Home Tags Indian arrows

Tag: indian arrows

മലയാളി ഗോളില്‍ ബഗാനെ തളച്ച് ഇന്ത്യന്‍ ആരോസ്

ഐ ലീഗില്‍ യുവതാരങ്ങള്‍ അണിനിരക്കുന്ന ഇന്ത്യന്‍ ആരോസ് കരുത്തരായ മോഹന്‍ ബഗാനെ സമനിലയില്‍ തളച്ചു. മലയാളി അണ്ടര്‍ 17 താരം കെ പി രാഹുലാണ് ആരോസിന് വേണ്ടി ഗോള്‍ നേടിയത്. മത്സരത്തിന്റെ 27ാം മിനുട്ടില്‍...

ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച് ‘ഇന്ത്യന്‍ മെസ്സി’

ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്നത് ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിന്റെ നോംഗ്ഡാംബ നൗറേം നേടിയ തകര്‍പ്പന്‍ ഗോളിനെക്കുറിച്ചാണ്. ഇന്നലെ ഷില്ലോംഗ് ലാജോംഗിനെതിരെ നടന്ന മത്സരത്തിലായിരുന്നു ഈ ' ഇന്ത്യന്‍...

ഗോളടിച്ച് രാഹുല്‍; ഷില്ലോംഗിനെ നാണം കെടുത്തി ഇന്ത്യന്‍ ആരോസ്

ഡല്‍ഹിയിലെ അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഐ ലീഗ് മത്സരത്തില്‍ കരുത്തരായ ഷില്ലോഗ് ലാജോംഗിനെ ഇന്ത്യന്‍ ആരോസ് മൂന്നു ഗോളിന് തകര്‍ത്തു. അണ്ടര്‍ 17 താരങ്ങളെ അണിനിരത്തി മത്സരിക്കുന്ന ആരോസ് തകര്‍പ്പന്‍ പ്രകടനമാണ് ഷില്ലോംഗിനെതിരെ...

ഗോകുലം കേരളാ എഫ് സിക്ക് തകര്‍പ്പന്‍ ജയം

ഇന്ത്യന്‍ ആരോസിനെതിരെ ഡല്‍ഹി അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഐ ലീഗ് മത്സരത്തില്‍ ഗോകുലം കേരളാ എഫ് സിക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ടു ഗോളിനാണ് ഗോകുലം എഫ് സി വിജയിച്ചത്. കളിയുടെ 11ാം...

ഐ ലീഗില്‍ ഗോകുലം കേരള എഫ് സി മുന്നില്‍

ഇന്ത്യന്‍ ആരോസിനെതിരെ ഡെല്‍ഹി അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഐ ലീഗ് മത്സരത്തിന്റെ ആദ്യപകുതി പിന്നിട്ടപ്പോള്‍ ഗോകുലം കേരള എഫ് സി ഒരു ഗോളിന് മുന്നില്‍. കളിയുടെ 11ാം മിനുട്ടില്‍ ഘാന താരം ഡാനിയല്‍...

ഗോകുലത്തിന് ആരോസിന്റെ വെല്ലുവിളി

ഐലീഗില്‍ കേരളത്തിന്റെ സ്വന്തം പ്രതിനിധികളായ ഗോകുലം എഫ്‌സി കേരളയ്ക്ക് ഇന്ന് നിര്‍ണായക മത്സരം. അണ്ടര്‍ 17 താരങ്ങളടങ്ങിയ ഇന്ത്യന്‍ ആരോസാണ് എതിരാളികള്‍. ഡല്‍ഹി അംബേദ്കര്‍ സ്റ്റേഡിയത്തില്‍ പകല്‍ രണ്ടിനാണ് കളി. മലയാളി താരം...

മിനര്‍വ കുതിക്കുന്നു, ഇന്ത്യന്‍ പിള്ളേര്‍ക്ക് അടിതെറ്റി

ആദ്യ മത്സരത്തിലെ മിന്നും ജയത്തിന്റെ ആവേശത്തില്‍ കളത്തിലിറങ്ങിയ ഇന്ത്യന്‍ ആരോസിന് ഐലീഗില്‍ ഞെട്ടിക്കുന്ന തോല്‍വി. ലീഗിലെ തുടക്കക്കാരായ മിനര്‍വ പഞ്ചാബാണ് അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ച ടീമിനെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കി....

കോമൾ തട്ടാൽ ഐ എസ് എല്ലി ലേക്കെന്ന് സൂചന

ഇന്ത്യൻ അണ്ടർ 17 ഫുട്ബോൾ താരം കോമൾ തട്ടാൽ ഈ സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ പന്ത് തട്ടിയേക്കുമെന്ന് സൂചന. സൗരവ് ഗാംഗുലിയുടെ ഉടമസ്ഥതയിലുള്ള എ ടി കെ ടീം കരാറുമായി തട്ടാലിനെ...

ചെന്നൈ സിറ്റിയെ രാഹുലും ഇന്ത്യന്‍ ആരോസും കശക്കിയെറിഞ്ഞു

ഐലീഗില്‍ വന്‍ അട്ടിമറിയുമായി ഇന്ത്യയുടെ അണ്ടര്‍ 17, 19 താരങ്ങള്‍ അണിനിരന്ന ഇന്ത്യന്‍ ആരോസ്. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് യുവനിര ചെന്നൈ സിറ്റിയെ ഞെട്ടിച്ചത്. അങ്കിത് സിംഗിന്റെ ഇരട്ട ഗോളുകളും ബോറിസ് സിംഗിന്റെ...

EDITOR PICKS