- Advertisement -
Home Tags India vs newzealand

Tag: india vs newzealand

കിവീസിന് ലീഡ് ; ഇന്ത്യൻ ബോളിംഗിൽ തിളങ്ങി ഇഷാന്ത്

ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ ന്യൂസിലൻഡിന് ലീഡ്. വെല്ലിംഗ്ടണിൽ നടന്ന് കൊണ്ടിരിക്കുന്ന മത്സരത്തിൽ ഇന്ത്യ തങ്ങളുടെ ഒന്നാമിന്നിംഗ്സിൽ 165 റൺസിന് പുറത്തായപ്പോൾ മറുപടിയായി ആദ്യ ഇന്നിംഗ്സ് ബാറ്റ് ചെയ്യുന്ന ന്യൂസിലൻഡ്, രണ്ടാം ദിനം...

ന്യൂസിലൻഡ് ടീമിൽ നിർണായക മാറ്റങ്ങൾ ; ആദ്യ ടെസ്റ്റ് നാളെ

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ വെല്ലിംഗ്ടണിൽ നടക്കാനിരിക്കുകയാണ്. സമീപകാലത്ത് ടെസ്റ്റിൽ മികച്ച റെക്കോർഡുള്ള ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ പോരാട്ടം പൊടിപാറുമെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ...

ആദ്യ ടെസ്റ്റിൽ ബാറ്റ്സ്മാന്മാർ വിയർക്കും ; ഒരുക്കിയിരിക്കുന്നത് ബോളിംഗ് പിച്ച്

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് നാളെ വെല്ലിംഗ്ടണിൽ തുടക്കമാവുകയാണ്‌. ഏകദിന പരമ്പരയിലെ നാണം കെട്ട പരാജയം മറക്കാനാണ് ഇന്ത്യ ഇറങ്ങുന്നതെങ്കിൽ 50 ഓവർ ക്രിക്കറ്റിലെ മിന്നും ഫോം ടെസ്റ്റിലും...

ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലേയിംഗ് ഇലവൻ ഇങ്ങനെ ; സൂചന നൽകിയത് കോഹ്ലി തന്നെ

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ് ഇലവൻ എങ്ങനെയായിരിക്കുമെന്ന് സൂചന നൽകി നായകൻ വിരാട് കോഹ്ലി. ഇന്ന് ന്യൂസിലൻഡിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു കോഹ്ലി ഇക്കാര്യത്തിൽ സൂചനകൾ‌ പുറത്ത് വിട്ടത്. ഓപ്പണിംഗ് സ്ഥാനത്ത്...

സൂപ്പർ താരം തിരിച്ചെത്തി ; ഇന്ത്യയെ നേരിടുന്ന ന്യൂസിലൻഡ് ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യയ്ക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു. പരിക്കിനെത്തുടർന്ന് ഏകദിന, ടി20 പരമ്പരകളിൽ കളിക്കാനില്ലായിരുന്ന സ്റ്റാർ പേസർ ട്രെന്റ് ബോൾട്ട് ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയതാണ് ഏറ്റവും ശ്രദ്ധേയം. ഏകദിന പരമ്പരയിൽ...

തിരിച്ചടിച്ച് ഇന്ത്യൻ ബോളർമാർ ; ഒന്നാമിന്നിംഗ്സിൽ ലീഡ്

ന്യൂസിലൻഡ് ഇലവനെതിരായ ത്രിദിന പരിശീലന മത്സരത്തിൽ ഇന്ത്യയ്ക്ക് 28 റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡ്. ആദ്യ ഇന്നിംഗ്സിൽ 263 റൺസിന് പുറത്തായ ഇന്ത്യ എതിരാളികളെ 235 റൺസിൽ ഓളൗട്ടാക്കിയാണ് ഒന്നാമിന്നിംഗ്സിൽ ലീഡ് നേടിയത്. തുടർന്ന്...

വീണ്ടും പരാജയമായി പന്ത് ; ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചു

ന്യൂസിലൻഡ് ഇലവനെതിരായ ത്രിദിന പരിശീലന മത്സരത്തിന്റെ ഒന്നാമിന്നിംഗ്സിൽ ഇന്ത്യ 263 റൺസിൽ പുറത്തായി. സെഞ്ചുറി നേടിയ ഹനുമ വിഹാരിയും, 93 റൺസടിച്ച ചേതേശ്വർ പുജാരയ്ക്കുമൊഴികെ മറ്റ് താര‌ങ്ങൾക്കൊന്നും ഇന്ത്യൻ ബാറ്റിംഗിൽ തിളങ്ങാനായില്ല‌. 4...

ഇന്ത്യൻ ടീം സെലക്ഷനെ വിമർശിച്ച് ഹർഭജൻ സിംഗ് ; കാരണം ഈ താരത്തെ കളിപ്പിച്ചത്…

ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ 10 ഓവറിൽ 80 റൺസായിരുന്നു ഇന്ത്യൻ പേസർ ഷർദുൽ താക്കൂർ വിട്ടു കൊടുത്തത്. ഇന്ത്യ ഈ മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ താക്കൂറിനെ ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്...

ഇന്ത്യ തകർന്നു ; രണ്ടാം ഏകദിനത്തിൽ ബാക്ക്ഫുടിൽ

ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 274 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 71 റൺസെടുക്കുന്നതിനിടെ 4 വിക്കറ്റുകൾനഷ്ടമായിക്കഴിഞ്ഞു. മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോൾ 79/4...

തോൽവിക്ക് പിന്നാലെ ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടി കൂടി ; താരങ്ങൾ മാച്ച് ഫീയുടെ 80...

ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ ടീം ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടി കൂടി. മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിനെത്തുടർന്ന് താരങ്ങൾക്ക് പിഴശിക്ഷ ലഭിച്ചതാണ് ടീമിന് തലവേദനയായത്. ഹാമിൽട്ടണിൽ നടന്ന മത്സരത്തിൽ നിശ്ചിത...
- Advertisement -

EDITOR PICKS