Home Tags Indian arrows

Tag: indian arrows

ഐ-ലീ​ഗിൽ വമ്പൻ അട്ടിമറി; കരുത്തന്മാരെ ഞെട്ടിച്ചത് ഇന്ത്യൻ യുവസംഘം

ഐ-ലീ​ഗ് 2020-21 സീസണിലെ ആദ്യ വൻ അട്ടമറിക്ക് സാക്ഷിയായി കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയം. കൊൽക്കത്ത കരുത്തരും ലീ​ഗിലെ കിരീടപ്രതീക്ഷയുള്ളവരുമായ മൊഹമ്മദനെ അട്ടിമറിച്ചത് ഇന്ത്യൻ യുവതാരങ്ങൾ അടങ്ങിയ ഇന്ത്യൻ ആരോസാണ്....

രണ്ട് യുവതാരങ്ങൾ കൂടി ടീമിലേക്ക്; ഒഡിഷ വൻ തയ്യാറെടുപ്പുകളിൽ

ഐ.എസ്.എൽ ക്ലബ് ഒഡിഷ എഫ്.സിയിലേക്ക് രണ്ട് യുവതാരങ്ങൾ കൂടിയെത്തുന്നു. പ്രതിരോധതാരങ്ങളായ ഹെന്റി ആന്റണിയും സൗരഭ് മെഹറുമാണ് ഒഡിഷയിലേക്ക് കൂടുമാറ്റത്തിന് തയ്യാറെടുക്കുന്നത്. കഴിഞ്ഞ സീസണിൽ ഇരുവരും ഐ- ലീ​ഗ് ക്ലബ് ഇന്ത്യൻ ആരോസിനായാണ് കളിച്ചിരുന്നത്. ചെന്നൈയിൻ...

വിജയം തുടരാൻ ​ഗോകുലം; ടീമിൽ മാറ്റമില്ല

ഐ ലീ​ഗിൽ ​ഗോകുലം കേരള ഇന്ന് ഇന്ത്യൻ ആരോസിനെ നേരിടും. ​ഗോവയിലെ തിലക് മൈതാനത്താണ് മത്സരം അരങ്ങേറുന്നത്. ലീ​ഗിലെ ആദ്യ മത്സരത്തിൽ നെറോക്കയെ തകർത്ത ​ഗോകുലം ഇന്നും വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ മത്സരത്തിലെ...

പഴയ കടം വീട്ടാന്‍ ബ്ലാസ്റ്റേഴ്‌സ്; നാളെ ഇന്ത്യന്‍ ആരോസിനെതിരെ

ഐ.എസ്.എല്‍ ആറാം സീസണിനൊരുങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് നാളെ ഐ ലീഗ് ക്ലബ്ബായ ഇന്ത്യന്‍ ആരോസുമായി സന്നാഹ മത്സരം കളിക്കും. വൈകിട്ട് പനമ്പിള്ളി നഗര്‍ സ്‌പോര്‍ട്‌സ് ഗ്രൗണ്ടിലായിരിക്കും മത്സരം. നേരത്തെ സൂപ്പര്‍ കപ്പില്‍ ഇരുടീമുകളും മത്സരിച്ചപ്പോള്‍...

ബെം​ഗളുരു ഒരുങ്ങിത്തന്നെ; റാഞ്ചിയത് രണ്ട് കൗമാരതാരങ്ങളെ

വരുന്ന ഐ.എസ്.എൽ സീസണിൽ കിരീടം നിലനിർത്തുക എന്ന ലക്ഷ്യവുമായായിരിക്കും ബെം​ഗളുരു എഫ്.സി.ഇറങ്ങുക. ഇക്കുറി ക്ലബിനെ കിരീടത്തിലേക്ക് നയിച്ച പരിശീലകൻ കാർലസ് ക്വാഡ്രാറ്റുമായി ക്ലബ് കരാർ പുതുക്കിയത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിനുപിന്നാലെയിപ്പോൾ രണ്ട് യുവതാരങ്ങളെ...

ആരോസ് തോറ്റു; എഫ് സി ഗോവ ക്വാര്‍ട്ടറിലേക്ക്

സൂപ്പര്‍ കപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ത്യന്‍ ആരോസിനെ തകര്‍ത്ത് എഫ് സി ഗോവ. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ഗോവ ജയിച്ചത്. ഗോവയ്ക്ക് വേണ്ടി...

ഉദിച്ചുയര്‍ന്ന് ഇന്ത്യന്‍ ആരോസ്; നാണംകെട്ട് ബ്ലാസ്‌റ്റേഴ്‌സ്

സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ നാണംകെടുത്തി ഇന്ത്യന്‍ ആരോസ്. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ആരോസ് യുവനിര ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്. അര്‍ജിത്ത് കിയാം ആരോസിന്...

വിറപ്പിച്ച് ആരോസ്; കേരളാ ബ്ലാസ്‌റ്റേഴ്‌സ് പിന്നില്‍

സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ വിറപ്പിച്ച് ഇന്ത്യന്‍ ആരോസ്. മത്സരത്തിന്റെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഒരു ഗോളിന് മുന്നിലാണ് ഇന്ത്യന്‍ ആരോസ്. 38ാം മിനുട്ടില്‍ അമര്‍ജിത്ത് കിയാമാണ് ആരോസിന് വേണ്ടി...

രാഹുലിന് തുടർച്ചയായി മൂന്നാം മത്സരത്തിലും ​ഗോൾ; ബ​ഗാനെ അട്ടിമറിച്ച് ആരോസ്

ഐ- ലീ​ഗിൽ കരുത്തരായ മോഹൻ ബ​ഗാനെ ഇന്ത്യൻ ആരോസ് അട്ടിമറിച്ചു. ബ​ഗാന്റെ മൈതാനമായി സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് ആരോസിന്റെ ജയം. ആരോസിനായി മലയാളി താരം കെ.പി.രാഹുൽ...

ബ​ഗാനെ തൂത്തെറിഞ്ഞ് ചെന്നൈ; രാഹുലിന്റെ ​ഗോളിൽ ആരോസിന് സമനില

ഐ ലീ​ഗിൽ മോഹൻ ബ​ഗാന് ദയനീയ പരാജയം. ലീ​ഗിൽ ഒന്നാമതുള്ള ചെന്നൈ സിറ്റിയാണ് ബ​ഗാനെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് തകർത്ത്. ചെന്നൈയിൽ നടന്ന മത്സരത്തിൽ എല്ലാം ​ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. മത്സരത്തിന്റെ തുടക്കം...
- Advertisement -
 

EDITOR PICKS

ad2