Home Tags India vs australia

Tag: india vs australia

എന്റെ ക്യാപ്റ്റൻസി നന്നായി കാണപ്പെട്ടതിന് കാരണം അതാണ്‌ ; മനസ് തുറന്ന് അജിങ്ക്യ രഹാനെ

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 2-1 ന്റെ വിജയം ഇന്ത്യയ്ക്ക് സമ്മാനിച്ചതോടെ ആരാധകരുടെ പ്രിയ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് അജിങ്ക്യ രഹാനെ. ടെസ്റ്റ് ക്രിക്കറ്റിൽ ഇതു വരെ ടീമിനെ നയിച്ച അഞ്ച് മത്സരങ്ങളിലും...

ഗാബ ടെസ്റ്റിന് ശേഷം നഥാൻ ലിയോണ് ഇന്ത്യൻ ടീമിന്റെ സമ്മാനം ; കൈമാറിയത് ക്യാപ്റ്റൻ...

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ബ്രിസ്ബെയിനിലെ ഗാബയിൽ നടന്ന നാലാം ടെസ്റ്റ്, ഓസീസ് സ്പിന്നർ നഥാൻ ലിയോണിന്റെ നൂറാം ടെസ്റ്റ് മത്സരമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ശ്രദ്ധേയ നാഴികക്കല്ലിലെത്തിയ താരത്തിന് മത്സര ശേഷം...

ഇന്ത്യൻ ടീമിന് കോളടിച്ചു ; വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ബ്രിസ്ബെയിൻ ടെസ്റ്റിൽ വിജയിച്ച് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര 2-1 ന് സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ‌. നാലാം ടെസ്റ്റിൽ ഇന്ത്യ 3...

മറ്റൊരു കാര്യത്തിലും ഓസ്ട്രേലിയക്ക് തിരിച്ചടി ; നേട്ടമുണ്ടാക്കി ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ 3 വിക്കറ്റിന് വിജയിച്ചതോടെ ഐസിസിയുടെ ടെസ്റ്റ് ടീം റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി ടീം ഇന്ത്യ. കഴിഞ്ഞ റാങ്കിംഗിൽ മൂന്നാമതായിരുന്ന ഇന്ത്യ, ഓസ്ട്രേലിയയെ മറികടന്നാണ് ഇപ്പോൾ...

ഗാബയിൽ കംഗാരു വധം ; ഓസ്ട്രേലിയയിൽ ചരിത്ര ജയം കുറിച്ച് ഇന്ത്യ

ബ്രിസ്ബെയിൻ ടെസ്റ്റിൽ ഓസ്ട്രേലിയയെ മൂന്ന് വിക്കറ്റിന് തകർത്ത് ഇന്ത്യ. തങ്ങളുടെ ഭാഗ്യ മൈതാനമായ ഗാബയിൽ ഓസ്ട്രേലിയ ഉയർത്തിയ 328 റൺസ് വിജയ ലക്ഷ്യം 3 വിക്കറ്റുകൾ കൈയ്യിലിരിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു....

ഓസ്ട്രേലിയയെ അടിച്ചോടിച്ച് സുന്ദർ-താക്കൂർ ജോഡി ; സൃഷ്ടിച്ചത് തകർപ്പൻ റെക്കോർഡ്

ബ്രിസ്ബെയിൻ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയക്കെതിരെ ഉജ്ജ്വല ബാറ്റിംഗ് പ്രകടനമാണ് വാഷിംഗ്ടൺ സുന്ദറും, ഷർദുൽ താക്കൂറും പുറത്തെടുത്തത്. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 186/6 എന്ന നിലയിൽ തകർന്നപ്പോൾ ക്രീസിൽ...

വീറോടെ പൊരുതി സുന്ദറും, താക്കൂറും ; ഇന്ത്യ തിരിച്ചുവരുന്നു

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ പൊരുതുന്നു. 186 റൺസെടുക്കുന്നതിനിടെ 6 വിക്കറ്റുകൾ നഷ്ടമായ അവർ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 253/6 എന്ന നിലയിലാണ്‌. വൻ തകർച്ചയിലേക്ക്...

ബ്രിസ്ബെയിനിൽ കളി മുടക്കി മഴ ; അവസാന സെഷൻ പൂർണമായും നഷ്ടമായി

മഴയും ഔട്ട്ഫീൽഡിലെ നനവും വിനയായതോടെ ബ്രിസ്ബെയിൻ ടെസ്റ്റിന്റെ രണ്ടാം ദിനത്തെ കളി നേരത്തെ അവസാനിപ്പിക്കാൻ തീരുമാനിച്ച് അമ്പയർമാർ. മഴ മൂലം ഇന്നത്തെ മൂന്നാംസെഷൻ പൂർണമായും നഷ്ടമായി. ഇന്ന് കളി അവസാനിക്കുമ്പോൾ...

ഓസ്ട്രേലിയ പുറത്ത് ; ഇന്ത്യയ്ക്ക് 2 വിക്കറ്റുകൾ നഷ്ടമായി

ബ്രിസ്ബെയിൻ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ ഓസ്ട്രേലിയ 369 റൺസിന് പുറത്തായി. 274/5 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയക്ക് 95 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഇന്ന് അവസാന അഞ്ച് വിക്കറ്റുകൾ...

ലബുഷെയ്ന് സെഞ്ചുറി, രണ്ട് വിക്കറ്റുകളുമായി നടരാജൻ ; ആദ്യ ദിനത്തെ കളി അവസാനിച്ചു

ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് മികച്ച തുടക്കം‌. ബ്രിസ്ബെയിനിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ തങ്ങളുടെ രണ്ടാമിന്നിംഗ്സിൽ 274/5 എന്ന...
- Advertisement -
 

EDITOR PICKS

ad2