-Advertisement-
Home Tags India under 19

Tag: india under 19

ഫൈനലിലിനിടെ വാക്ക് പോരുമായി ഇന്ത്യ-ബംഗ്ലാ താരങ്ങൾ ; മത്സരത്തിന്റെ ആവേശച്ചൂട് വർധിച്ചു

ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നടന്ന് കൊണ്ടിരിക്കുന്ന അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിനിടെ ഇരു ടീമിലേയും താരങ്ങൾ വാക് പോരാട്ടത്തിലേർപ്പെട്ടത് ചർച്ചയാകുന്നു. മത്സരത്തിൽ ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ബംഗ്ലാദേശ് ബോളർ ടൻസിം...

തിളങ്ങിയത് ജൈസ്വാൾ മാത്രം ; അവസാനം ഇന്ത്യയുടെ കൂട്ടത്തകർച്ച

ഇന്ത്യയ്ക്കെതിരായ അണ്ടർ 19 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ബംഗ്ലാദേശിന് 178 റൺസ് വിജയ ലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ്, ഇന്ത്യയെ 177 റൺസിൽ പുറത്താക്കുകയായിരുന്നു. 88 റൺസെടുത്ത യാശ്വസി ജൈസ്വാൾ...

അണ്ടർ 19 ലോകകപ്പ് ; ഓസീസിനെതിരെ ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്കോർ

അണ്ടർ 19 ലോകകപ്പിലെ സൂപ്പർ ലീഗ് ക്വാർട്ടർ ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയത് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 233 റൺസ്. ഓപ്പണർ യാശ്വസി ജൈസ്വാളിന്റേയും,...

അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു ; പ്രിയം ഗർഗ് നയിക്കും

അടുത്ത മാസം ദക്ഷിണാഫ്രിക്കയിൽ ആരംഭിക്കാനിരിക്കുന്ന അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യയുടെ പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചു. പ്രിയം ഗർഗാണ് ടീമിന്റെ നായകൻ‌. ഉപനായകനായി ധ്രുവ് ചന്ദ് ജൂറലിനെ തിരഞ്ഞെടുത്തു. ഇന്നാണ് കൗമാര ക്രിക്കറ്റ് ലോകകപ്പിനുള്ള...

പാകിസ്ഥാനെ കീഴടക്കി ഇന്ത്യൻ കൗമാരപ്പട

ശ്രീലങ്കയിൽ നടന്ന് കൊണ്ടിരിക്കുന്ന അണ്ടർ 19 ഏഷ്യാകപ്പ് മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കീഴടക്കി ഇന്ത്യ. 60 റൺസിന്റെ തകർപ്പൻ ജയമാണ് അയൽക്കാർക്കെതിരെ ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 305/9...

ഇന്ത്യയ്ക്ക് ഞെട്ടൽ ; ബംഗ്ലാദേശ് അണ്ടർ 19 ടീമിനോടും തോൽവി

ഇംഗ്ലണ്ടിൽ നടന്ന് കൊണ്ടിരിക്കുന്ന അണ്ടർ 19 ടീമുകളുടെ ത്രിരാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യയെ പരാജയപ്പെടുത്തി ബംഗ്ലാദേശ്. മഴ വില്ലനായെത്തിയ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 2 വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ വിജയം. മത്സരത്തിൽ ആദ്യം...

ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യൻ കൗമാരപ്പട

ഇംഗ്ലണ്ടിൽ നടക്കുന്ന അണ്ടർ 19 ടീമുകളുടെ ത്രിരാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം.‌ ഇന്നലെ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യൻ കൗമാരപ്പട പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ്...

ദക്ഷിണാഫ്രിക്കയെ നാണം കെടുത്തി ; ഇന്ത്യൻ കൗമാരപ്പടയ്ക്ക് തകർപ്പൻ ജയം

തിരുവനന്തപുരത്ത് ദക്ഷിണാഫ്രിക്ക എ യ്ക്കെതിരെ നടന്ന ‌ചതുർദിന മത്സരത്തിൽ ഇന്ത്യ എ യ്ക്ക് 9 വിക്കറ്റിന്റെ തകർപ്പൻ ജയം. മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 35 റൺസ് വിജയ ലക്ഷ്യം ഒരു‌വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി...

ഫൈനലിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ ; ലങ്കയ്ക്ക് മത്സരം കടുക്കും

അണ്ടർ 19 ഏഷ്യാകപ്പിന്റെ ഫൈനൽ മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് 305 റൺസ് വിജയ ലക്ഷ്യം. ബാറ്റിംഗിനിറങ്ങിയവരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തതാണ് മത്സരത്തിൽ മികച്ച സ്കോർ നേടാൻ ഇന്ത്യയെ സഹായിച്ചത്. 85 റൺസെടുത്ത ഓപ്പണർ...

ഇന്ത്യയോട് രക്ഷയില്ല ; അഫ്ഗാനും മുട്ടുമടക്കി

ബംഗ്ലാദേശിൽ നടക്കുന്ന അണ്ടർ 19 ഏഷ്യാകപ്പിൽ‌ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം ജയം. കരുത്തരായ അഫ്ഗാനിസ്ഥാനെ ഇന്ന് നടന്ന പോരാട്ടത്തിൽ 51 റൺസിനാണ് ഇന്ത്യൻ കൗമാരപ്പട കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത് 221 റൺസ്...
- Advertisement -

EDITOR PICKS

Ad4

ad 3

ad2