Home Tags Indian cricket

Tag: indian cricket

വനിത ക്രിക്കറ്റ് താരങ്ങൾക്കും ഇനി പുരുഷന്മാരുടെ അതേ വേതനം ; നിർണായക തീരുമാനവുമായി ബിസിസിഐ

പുരുഷന്മാരുടെ ക്രിക്കറ്റ് ടീം പോലെ തന്നെ മികച്ച പ്രകടനമാണ് വനിതകളുടെയും ക്രിക്കറ്റ് ടീം ഇന്ത്യക്ക് വേണ്ടി കാഴ്ചവെക്കുന്നത്. എന്നാൽ ഇരു കൂട്ടരുടെയും വേതനത്തിലുള്ള അന്തരവ് പലപ്പോഴും ചർച്ചയായിട്ടുണ്ട്. ഇപ്പോൾ അതിൽ...

നെതെർലാൻഡ്‌സിനെതിരെയുള്ള മത്സരത്തിൽ ഹർദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിക്കുമോ ; മറുപടിയുമായി ബൗളിംഗ് കോച്ച് പരസ്...

ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളാണ് ഹർദിക് പാണ്ഡ്യ. വളരെ അപൂർവമായി മാത്രമേ ഫാസ്റ്റ് ബൗളറായ ഒരു ബാറ്ററെ ഇന്ത്യക്ക് ലഭിച്ചിട്ടുള്ളൂ. ഒരേ പോലെ ബാറ്റിങ്ങിലും...

സൂപ്പർ താരത്തിന് കോവിഡ് പോസിറ്റീവ് ; ഇന്ത്യൻ സംഘത്തോടൊപ്പം യാത്ര ചെയ്യാനാവാതെ താരം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി യുകെയിലെക്ക് യാത്ര തിരിക്കുന്നിനിടെ നടത്തിയ കോവിഡ് പരിശോധനയിൽ ഇന്ത്യൻ സ്പിന്നർ ആർ എ അശ്വിന് കോവിഡ് പോസിറ്റിവ് ആയതോടെ അദ്ദേഹത്തിന്റെ യാത്ര റദ്ദാക്കി. ക്വറന്റയിൻ...

തിരുമ്പി വന്തിട്ടെന്ന് സൊല്ല് ; ഇന്ത്യൻ ടീമിൽ തിരികെയെത്തി സഞ്ജു സാംസൺ -പാണ്ട്യ ക്യാപ്റ്റനാവും

അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചു. ബിസിസിഐ പ്രഖ്യാപിച്ച 17 അംഗ ടീമിൽ സഞ്ജുവിനെ ബാറ്ററായാണ് ഉൾപ്പെടുത്തിയത്. 2022 ഐപിഎല്ലിൽ...

വിമർശകരെ വായടപ്പിച്ച് ചാഹൽ ; ഒടുവിൽ ഇന്ത്യക്ക് വിജയം

ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് നിർണായക മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് ഒടുവിൽ വിജയം. ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 180 റൺസ് ലക്ഷ്യം വെച്ച ഇന്ത്യ 48 റൺസിന്റെ തകർപ്പൻ വിജയം കരസ്ഥമാക്കി പരമ്പരയിലെ...

അടിയോടടി ; സൗത്ത് ആഫ്രിക്കക്ക് ലക്‌ഷ്യം 212

ബാറ്റെടുത്തവരെല്ലാം തകർത്താടിയപ്പോൾ സൗത്താഫ്രിക്കക്കെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ട്ടത്തിൽ 211 എന്ന കൂറ്റൻ സ്കോർ . പരിക്കേറ്റ കെഎൽ...

ഒരു വർഷത്തോളം തഴഞു : ഇല്ലായിരുന്നെങ്കിൽ ടെസ്റ്റിൽ 10000 നേടിയേനെ വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ...

തന്നെ ഒരു വർഷത്തോളം ടെസ്റ്റിൽ നിന്നും മാറ്റി നിർത്തിയില്ലായിരുന്നുവെങ്കിൽ 10,000ന് മുകളിൽ റൺസ് സ്കോർ ചെയ്യുമായിരുന്നു താനെന്ന് ഇന്ത്യൻ മുൻ വെടിക്കെട്ട്‌ താരം വീരേന്ദർ സെവാഗ്. ടെസ്റ്റ് ടീമിന്റെ ഭാഗമല്ല...

ആ തീരുമാനം എടുക്കുമ്പോൾ ഒന്നുകൂടി ആലോചിക്കണം -ഇന്ത്യൻ സെലക്ടർമാരോട് അഭ്യർത്ഥനയുമായി ആകാശ് ചോപ്ര

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് ശേഷം ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ജൂണ്‍ 9നാണ് ആരംഭിക്കുന്നത്. ഇതിനോടകം ദക്ഷിണാഫ്രിക്ക ടീമിനെ പ്രഖ്യാപിച്ചു...

പരിക്ക് ഇംഗ്ലണ്ട് പര്യടനത്തിൽ രഹാനെ പുറത്ത് ; പകരമെത്തുക ഇവരിലൊരാൾ

ഹാംസ്ട്രിംഗിന് ഗുരുതരമായി പരിക്കേറ്റ അജിങ്ക്യ രഹാനെ ജൂൺ-ജൂലൈ മാസങ്ങളിൽ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പുറത്താകും. ഇതോടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് പിന്നാലെ വൈസ്...

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ശ്രേയസ് അയ്യർ ഇന്ത്യക്കായി കളിക്കും; സ്ഥിരീകരിച്ച് രഹാനെ

ന്യൂസിലൻഡിനെതിരെ നാളെ ആരംഭിക്കാനിരിക്കുന്ന ഒന്നാം ടെസ്റ്റിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ എങ്ങനെയായിരിക്കുമെന്ന കാര്യത്തിൽ ഇതു വരെ വ്യക്തത വന്നിട്ടില്ല. രോഹിത് ശർമ്മയുടേയും, വിരാട് കോഹ്ലിയുടേയും അഭാവത്തിൽ കളിക്കാനിറങ്ങുന്ന ഇന്ത്യയുടെ മധ്യനിര...
- Advertisement -
 

EDITOR PICKS

ad2