Home Tags India vs south africa

Tag: india vs south africa

റാഞ്ചി ടെസ്റ്റിന് ശേഷം ധോണി പറഞ്ഞതെന്ത് ; വെളിപ്പെടുത്തലുമായി ഷഹബാസ് നദീം

കഴിഞ്ഞ പതിനഞ്ച് വർഷക്കാലമായി ഇന്ത്യൻ അഭ്യന്തര ക്രിക്കറ്റിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് ഇടം കൈയ്യൻ സ്പിന്നർ ഷഹബാസ് നദീം. ഇത്രയേറെ വർഷങ്ങളായി ഇന്ത്യൻ ക്രിക്കറ്റിൽ സ്ഥിരതായർന്ന പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന...

ഇന്ത്യയിൽ അഞ്ച് ടെസ്റ്റ് വേദികൾ മതി ; പത്രസമ്മേളനത്തിൽ ആഞ്ഞടിച്ച് കോഹ്ലി

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരിയെങ്കിലും ഒരു കാര്യത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി നിരാശനാണ്. മത്സരങ്ങൾ കാണാൻ സ്റ്റേഡിയത്തിൽ പഴയത് പോലെ‌ കാണികൾ എത്താതിരുന്നതാണ് കോഹ്ലിയെ ക്ഷുഭിതനാക്കിയത്. മൂന്നാം...

ഉമേഷിന്റെ പന്ത് കൊണ്ട് എൽഗറിന് പണി കിട്ടി ; റാഞ്ചി ടെസ്റ്റിൽ കൺകഷൻ സബ്സ്റ്റിറ്റ്യൂഷൻ

റാഞ്ചിയിൽ നടന്ന് കൊണ്ടിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം സാക്ഷ്യം വഹിച്ചത് ഇന്ത്യയിലെ ആദ്യ കൺകഷൻ സബ്സ്റ്റിറ്റ്യൂഷ‌ന്. തലയ്ക്ക് പരിക്കേൽക്കുന്ന താരങ്ങൾക്ക്, പകരം താരങ്ങളെ അനുവദിക്കുന്ന കൺ കഷൻ സബ്സ്റ്റിറ്റ്യൂഷൻ...

ദക്ഷിണാഫ്രിക്ക തകർന്നടിഞ്ഞു ; ഇന്ത്യ കൂറ്റൻ ജയത്തിനരികെ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സ് ജയത്തിനരികെ. 335 റൺസിന്റെ ഒന്നാമിന്നിംഗ്സ് ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്യേണ്ടി‌വന്ന ദക്ഷിണാഫ്രിക്ക, മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ തങ്ങളുടെ രണ്ടാമിന്നിംഗ്സിൽ 132/8 എന്ന നിലയിലാണ്‌....

രോഹിത് ഇരുന്നൂറിനടുത്ത് ; തകർത്തടിച്ച് ഇന്ത്യൻ മുന്നേറ്റം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്സിൽ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുന്നു. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 357/4 എന്ന നിലയിലാണ് ഇന്ത്യ‌.‌ സെഞ്ചുറി നേടി പുറത്തായ അജിങ്ക്യ രഹാനെയും, ഇരട്ട സെഞ്ചുറിയിലേക്ക് നീങ്ങുന്ന...

കളി മറന്ന് മുൻ നിര ; ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. റാഞ്ചിയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ, ആദ്യ ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 71/3 എന്ന നിലയിലാണ്. മയങ്ക് അഗർവാൾ,...

റാഞ്ചിയിൽ അപൂർവക്കാഴ്ച ; ടോസിടാൻ ദക്ഷിണാഫ്രിക്ക എത്തിയത് 2 പേരുമായി, കാരണമിതാണ്…

റാഞ്ചിയിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ടോസിനിടെ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത് അപൂർവ്വ കാഴ്ചകളിൽ ഒന്നിന്. മത്സരത്തിന്റെ ടോസിംഗിനായി ദക്ഷിണാഫ്രിക്ക രണ്ട് താരങ്ങളുമായി എത്തിയതാണ് ക്രിക്കറ്റ് പ്രേമികൾക്ക് ആശ്ചര്യം...

ഇന്ത്യയ്ക്ക് ബാറ്റിംഗ് ; ടീമിൽ അരങ്ങേറ്റ താരവും

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ ഇന്ന് കളിക്കുന്നത്. ഇഷാന്ത് ശർമ്മയ്ക്ക് വിശ്രമം...

മൂന്നാം ടെസ്റ്റിന് ധോണിയെത്തും ; ആവേശത്തിൽ ടീമും, ആരാധകരും

ഇന്ത്യയും ദക്ഷിണാഫ്രിക്ക യും തമ്മിൽ നാളെ റാഞ്ചിയിൽ ആരംഭിക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തെ കളി കാണാൻ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുമുണ്ടാകും. തന്റെ നാടായ റാഞ്ചിയിലെ ജെ എസ്...

റാഞ്ചി ടെസ്റ്റിലും സ്റ്റേഡിയം കാലിയാകുമോ ? ഇത് വരെ വിറ്റത് 1500 ടിക്കറ്റുകൾ മാത്രം

ഇന്ത്യയും ദക്ഷിണാഫ്രിക്ക യും തമ്മിലുള്ള മൂന്നാം ടെസ്റ്റ് മത്സരം നാളെ റാഞ്ചിയിൽ ആരംഭിക്കും. മത്സരത്തിന്‌ മണിക്കൂറുകൾ മാത്രം ശേഷിക്കേ 1500 ഓളം ടിക്കറ്റുകൾ മാത്രമാണ് വിറ്റു പോയിരിക്കുന്നത്. ഇന്ത്യ‌ൻ ക്രിക്കറ്റിന് വലിയ നാണക്കേട്...

EDITOR PICKS