന്ത്യൻ പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ചിന് നേരെ വിമർശനശരങ്ങളുയരുന്നുണ്ട്. സ്റ്റിമാച്ചിന്റെ കീഴിൽ ഇന്ത്യൻ ടീം ഒരു പുരോ​ഗതിയും നേടിയില്ലെന്നാണ് വിമർശകരുടെ വാദം. കണക്കുൾ...

ഇന്ത്യൻ പരിശീലകസ്ഥാനത്ത് തുടരുമോ..?? സ്റ്റിമാച്ചിന് പറയാനുള്ളത്

ലോകകപ്പ് യോ​ഗ്യതാറൗണ്ട് പോരാട്ടത്തിൽ അഫ്​ഗാനിസ്ഥാനോട് സമനില വഴങ്ങിയതിന് പിന്നാലെ ഇന്ത്യൻ പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ചിന്റെ ഭാവിയെക്കുറിച്ച് ചോദ്യങ്ങളുയരുന്നുണ്ട്. സെപ്റ്റംബർ വരെ നിലവിൽ സ്റ്റിമാച്ചിന് കരാറുണ്ട്. അതിനുശേഷം സ്റ്റിമാച്ചിനെ മാറ്റിയേക്കും എന്ന...

വെറും രണ്ട് ജയം, ഖത്തറിനെതിരായ സമനില; സ്റ്റിമാച്ചിന്റെ കീഴിൽ ഇന്ത്യയിങ്ങനെ

ബെം​ഗളുരു എഫ്.സിക്കൊപ്പം മികച്ച നേട്ടങ്ങൾ കൈവരിച്ച ഫാൻ ഫേവറിറ്റായിരുന്ന ആൽബെർട്ട് റോക്കയെ തഴഞ്ഞാണ് 2019-ൽ ഇ​ഗോർ സ്റ്റിമാച്ചിനെ ഇന്ത്യയുടെ പരിശീലകനായി നിയമിച്ചത്. സ്റ്റീഫൻ കോൺസ്റ്റന്റൈൻ ക്ലബ് വിട്ട ഒഴിവിലേക്ക് പുതിയ...

ഇഗോർ സ്റ്റിമാക്കിന്റെ പരിശീലക‌ കരാർ നീട്ടി; എ ഐ എഫ് എഫിന്റെ പ്രഖ്യാപനമെത്തി

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്കുമായുള്ള പരിശീലന കരാർ ഈ വർഷം സെപ്റ്റംബർ വരെ നീട്ടി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷ‌ൻ. നേരത്തെ 2019 മെയിലായിരുന്നു ക്രൊയേഷ്യൻ...

ടീമിനെ തിരഞ്ഞെടുക്കാൻ സ്റ്റിമാച്ച് ഏറെ ബുദ്ധിമുട്ടേണ്ടിവരും; പറയുന്നത് അനിരുദ്ധ് ഥാപ

ലോകകപ്പ് യോ​ഗ്യതാറൗണ്ടിലെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കാൻ ഇന്ത്യ നാളെ ഖത്തറിലേക്ക് പുറപ്പെടുകയാണ്. ഖത്തർ, അഫ്​ഗനിസ്ഥാൻ, ബം​ഗ്ലാദേശ് എന്നിവരാണ് ഇനി ഇന്ത്യയുടെ എതിരാളി. ലോകകപ്പ് പ്രതീക്ഷകളൊക്കെ ഏതാണ്ടവസാനിച്ചെങ്കിലും ഈ മൂന്ന് മത്സരങ്ങളും...
- Advertisement -
 

EDITOR PICKS

ad2