Home Tags India

Tag: india

രാഹുൽ ദ്രാവി‍ഡിനും ബ്രേക്ക്; ലക്ഷ്മൺ വീണ്ടും പരിശീലകനാകും

സിംബാവെയ്ക്കെതിരായ ഏകദിന പരമ്പരയിൽ വിവിഎസ് ലക്ഷ്മൺ ഇന്ത്യൻ ടീം പരിശീലകനാകും. ഓ​ഗസ്റ്റ് 18 മുതൽ 22 വരെ നടക്കുന്ന പരമ്പരയിലാണ് ലക്ഷ്മൺ ടീമിനെ പരിശീലിപ്പിക്കുക. ബിസിസിഐ സെക്രട്ടറി ജെയ് ഷായാണ്...

രോഹിത്തിന്റെ പങ്കാളിയായി ആ താരം തുടരണം; മുൻ പാക് സ്പിന്നർ പറയുന്നു

ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് ഓർഡറിൽ നിരന്തരം പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനകം പലവട്ടമായി പലരും ഓപ്പണിങ് സ്ഥാനത്ത് കളിച്ചു. കെഎൽ രാഹുൽ, റിഷഭ് പന്ത്, ഇഷാൻ കിഷൻ തുടങ്ങി...

സെപ്റ്റംബർ രണ്ടാം വാരം ക്യാംപ് തുടങ്ങും; ഇന്ത്യൻ ടീമിന്റെ പദ്ധതികളിങ്ങനെ

ഇന്ത്യൻ ദേശീയ ടീം സെപ്റ്റംബറിൽ അന്താരാഷ്ട്ര സൗഹൃദമത്സരങ്ങൾ കളിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. വിയറ്റ്നാം, സിം​ഗപ്പൂർ എന്നിവർക്കെതിരെയാണ് ഇന്ത്യ കളത്തിലിറങ്ങുക. ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനവും വന്നു. സെപ്റ്റംബർ 24-ന്...

ആ താരമെങ്ങനെ സ്ക്വാഡിലിടം നേടി..?? വിമർശനവുമായി കിരൺ മോറെ

ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. സൂപ്പർതാരം വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ കെഎൽ രാഹുലും സ്ക്വാഡിൽ തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം പരുക്കിനെത്തുടർന്ന് ജസ്പ്രീത് ബുംറെയ സ്ക്വാഡിൽ നിന്ന്...

സാഹചര്യങ്ങൾ അനുകൂലമായിട്ടും എന്തുകൊണ്ട് ആ തീരുമാനം; ടീം സിലക്ഷനെ ചോദ്യം ചെയ്ത് ആകാശ് ചൊപ്ര

ഏഷ്യാ കപ്പിനുള്ള ഇന്ത്യയു‌ടെ സ്ക്വാഡ് ഇന്നലെ പ്രഖ്യാപിച്ചു. 15 അം​ഗ സ്ക്വാഡിൽ സൂപ്പർ പേസർ ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും ഇടം പിടിച്ചിട്ടില്ല. പരുക്കിനെത്തുടർന്നാണ് രണ്ട് പേസർമാരേയും ഒഴിവാക്കിയത്. മലയാളി...

കോഹ്ലിയും രാഹുലും തിരിച്ചെത്തി; ഏഷ്യാ കപ്പ് സ്ക്വാഡ് ഇങ്ങനെ

യുഎഇയിൽ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന 15 അം​ഗ സ്ക്വാഡിൽ സൂപ്പർതാരം വിരാട് കോഹ്ലി, കെഎൽ രാഹുൽ എന്നിവർ തിരിച്ചെത്തി. അതേസമയം പരുക്കിനെത്തുടർന്ന്...

സൂപ്പർതാരം ഏഷ്യാ കപ്പിൽ കളിച്ചേക്കില്ല; ഇന്ത്യക്ക് ആശങ്ക

ഈ മാസം അവസാനം ഏഷ്യാ കപ്പ് തുടങ്ങാനിരിക്കെ ഇന്ത്യക്ക് ആശങ്ക പകരുന്ന വാർത്ത വരുന്നു. സ്റ്റാർ പേസർ ജസ്പ്രീതം ബുംറ ഏഷ്യാ കപ്പിൽ കളിച്ചേക്കില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ. പിടിഐയാണ്...

അക്കാര്യം എന്റെ ജോലി എളുപ്പമാക്കുന്നു; രോഹിത് പറയുന്നു

ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ സ്ഥിരം പരിശീലകനായി രോഹിത് ശർമ നിയമിതനാകുന്നത് കഴിഞ്ഞ വർഷം അവസാനമാണ്. എന്നാൽ ഇതിനുശേഷം നടന്ന എല്ലാ പരമ്പകളിലുമായി പല ക്യാപ്റ്റന്മാരാണ് ഇന്ത്യയെ നയിച്ചത്. കെഎൽ...

അണ്ടർ 17 ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമായേക്കും; സൂചനകൾ ഇങ്ങനെ

ഇന്ത്യൻ ഫുട്ബോളിനാകെ ആശങ്ക പടർത്തി ഫിഫ വിലക്കിന് സാധ്യത തെളിയുന്നു. കഴിഞ്ഞ ദിവസം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് അയച്ച കത്തിൽ നിലവിൽ അം​ഗീകരിച്ച റോഡ്മാപ്പിൽ നിന്ന് മാറിയുള്ള നീക്കങ്ങളിൽ...

വിൻഡീസും തലകുനിച്ചു; കിടിലൻ പരമ്പര വിജയവുമായി ഇന്ത്യ

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. അമേരിക്കയിലെ ഫ്ലോറിഡയിൽ നടന്ന നാലാം മത്സരവും ജയിച്ചാണ് അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. 59 റൺസിന്റെ വിജയമാണ് മത്സരത്തിൽ ഇന്ത്യ...
- Advertisement -
 

EDITOR PICKS

ad2