Home Tags Igor stimac

Tag: igor stimac

ആ ഒരു കാര്യം ശ്രദ്ധിച്ചാൽ ജിം​ഗന് ഏഷ്യയിലെ ഒന്നാമനാകാം; സ്റ്റിമാച്ച് ചൂണ്ടിക്കാട്ടുന്നു

ഇന്ത്യൻ ഫുട്ബോളിൽ നിലവിലുള്ള ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് സന്ദേശ് ജിം​ഗൻ. സെന്റർ ബാക്കായ ജിം​ഗൻ ക്ലബായ എ.ടി.കെ മോഹൻ ബ​ഗാനും ഇന്ത്യൻ ദേശീയ ടീമിനും വേണ്ടി സ്ഥിരതയാർന്ന പ്രകടനമാണ് നടത്തുന്നത്....

പെപ്പിനോ മൗറീന്യോയ്‌ക്കോ പോലും ഇതിൽകൂടുതലൊന്നും ചെയ്യാനില്ല; സ്റ്റിമാച്ച് പറയുന്നു

ലോകകപ്പ് യോ​ഗ്യതാ റൗണ്ടിലെ ദയനീയ പ്രകടനത്തിന് പിന്നലെ ഇന്ത്യൻ പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ചിന് നേരെ വിമർശനശരങ്ങളുയരുന്നുണ്ട്. സ്റ്റിമാച്ചിന്റെ കീഴിൽ ഇന്ത്യൻ ടീം ഒരു പുരോ​ഗതിയും നേടിയില്ലെന്നാണ് വിമർശകരുടെ വാദം. കണക്കുൾ...

ഇന്ത്യൻ പരിശീലകസ്ഥാനത്ത് തുടരുമോ..?? സ്റ്റിമാച്ചിന് പറയാനുള്ളത്

ലോകകപ്പ് യോ​ഗ്യതാറൗണ്ട് പോരാട്ടത്തിൽ അഫ്​ഗാനിസ്ഥാനോട് സമനില വഴങ്ങിയതിന് പിന്നാലെ ഇന്ത്യൻ പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ചിന്റെ ഭാവിയെക്കുറിച്ച് ചോദ്യങ്ങളുയരുന്നുണ്ട്. സെപ്റ്റംബർ വരെ നിലവിൽ സ്റ്റിമാച്ചിന് കരാറുണ്ട്. അതിനുശേഷം സ്റ്റിമാച്ചിനെ മാറ്റിയേക്കും എന്ന...

വെറും രണ്ട് ജയം, ഖത്തറിനെതിരായ സമനില; സ്റ്റിമാച്ചിന്റെ കീഴിൽ ഇന്ത്യയിങ്ങനെ

ബെം​ഗളുരു എഫ്.സിക്കൊപ്പം മികച്ച നേട്ടങ്ങൾ കൈവരിച്ച ഫാൻ ഫേവറിറ്റായിരുന്ന ആൽബെർട്ട് റോക്കയെ തഴഞ്ഞാണ് 2019-ൽ ഇ​ഗോർ സ്റ്റിമാച്ചിനെ ഇന്ത്യയുടെ പരിശീലകനായി നിയമിച്ചത്. സ്റ്റീഫൻ കോൺസ്റ്റന്റൈൻ ക്ലബ് വിട്ട ഒഴിവിലേക്ക് പുതിയ...

ഇഗോർ സ്റ്റിമാക്കിന്റെ പരിശീലക‌ കരാർ നീട്ടി; എ ഐ എഫ് എഫിന്റെ പ്രഖ്യാപനമെത്തി

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാക്കുമായുള്ള പരിശീലന കരാർ ഈ വർഷം സെപ്റ്റംബർ വരെ നീട്ടി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷ‌ൻ. നേരത്തെ 2019 മെയിലായിരുന്നു ക്രൊയേഷ്യൻ...

ടീമിനെ തിരഞ്ഞെടുക്കാൻ സ്റ്റിമാച്ച് ഏറെ ബുദ്ധിമുട്ടേണ്ടിവരും; പറയുന്നത് അനിരുദ്ധ് ഥാപ

ലോകകപ്പ് യോ​ഗ്യതാറൗണ്ടിലെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കാൻ ഇന്ത്യ നാളെ ഖത്തറിലേക്ക് പുറപ്പെടുകയാണ്. ഖത്തർ, അഫ്​ഗനിസ്ഥാൻ, ബം​ഗ്ലാദേശ് എന്നിവരാണ് ഇനി ഇന്ത്യയുടെ എതിരാളി. ലോകകപ്പ് പ്രതീക്ഷകളൊക്കെ ഏതാണ്ടവസാനിച്ചെങ്കിലും ഈ മൂന്ന് മത്സരങ്ങളും...

കോവിഡിൽ താളം തെറ്റി തയ്യാറെടുപ്പുകൾ; യോ​ഗ്യതാമത്സരങ്ങളിൽ ഇന്ത്യക്ക് തിരിച്ചടി നേരിട്ടേക്കും

കോവിഡിന്റെ രണ്ടാം തരം​ഗത്തിൽ രാജ്യം വിറങ്ങലിച്ചുനിൽക്കുമ്പോൾ തിരിച്ചടി നേരിട്ടിരിക്കുന്നത് ഫുട്ബോളിന് കൂടിയാണ്. അടുത്തമാസം നടക്കാനിരിക്കുന്ന ലോകകപ്പ് യോ​ഗ്യതാ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പുകളുടെ താളം തെറ്റിച്ചിരിക്കുകയാണ് ഈ മഹാമാരി. ഇത് വരാനിരിക്കുന്ന മത്സരങ്ങളിൽ...

വൻ തോൽവിക്ക് ശേഷം ഞങ്ങൾ പലതും പഠിച്ചെന്ന് പറയുന്നതിൽ കാര്യമില്ല; സ്റ്റിമാച്ചിനെ കൊട്ടി ഫെറാൻഡോ..??

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ​ഗോവ എഫ്.സി ഈയാഴ്ച് ഏ.എഫ്.സി ചാമ്പ്യൻസ് ലീ​ഗ് പോരാട്ടങ്ങൾ കളിക്കാൻ ഒരുങ്ങുകയാണ്. ആദ്യമായി ഈ പോരാട്ടം കളിക്കുന്ന ഇന്ത്യൻ ടീമെന്ന നേട്ടവും ​ഗോവയെ ഇതോടെ...

യു.എ.ഇക്കെതിരെ അത്രയേറെ ​ഗോൾ വഴങ്ങാൻ കാരണമിത്; ഇന്ത്യയുടെ സൂപ്പർതാരം പറയുന്നു

കഴിഞ്ഞ മാസം നടന്ന സൗഹൃദമത്സരത്തിൽ ഇന്ത്യ യു.എ.ഇയോട് കനത്ത തോൽവിയാണ് ഏറ്റുവാങ്ങായിത്. മറുപടിയില്ലാത്ത ആറ് ​ഗോളിനാണ് യു.എ.ഇ ഇന്ത്യയെ തകർത്തെറിഞ്ഞത്. മത്സരത്തിൽ കൂടുതൽ യുവതാരങ്ങളെ കളിപ്പിച്ച് നടത്തിയ പരീക്ഷണത്തിന്റെ പേരിൽ...

സ്റ്റിമാച്ചിന്റെ കരാർ അവസാനിക്കുന്നു; ഇനി മുന്നിൽ നിർണായക മത്സരങ്ങൾ

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം പരിശീലകനായി ഇ​ഗോർ സ്റ്റിമാച്ച് തുടരുമോ എന്നത് ജൂണിൽ നടക്കുന്ന ലോകകപ്പ് യോ​ഗ്യതാ പോരാട്ടങ്ങൾ ശേഷം വ്യക്തമാകും. ക്രൊയേഷ്യൻ പരിശീലകനായ സ്റ്റിമാച്ചിന്റെ കരാർ മെയിൽ അവസാനിക്കും....
- Advertisement -
 

EDITOR PICKS

ad2