Home Tags Ileague

Tag: ileague

തകർപ്പൻ നീക്കവുമായി ​ഗോകുലം; ഐ-ലീ​ഗിന് ഒരുങ്ങുന്നത് ഐഎസ്എൽ ടീമുകളോട് ഏറ്റുമുട്ടി

കഴിഞ്ഞ ഐ-ലീ​ഗിൽ അപ്രതീക്ഷിതമായാണ് കേരളത്തിന്റെ പ്രതിനിധിയായ ​ഗോകുലം കേരള കിരീടമുയർത്തിയത്. വിൻസെൻസോ അൽബെർട്ടോ അന്നെസ് എന്ന യുവ ഇറ്റാലിയൻ പരിശീലകന്റെ കീഴിൽ ഉജ്ജ്വലപ്രകടനം നടത്തിയായിരുന്നു കോഴിക്കോട് ആസ്ഥാനമായുള്ള ഈ ക്ലബ്...

വീണ്ടും കേരളാ യുണൈറ്റഡിന്റെ സൈനിങ്; റാഞ്ചിയത് മുൻ റയൽ കശ്മീർ താരത്തെ

ഐ-ലീ​ഗ് ക്വാളിഫയർ പോരാട്ടങ്ങൾക്ക് തയ്യാറെടുക്കുന്ന കേരളാ യുണൈറ്റഡ് ഒരു സൈനിങ് കൂടി പൂർത്തിയാക്കി. ജമ്മു കശ്മീരിൽ നിന്നുള്ള പ്രതിരോധതാരം അരുൺ നാ​ഗിയാലുമായാണ് ക്ലബ് കരാറിലെത്തിയത്. രണ്ട് വർഷത്തെ കരാറിലാണ് ഈ...

ബ​ഗാൻ കൈയ്യൊഴിഞ്ഞു; ഐ-ലീ​ഗ് ഹീറോ പുതിയ തട്ടകം കണ്ടെത്തി

കഴിഞ്ഞ സീസൺ ഐ-ലീ​ഗിൽ തകർപ്പൻ പ്രകടനം നടത്തി ശ്രദ്ധ പിടിച്ചുപറ്റിയ ഫൽ​ഗുനി സിങ് പുതിയ ക്ലബ് കണ്ടെത്തിയതായി സൂചനകൾ. ഇക്കുറി ഐ-ലീ​ഗിൽ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്ന ശ്രീനിധി ഡെക്കാൻ എഫ്സിയുമായി ഫൽ​ഗുനി...

ഒരു ഐ-ലീ​ഗ് സൂപ്പർതാരത്തെ കൂടി നോട്ടമിട്ട് ബ്ലാസ്റ്റേഴ്സ്; ചർച്ചകൾ മുന്നേറുന്നു..??

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിന് തയ്യാറെടുക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ഒരു ഇന്ത്യൻ താരത്തെ കൂടി ടീമിലെത്തിക്കാൻ ശ്രമിക്കുന്നു. കഴിഞ്ഞ ഐ-ലീ​ഗ് സീസണിൽ ട്രാവുവിനായി മികച്ച പ്രകടനം നടത്തിയ കോൻസം...

ഐ-ലീ​ഗ് രണ്ടാം ഘട്ടത്തിന് തകർപ്പൻ തു‍ടക്കം; ആദ്യ പോരിൽ ചർച്ചിലിന് നാടകീയ ജയം

ഐ-ലീ​ഗിന്റെ രണ്ടാം ​ഘട്ട പോരാട്ടത്തിന് തകർപ്പൻ തുടക്കം. ഇന്ന് നടന്ന ആവേശപ്പോരാട്ടത്തിൽ ചർച്ചിൽ ബ്രദേഴ്സിനെ ഒന്നിനെതിരെ രണ്ട് ​ഗോളിന് വീഴ്ത്തി. ഇഞ്ച്വറി ടൈമിൽ നേടിയ ​ഗോളിനാണ് ചർച്ചിലിന്റെ നാടകീയ ജയം.

ഗോകുലത്തിന് തിരിച്ചടിയായി ട്രാൻസ്ഫർ വിലക്ക് വന്നേക്കും; പണി കിട്ടാനുള്ള കാരണമിത്

ഐ-ലീ​ഗിൽ കളിക്കുന്ന കേരളത്തിന്റെ പ്രതിനിധികളായ ​ഗോകുല കേരളയ്ക്ക് തിരിച്ചടിയായി ട്രാൻസ്ഫർ വിലക്ക് വന്നേക്കും.മുൻ താരം മലേംനമ്പ മീത്തെയും ​ഗോകുലവും തമ്മിലുള്ള കരാർ തർക്കങ്ങളാണ് ഇതിലേക്ക് വഴിവച്ചത്. ദ ബ്രിഡ്ജടക്കമുള്ള ഓൺലൈൻ...

ക്ലൈമാക്സിൽ ഞെട്ടിച്ച് ​ഗോകുലം; ഏഴ് ​ഗോൾ ത്രില്ലറിൽ നേടിയത് അവിശ്വസനീയ ജയം

ഐ-ലീ​ഗ് പോരാട്ടത്തിൽ കേരളത്തിന്റെ ക്ലബ് ​ഗോകുലം കേരള അവിശ്വസനീയ ജയം സ്വന്തമാക്കി. ലീ​ഗിൽ ഏറ്റവും സാധ്യത കൽപ്പിക്കുന്ന പഞ്ചാബ് എഫ്.സിയെ മൂന്നിനെതിരെ നാല് ​ഗോളുകൾക്കാണ് ​ഗോകുലം വീഴ്ത്തിയത്. ആദ്യ പകുതിയിൽ...

കാത്തിരുന്ന പ്രഖ്യാപനമെത്തി; ​ഘാന ​ഗോളടിയന്ത്രം ഇനി ​ഗോകുലത്തിൽ

ഐ-ലീ​ഗ് 2020-21 സീസൺ തുടങ്ങുന്നതിന്റെ തലേദിവസം അവസാന സൈനിങ്ങും പ്രഖ്യാപിച്ച് ​ഗോകുലം കേരള. ഘാനാ മുന്നേറ്റതാരം ഫിലിപ്പ് അഡ്ജയാണ് ​ഗോകുലത്തിലെത്തിയത്. നാളെ ഐ-ലീ​ഗ് സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സിറ്റിയാണ്...

ബ്ലാസ്റ്റേഴ്സ് വിട്ടശേഷം ഐ-ലീ​ഗ് രണ്ടാം ഡിവിഷനിലേക്ക് പോയതെന്തിന്..?? മലയാളി താരം പറയുന്നു

അടുത്തിടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഏറെ നിരാശപ്പെടുത്തിയ സംഭവമാണ് മലയാളി താരം അർജുൻ ജയരാജ് ക്ലബ് വിട്ടത്. ബ്ലാസ്റ്റേഴ്സിൽ അവസരം കിട്ടാതെ വന്നതോടെയാണ് ഈ അറ്റാക്കിങ് മിഡ്ഫീൽഡർ ക്ലബ് വിട്ടത്....

തകർപ്പൻ നീക്കവുമായി ​ഗോകുലവും; ആഫ്രിക്കൻ മുന്നേറ്റതാരം ടീമിൽ

ഐ-ലീ​ഗ് സീസണിലേക്കൊരുങ്ങുന്ന ​ഗോകുലം കേരള, ഘാനയിൽ നിന്നുള്ള മുന്നേറ്റതാരം ഡെന്നി ആന്റ്വിയെ ടീമിലെത്തിച്ചു. ക്ലബ് തന്നെ ഇക്കാര്യം ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ കളിച്ചശേഷമാണ് ഈ 27-കാരൻ ഇന്ത്യയിലെത്തുന്നത്.
- Advertisement -
 

EDITOR PICKS

ad2