Home Tags Ind vs sl odi

Tag: ind vs sl odi

ഗ്രൗണ്ടിലിറങ്ങി കാണികൾ, മൂന്നാം ഏകദിനത്തിന് ശേഷം നടന്നത്…

ശ്രീലങ്കയുമായി വിശാഖപട്ടണത്ത്  നടന്ന മൂന്നാം ഏകദിന മത്സരം ഇന്ത്യൻ ടീമിനും, ആരാധകർക്കും നല്ല നിമിഷങ്ങളാണ് സമ്മാനിച്ചത്. പരമ്പരയിൽ നിർണായകമായിരുന്ന വിശാഖപട്ടണം ഏകദിനത്തിൽ എട്ട് വിക്കറ്റിന്റെ അനായാസ ജയം ഇന്ത്യ കുറിച്ചിരുന്നു. ആദ്യ ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയുടെ മൂന്ന്...

അവസാനം ധോണിക്കും ഡിആർ എസിൽ തെറ്റി

ഡിസിഷൻ റിവ്യൂ സിസ്റ്റത്തിൽ അഗ്രഗണ്യനായാണ് ഇന്ത്യൻ താരം മഹേന്ദ്ര സിംഗ് ധോണി അറിയപ്പെടുന്നത്. അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്യാൻ ടീമുകൾക്ക് അവസരം നൽകുന്ന ഡിആർ എസ് സിസ്റ്റം കൃത്യമായി ഉപയോഗപ്പെടുത്തുന്നതിൽ ധോണി കാണിക്കുന്ന...

വേഗത്തിൽ 4000 റൺസ്, ശിഖാർ ധവാന് റെക്കോർഡ്

ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗം 4000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാൻ. ഇന്നലെ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെയാണ് ഡെൽഹി താരം ക്രിക്കറ്റ്...

തകർത്തടിച്ച് അയ്യറും ധവാനും, ഇന്ത്യ അനായാസം ലക്ഷ്യത്തിലേക്ക്

വിശാഖപട്ടണത്ത് ശ്രീലങ്കയുമായി നടക്കുന്ന മൂന്നാം ഏകദിന മത്സരത്തിൽ സന്ദർശകർ ഉയർത്തിയ 216 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം. അർദ്ധ സെഞ്ചുറികൾ നേടിയ ശ്രേയസ് അയ്യറിന്റെയും, ശിഖാർ ധവാന്റെയും കരുത്തിൽ...

തരംഗയ്ക്ക് സെഞ്ചുറി നഷ്ടം, ശ്രീലങ്ക മികച്ച സ്കോറിലേക്ക്

വിശാഖപട്ടണത്ത് ഇന്ത്യയുമായി നടക്കുന്ന മൂന്നാംഏകദിന മത്സരത്തിൽ ശ്രീലങ്ക മികച്ച സ്കോറിലേക്ക്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട സന്ദർശകർ മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 34 ഓവറിൽ 189-5 എന്ന നിലയിലാണ്. റണ്ണൊന്നുമെടുക്കാതെ തിസാര പെരേരയും, 7...

വിശാഖപട്ടണത്തെ അലസത സേവാഗിന് വിനയായപ്പോൾ…

അലസതയ്ക്ക് പേരു കേട്ട ഇന്ത്യൻ ക്രിക്കറ്ററാണ് വീരേന്ദർ സേവാഗ്. ഓട്ടത്തിലും, ഫീൽഡിലും, കളിക്കുന്ന രീതിയിലുമെല്ലാം ആ അലസത പ്രകടമാണ്. എന്നാൽ ക്രിക്കറ്റ് ലോകത്ത് തന്റേതായ മുഖമുദ്ര പതിപ്പിക്കാൻ ഈ അലസതയൊന്നും സേവാഗിന് വിനയായില്ല എന്നത്...

അവസാനം ടോസ് ഭാഗ്യം കനിഞ്ഞ് രോഹിത്, ഇന്ത്യയ്ക്ക് ഫീൽഡിംഗ്

വിശാഖപട്ടണത്ത് ശ്രീലങ്കയുമായി നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിനയച്ചു. പരമ്പരയിൽ ആദ്യമായാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ടോസ് ജയിക്കുന്നത്. പരമ്പരയിൽ പിന്തുടർന്ന് വരുന്ന പതിവ്...

ധോണി ആ റെക്കോർഡിന് 102 റൺസ് മാത്രം അകലെ

വിശാഖ പട്ടണത്തെ വൈ രാജശേഖര റെഡ്ഡി സ്റ്റേഡിയത്തിൽ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ താരം മഹേന്ദ്ര സിംഗ് ധോണിയെ കാത്ത് ഒരു റെക്കോർഡ്. ഇന്നത്തെ മത്സരത്തിൽ 102 റൺസ് നേടാൻ കഴിഞ്ഞാൽ...

സുന്ദറിന് കന്നി വിക്കറ്റ്, മൊഹാലിയിൽ ലങ്ക പതറുന്നു

മൊഹാലിയിൽ ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന രണ്ടാം ഏകദിന മത്സരത്തിൽ 393 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ലങ്കൻ ബാറ്റിംഗ് പതറുന്നു. 166 റൺസിന് 6 വിക്കറ്റുകൾ നഷ്ടമായ അവർ മത്സരത്തിന്റെ അവസാന വിവരം...

രോഹിതിന്റെ ഡബിൾ വിവാഹ വാർഷിക ദിനത്തിൽ, കണ്ണ് നിറഞ്ഞ് റിതിക

ആഘോഷിക്കുന്നെങ്കിൽ ഇങ്ങനെ രാജകീയമായി തന്നെ വേണം. തന്റെ രണ്ടാം വിവാഹ വാർഷികം രോഹിത് ശർമ്മ ആഘോഷമാക്കിയത് ശ്രീലങ്കയ്ക്കെതിരായ തകർപ്പൻ ഡബിൾ സെഞ്ചുറിയുമായി. പല വമ്പന്മാർക്കും അസാധ്യമായ ഇരട്ട സെഞ്ചുറി നേട്ടം മൂന്നാമതും സ്വന്തമാക്കി...
- Advertisement -
 

EDITOR PICKS

ad2