-Advertisement-
Home Tags India vs south africa test

Tag: india vs south africa test

ടെസ്റ്റ് പരമ്പരയിൽ തന്നെ സഹായിച്ചത് ഡിവില്ലിയേഴ്സ് ; വെളിപ്പെടുത്തലുമായി കോഹ്ലി

ഈ വർഷമാദ്യം ദക്ഷിണാഫ്രിക്കയിൽ നടന്ന മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിൽ വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ ടീം ഇന്ത്യ 2-1 ന് ആതിഥേയരോട് പരാജയം സമ്മാനിക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ വലിയ സ്കോറുകൾ കണ്ടെത്താനാവാതെ പുറത്തായ...

ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വിജയങ്ങൾക്ക് പിന്നിൽ ഒരു കാരണമുണ്ട് ; സൂപ്പർ താരം പറയുന്നു

ചരിത്രത്തിലാദ്യമായി ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര ജയിക്കുന്നത് ഇക്കൊല്ലമാണ്. ടെസ്റ്റ് പരമ്പരയിൽ 2-1 ന് പരാജയപ്പെട്ടതിന് ശേഷമായിരുന്നു ഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ ടീം ഇന്ത്യ മലർത്തിയടിച്ചത്. ആറു മത്സര പരമ്പരയിൽ 5-1 നായിരുന്നു...

പൂജാരയെയും അംലയെയും ശരിവെച്ച് ഐ സി സി

ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള അവസാന ടെസ്റ്റ് മത്സരം നടന്ന വാണ്ടറേഴ്‌സിലെ പിച്ച് വളരെ മോശമാണെന്ന് ഐ സി സി. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് പിച്ച് മോശമാണെന്ന് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഐ...

മൂന്നാം ടെസ്റ്റും ഇന്ത്യ കൈവിടുന്നു

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റും ഇന്ത്യ കൈവിടുന്നു. 17/1 എന്ന നിലയിൽ നാലാം ദിനം കളി തുടങ്ങിയ ആതിഥേയർ നിലവിൽ 69/1 എന്ന നിലയിലാണ്. 241 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് കളിക്കാനിറങ്ങിയ അവർക്ക് 172...

ഇന്ത്യയ്ക്ക് തിരിച്ചടി; കളിയുപേക്ഷിക്കാന്‍ സാധ്യത

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന അവസാന ടെസ്റ്റ് മത്സരം വിജയിക്കാമെന്ന ഇന്ത്യന്‍ പ്രതീക്ഷയ്ക്ക് തിരിച്ചടി. പിച്ച് അപകടസ്വഭാവം കാണിക്കുന്നതിനാല്‍ കളി ഉപേക്ഷിക്കാന്‍ സാധ്യതയുണ്ടെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മത്സരത്തില്‍ 241 റണ്‍സാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യമായി...

വിക്കറ്റ് നഷ്ടമായ വിരാട് കോഹ്ലി കലിപ്പ് തീര്‍ത്തതിങ്ങനെ…

പൊതുവേ, ക്രിക്കറ്റ് മൈതാനങ്ങളില്‍ ദേഷ്യക്കാരനായ വിരാട് കോഹ്ലി ഈ കാരണം കൊണ്ടു തന്നെ നിരവധി വിവാദങ്ങളിലും പെട്ടുപോയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന് കൊണ്ടിരിക്കുന്ന ടെസ്റ്റ് മത്സരത്തില്‍ കോഹ്ലി തന്റെ ദേഷ്യം പുറത്തെടുത്തു. ഇത്തവണ കഗിസോ റബാദയുടെ...

ലഞ്ചിന് മുൻപ് ഇന്ത്യക്ക് അടുത്ത അടി ; മൂന്നാം ടെസ്റ്റും ആവേശത്തിലേക്ക്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ ടീം ഇന്ത്യ 100/4 എന്ന നിലയിൽ.‌ 57/3 എന്ന നിലയിൽ തകർന്ന് തുടങ്ങിയ ടീം ഇന്ത്യയെ മുരളി വിജയും, ക്യാപ്റ്റൻ...

മൂന്നാംദിനവും ഇന്ത്യക്ക് തകർച്ച തന്നെ

ദക്ഷിണാഫ്രിക്കയ്ക്കെതിരാ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം തുടങ്ങിയത് ഇന്ത്യൻ തകർച്ചയോടെ. 49/1 എന്ന നിലയിൽ കളി തുടങ്ങിയ ഇന്ത്യയ്ക്ക് 8 റൺസ് നേടുന്നതിനിടെ രണ്ട് വിക്കറ്റുകളാണ് ആദ്യ സെഷനിൽ നഷ്ടമായിരിക്കുന്നത്. 16 റൺസെടുത്ത കെ.എൽ...

പൂജാരക്ക് പിന്നാലെ ഹാഷിം അംലയും

ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയ്ക്ക് പിന്നാലെ, ന്യൂ വാണ്ടറേഴ്‌സിലെ പിച്ച് മോശമാണെന്ന് ഹാഷിം അംലയും. മത്സരത്തിൻ്റെ ആദ്യദിവസം 187 റണ്‍സിന് ഇന്ത്യ പുറത്തായതോടെ, പിച്ച് വളരെ മോശമാണെന്ന് പറഞ്ഞു കൊണ്ട് പൂജാര രംഗത്ത്...

പ്രതീക്ഷയോടെ രണ്ടാംദിനം അവസാനിപ്പിച്ച് ഇന്ത്യ

  ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 49-1 എന്ന നിലയില്‍. 13 റണ്‍സെടുത്ത് മുരളി വിജയും 16 റണ്‍സെടുത്ത കെ എല്‍ രാഹുലുമാണ്...
- Advertisement -

EDITOR PICKS

Ad4

ad 3

ad2