Tag: india a
പടനയിച്ച് ക്യാപ്റ്റൻ സഞ്ജു; കിവീസിനെതിരെ തകർപ്പൻ അർധസെഞ്ച്വറി
ന്യൂസിലൻഡ് എയ്ക്കെതിരെ നടക്കുന്ന മുന്നാം ഏകദിനത്തിൽ ഇന്ത്യ എ ക്യാപ്റ്റൻ സഞ്ജു സാംസന് അർധസെഞ്ച്വറി. ചെന്നൈയിൻ നടക്കുന്ന മത്സരത്തിൽ 68 പന്തിൽ നിന്ന് 54 റൺസാണ് സഞ്ജു നേടിയത്. സഞ്ജുവിന്റേതടക്കമുള്ള...
സഞ്ജുവിനെ ക്യാപ്റ്റനാക്കിയത് ആ ഒരു കാരണം കൊണ്ട്; പറയുന്നത് മുൻ പാക് സൂപ്പർതാരം
ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിൽ മലയാളി താരം സഞ്ജും സാസംനെ ഉൾപ്പെടുത്താതിരുന്നത് വിമർശനങ്ങൾക്ക് വഴിവച്ചു. സമീപകാലത്തായി മികച്ച പ്രകടനം നടത്തുന്ന സഞ്ജുവിനെ ടീമിൽ ഉൾക്കൊള്ളിക്കുമെന്ന് ആരാധകർക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ സഞ്ജുവിനെ...
തകർപ്പൻ ബാറ്റിംഗുമായി രഹാനെ രക്ഷകൻ ; നാണക്കേടിൽ നിന്ന് കരകയറി ഇന്ത്യ എ
ഓസ്ട്രേലിയ എ ടീമിനെതിരായ മൂന്ന് ദിന പരിശീലന മത്സരത്തിൽ ഇന്ത്യ എ നായകൻ അജിങ്ക്യ രഹാനെയ്ക്ക് സെഞ്ചുറി. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ...
തിളങ്ങിയത് ഗില്ലും, വിഹാരിയും മാത്രം ; ഇന്ത്യ എ ചെറിയ സ്കോറിന് പുറത്ത്
ന്യൂസിലൻഡ് എ യ്ക്കെതിരെ ഇന്ന് ആരംഭിച്ച ഒന്നാം അനൗദ്യോഗിക ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ എ 216 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് എ ഒന്നാം ദിനം കളിഅവസാനിക്കുമ്പോൾ അവരുടെ ആദ്യ...
ഷായുടെ വെടിക്കെട്ട് പാഴായി ; ഇന്ത്യ എ പൊരുതിത്തോറ്റു
ന്യൂസിലൻഡ് എ യ്ക്കെതിരായ മൂന്നാം അനൗദ്യോഗിക ഏകദിന മത്സരത്തിൽ ഇന്ത്യ എയ്ക്ക് അഞ്ച് റൺസ് പരാജയം. ക്രൈസ്റ്റ് ചർച്ചിൽ നടന്ന മത്സരത്തിൽ പൊരുതിയതിന് ശേഷമാണ് ഇന്ത്യ വീണത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത...
ബാറ്റിംഗ് വെടിക്കെട്ടുമായി പൃഥ്വി ഷാ ; ഇന്ത്യ എ യ്ക്ക് ആവേശ ജയം
ന്യൂസിലൻഡ് ഇലവനെതിരായ രണ്ടാം ഏകദിന പരിശീലന മത്സരത്തിൽ ഇന്ത്യ എയ്ക്ക് 12 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 372 റൺസിന് ഓളൗട്ടായപ്പോൾ, ലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ്...
നിരാശപ്പെടുത്തി സഞ്ജു ; ഇന്ത്യ എ യ്ക്ക് പക്ഷേ തകർപ്പൻ വിജയം
ന്യൂസിലൻഡ് ഇലവനെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യ എ യ്ക്ക് തകർപ്പൻ ജയം. സട്ക്ലിഫ് ഓവലിൽ ഇന്ന് നടന്ന മത്സരത്തിൽ 92 റൺസിന്റെ ഉജ്ജ്വല ജയമാണ് ഇന്ത്യ എ സ്വന്തമാക്കിയത്. മലയാളി സൂപ്പർ താരം...
പന്തെടുത്തവർക്കെല്ലാം വിക്കറ്റ്; ഇന്ത്യക്ക് ഗംഭീരജയം
ദക്ഷിണാഫ്രക്ക എയ്ക്കെതിരായ അഞ്ചാം മത്സരത്തിൽ ഇന്ത്യക്ക് ഗംഭീരജയം. 36 റൺസാനാണ് ഇന്ത്യൻ ജയം. ഇന്ത്യയുയർത്തിയ 205 റൺസ് വിജയലക്ഷ്യം പിന്തുടർ ദക്ഷിണാഫ്രിക്ക 168 റൺസിന് ഓൾഔട്ടായി.
മഴയെത്തുടർന്ന് 20 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യയുയർത്തിയ...
ബാറ്റിങ് വെടിക്കെട്ടുമായി സഞ്ജു; ഇന്ത്യക്ക് മികച്ച സ്കോർ
ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യ എയ്ക്ക് മികച്ച സ്കോർ. മഴമുലം 20 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുത്തു. അർധസെഞ്ച്വറി നേടിയ...
കളിച്ചത് മഴ; ബാക്കി മത്സരം നാളെ
ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഇന്ത്യ എയുടെ നാലാം ഏകദിനത്തിനിടെ മഴക്കളി. മഴ കനത്തതോടെ നിർത്തിവച്ച മത്സരത്തിന്റെ ബാക്കി നാളെ നടക്കും. 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യക്ക് വിജയിക്കാൻ ഇനി 137 റൺസ് കൂടി...