- Advertisement -
Home Tags Ind vs sl test

Tag: ind vs sl test

പിതാവ് അസുഖ ബാധിതൻ, ശ്രീലങ്കൻ ആരാധകന് നാട്ടിലേക്ക് പോകാൻ പണം നൽകി രോഹിത് ശർമ്മ

ശ്രീലങ്കൻ ക്രിക്കറ്റ് ടീം ആരാധകരും ഇന്ത്യൻ ടീം താരങ്ങളും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. ഇന്ത്യൻ ക്രിക്കറ്റ് ടീം നടത്തുന്ന പാർട്ടികളിലും മറ്റും ശ്രീലങ്കൻ ആരാധകർ അതിഥികളായെത്താറുണ്ട്. ഇപ്പോൾ ഇരു രാജ്യങ്ങളും തമ്മിൽ...

തലനാരിഴയ്ക്ക് പോണ്ടിംഗിനെ മറികടക്കാനാവാതെ കോഹ്ലി

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു വർഷം ഏറ്റവും കൂടുതൽ വിജയം നേടുന്ന ക്യാപ്റ്റനെന്ന റെക്കോർഡ് ഒറ്റയ്ക്ക് സ്വന്തമാക്കാനുള്ള അവസരം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് നഷ്ടമായത് തലനാരിഴയ്ക്ക്. ഈ വർഷം 31 വിജയങ്ങൾ ഇന്ത്യക്ക് നേടിക്കൊടുത്ത കോഹ്ലി...

ആദ്യ ഇന്നിംഗ്സിൽ ഡക്ക്, പിന്നെ നേടിയത് പരമ്പരയിലെ കേമൻ പട്ടം

ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ മികച്ച താരമായി കോഹ്ലി തിരഞ്ഞെടുക്കപ്പെട്ടത്, ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ പൂജ്യനായി പുറത്തായതിന് ശേഷം. കൊൽക്കത്തയിൽ നവംബർ 16-ആം തീയതി ആരംഭിച്ച ആദ്യ ടെസ്റ്റിൽ ഡക്കിന് പുറത്തായി പരമ്പര...

നോ ബോളിൽ വിക്കറ്റെടുത്ത് ജഡേജ

ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയുടെ 29-ം ജന്മദിനമായിരുന്നു ഇന്ന്. പിറന്നാൾ ദിനത്തിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ കളിക്കാനിറങ്ങിയ സൗരാഷ്ട്രൻ താരത്തെ കാത്തിരുന്നത് അപ്രതീക്ഷമായൊരു സമ്മാനവും. നോ ബോളിൽ നേടിയ വിക്കറ്റ് അനുവദിച്ച അമ്പയർ...

ഡെൽഹിയിൽ തുല്യരായി ഇന്ത്യയും ലങ്കയും

ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഡെൽഹിയിലെ ഫിറോസ് ഷാ കോട്ലയിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ കലാശിച്ചു. അഞ്ചാം ദിനം സമചിത്തതയോടെ ബാറ്റ് ചെയ്ത ലങ്കൻ ബാറ്റ്സ്മാന്മാരുടെ പ്രകടനമാണ് സന്ദർശകർക്ക് സമനില...

ഡിസിൽവ പരുക്കേറ്റ് പുറത്ത്, ഇന്ത്യൻ പ്രതീക്ഷകൾ വർദ്ധിച്ചു

ഫിറോസ് ഷാ കോട്ലയിൽ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ പ്രതീക്ഷകൾ വർദ്ധിച്ചു. സെഞ്ചുറി കഴിഞ്ഞും ഇന്ത്യൻ ബോളർമാർക്ക് തലവേദന സൃഷ്ടിച്ച് ബാറ്റ് ചെയ്യുകയായിരുന്ന ധനഞ്ജയ ഡിസിൽവ പരുക്കേറ്റ് പുറത്തായതാണ് ഇന്ത്യയ്ക്ക് മത്സരം...

ഡിസിൽവ പ്രശ്നക്കാരൻ, ഇന്ത്യൻ വിജയം അഞ്ച് വിക്കറ്റ് അകലെ

ഫിറോസ് ഷാ കോട്ലായിൽ ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ വിജയം അഞ്ച് വിക്കറ്റ് അകലെ. സെഞ്ചുറി നേടി പുറത്താകാതെ നിൽക്കുന്ന ധനഞ്ജയ ഡിസിൽവയാണ് മത്സരത്തിൽ ഇന്ത്യൻ ബോളിംഗിന് തലവേദനയാകുന്നത്. 31-3 എന്ന...

കളിക്കിടെ ഛർദ്ദിച്ച് മൊഹമ്മദ് ഷമി

ഡെൽഹി ടെസ്റ്റിനിടെ ഛർദ്ദിച്ച് ഇന്ത്യൻ പേസ് ബൗളർ മൊഹമ്മദ് ഷാമി. ടെസ്റ്റിന്റെ നാലാം ദിവസമായ ഇന്നലെ ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിടെ തളർന്ന് ഗ്രൗണ്ടിലിരുന്ന താരം ഉടനെ ഛർദ്ദിക്കുകയായിരുന്നു. ഡെൽഹിയിൽ നില നിൽക്കുന്ന കനത്ത...

മിന്നലായി ഇന്ത്യൻ ബോളിംഗ്, ലങ്ക ബാറ്റിംഗ് തകർച്ചയിൽ

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു. 410 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ സന്ദർശകർക്ക് സ്കോർ ബോർഡിൽ 31 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ട് കഴിഞ്ഞു. അഞ്ച് ഓവറുകളിൽ അഞ്ച്...

വേഗത്തിൽ ബാറ്റ് ചെയ്ത് ഇന്ത്യ, സമ്മർദ്ദത്തിലായി ലങ്ക

ഡെൽഹി ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയുടെ അതി വേഗ ബാറ്റിംഗ്. നാലാംദിനം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ താരങ്ങളെല്ലാം മികച്ച പ്രഹരശേഷിയിലാണ് ബാറ്റ് ചെയ്തത്. 67 റൺസെടുത്ത ഓപ്പണർ ശിഖാർ ധവാൻ, 49...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]